സിനിമ

ഫോട്ടോയ്ക്ക് കമന്റായി തെറി പറഞ്ഞയാള്‍ക്ക് എംജി ശ്രീകുമാറി​ന്റെ ചുട്ട മറുപടി

സെലിബ്രിറ്റികള്‍ ഇടുന്ന ഫോട്ടോയ്ക്കും കുറിപ്പിനും കമന്റായി അശ്ലീല വാക്കുകളും പച്ച തെറിയും പറയുന്നത് ചിലരുടെ ഹോബിയായി മാറിയിരിക്കുകയാണ്. പണ്ടു പ്രതികരിക്കാതെ ഒഴിഞ്ഞു മാറിയ താരങ്ങളും ഇപ്പോള്‍ ഇതിനു നല്ല മറുപടി നല്‍കുന്നുണ്ട്. സമീപകാലത്തു പല നടിമാരും ഇത്തരത്തില്‍ സ്‌ക്രീന്‍ ഷോട്ട് സഹിതം ചുട്ട മറുപടി നല്‍കിയിരുന്നു. സമാനമായ അനുഭവമാണ് ഗായകന്‍ എംജി ശ്രീകുമാറിനും ഉണ്ടായത്.


കഴിഞ്ഞ ദിവസം തന്റെ ഫെയ്‌സ്ബുക്കില്‍ താരം പോസ്റ്റ് ചെയ്ത ഫോട്ടോയ്ക്ക് കീഴില്‍ ഒരാള്‍ അകാരണമായി തെറി കമന്റിട്ടു. കമന്റിട്ട സഹോദരന് കൃത്യമായ മറുപടിയും താരം നല്‍കി. എന്നെ കളിയാക്കുന്ന ട്രോളുകളും കോമഡിയും ഞാന്‍ ആസ്വദിക്കാറുണ്ട്, ഷെയറു ചെയ്യാറുമുണ്ട്. പക്ഷേ ഇത്തരം നടപടികളെ അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ആന ട്രാഫിക് ബ്ലോക്കില്‍ പെട്ട് നില്‍ക്കുന്ന ചിത്രമായിരുന്നു എം ജി പോസ്റ്റ് ചെയ്തിരുന്നത്.


  • കുടുംബപ്രശ്‌നത്തെക്കുറിച്ചു ചോദ്യം; ചാനല്‍ അഭിമുഖത്തിനിടെ മൈക്ക് വലിച്ചെറിഞ്ഞ് ധനുഷ് ഇറങ്ങിപ്പോയി
  • ദിലീപിന്റെ 'ഡേറ്റുകള്‍ ' ജയിലിന്; പരക്കം പാഞ്ഞു നിര്‍മാതാക്കള്‍
  • ദിലീപിനുമുണ്ട് ഒരു പെണ്‍കുഞ്ഞ്, അതോര്‍ത്താല്‍ കൊള്ളാം- ഉര്‍വശിയുടെ ഓഡിയോ ക്ലിപ്പ് വൈറല്‍
  • സുനിയുമായി അടുത്ത ബന്ധം; ദിലീപ് പണമിട്ടു, അന്വേഷണം യുവനടിയിലേക്ക്
  • രമ്യയെ തന്റെ ഒറ്റ സിനിമയിലും അഭിനയിപ്പിക്കില്ലെന്നു ഭര്‍ത്താവ്; ശിവകാമി ദേവി അത്ര മികച്ചതൊന്നുമല്ല
  • സോഷ്യല്‍ മീഡിയയില്‍ വൈറലായി നടി മൈഥിലിയുടെയും യുവാവിന്റെയും നഗ്നചിത്രങ്ങള്‍
  • പോലീസിന്റെ വിലക്കില്ല; മഞ്ജു വാര്യര്‍ അമേരിക്കന്‍ അവാര്‍ഡ് നൈറ്റില്‍
  • സ്വീകരണ മുറികള്‍ ചാനല്‍ ചര്‍ച്ചകള്‍ കൊണ്ട് ചന്തപ്പറമ്പാകുന്ന അവസ്ഥ- സത്യന്‍ അന്തിക്കാട്
  • സണ്ണി ലിയോണ്‍ പെണ്‍കുഞ്ഞിന്റെ അമ്മയായി
  • ലാല്‍ജോസ് കട്ട് പറഞ്ഞിട്ടും വാവിട്ടു കരഞ്ഞ് മോഹന്‍ലാല്‍ ...കാരണം?
  •  
        © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway