Don't Miss

യുവതിയുടെ വയറ്റില്‍ നിന്ന് നീക്കം ചെയ്തത് 33 കിലോയുള്ള ഭീമന്‍ മുഴ!

യുവതിയുടെ വയറ്റില്‍ നിന്ന് ഭീമാകാരമായ മുഴ നീക്കം ചെയ്തു. പത്ത് ശിശുക്കളുടെ ഭാരമുള്ള മുഴയാണ് മെക്‌സികോ സ്വദേശിനിയായ 24കാരിയുടെ വയറ്റില്‍ നിന്നും നീക്കം ചെയ്തത്. നീക്കം ചെയ്ത മുഴയ്ക്ക് 33 കിലോഗ്രാം ഭാരമുണ്ടായിരുന്നു. യുവതിയുടെ അണ്ഡാശയത്തില്‍ രൂപപ്പെട്ട മുഴയാണ് ജീവിതം ദുസഹമാക്കും വിധം വളര്‍ന്നത്. പതിനൊന്ന് മാസത്തോളം മുഴ വളര്‍ന്ന് കഴിഞ്ഞാണ് ഇത് കണ്ടെത്താനായത്.


മുഴ കണ്ടു പിടിക്കുമ്പോള്‍ ആന്തരികാവയവങ്ങളുടെ പ്രവര്‍ത്തനം പോലും തടസപ്പെടുത്തുന്ന വിധത്തില്‍ അത് വളര്‍ച്ച പ്രാപിച്ചിരുന്നു. മുഴ വളര്‍ച്ച പ്രാപിച്ചതോടെ യുവതിക്ക് നടക്കാനും ആഹാരം കഴിക്കാനും ശ്വസിക്കാനും പോലും പ്രയാസം അനുഭവപ്പെട്ടിരുന്നു. മെക്‌സികോ ജനറല്‍ ആശുപത്രിയിലെ ഡോ. എറിക് ഹാന്‍സണ്‍ വിയനയുടെ നേതൃത്വത്തില്‍ നടത്തിയ ശസ്ത്രക്രിയയിലാണ് മുഴ നീക്കം ചെയ്തത്. യുവതിയുടെ പേര് വെളിപ്പെടുത്തിയിട്ടില്ല.


ലോകത്ത് ഇന്നേവരെ നീക്കം ചെയ്തതില്‍ ഏറ്റവും വലിയ അണ്ഡാശയ മുഴയാണ് ഈ യുവതിയുടെ വയറ്റില്‍ നിന്നും പുറത്തെടുത്തതെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.

  • ബാത്ത് റൂം ഉപയോഗിച്ച കറുത്തവര്‍ഗക്കാരനെ വിമാനത്തില്‍ നിന്നു പുറത്താക്കി; വീഡിയോ
  • യൂസഫലിയുടെ ബര്‍മിംഗ്ഹാമിലെ ഭക്ഷ്യസംസ്‌കരണ പ്ലാന്റിന് എലിസബത്ത് രാജ്ഞിയുടെ പുരസകാരം,
  • 24 വയസിനു മൂത്ത ടീച്ചറിനെ 24 വര്‍ഷം വിടാതെ പ്രണയിച്ചു സ്വന്തമാക്കി; ഇത് ഫ്രഞ്ച് പ്രസിഡന്റ് സ്ഥാനാര്‍ഥിയുടെ സിനിമയെ വെല്ലുന്ന ജീവിതം
  • പാക് ട്രക്ക് ഡ്രൈവര്‍ക്ക് ആറ് ഭാര്യമാരിലായി 54 മക്കള്‍; ഡസന്‍ കണക്കിന് കൊച്ചുമക്കളും
  • കുഞ്ഞിനെ മുലയൂട്ടുന്നതിന്റെ ചിത്രം പുറത്ത് വിട്ടു; കിര്‍ഗിസ്ഥാന്‍ പ്രസിഡന്റിന്റെ മകള്‍ക്കെതിരെ മതനേതാക്കള്‍
  • ഈസ്റ്റര്‍ നാടകത്തിലെ 'യൂദാസ്' കുരിശുമരണത്തിനിടെ അബദ്ധത്തില്‍ തൂങ്ങിമരിച്ചു
  • യു എസ് വിമാനത്തില്‍ നിന്ന് ഏഷ്യക്കാരനെ വലിച്ചിഴച്ച് പുറത്താക്കി; വീഡിയോ പുറത്ത്
  • യാത്രാമധ്യേ വിമാനത്തില്‍ യുവതിക്കു സുഖ പ്രസവം; എയര്‍ഹോസ്റ്റസുമാര്‍ നഴ്‌സുമാരായി
  • സൗദിയില്‍ പാക് സ്വദേശികളായ ട്രാന്‍സ്‌ജെന്റേഴ്‌സിനെ പൊലീസ് ചാക്കില്‍ കെട്ടി തല്ലിക്കൊന്നു
  • സ്ത്രീകള്‍ക്ക് മാസമുറക്ക് 3 ദിവസത്തെ കാഷ്വല്‍ ലീവ്; ഇറ്റലി ഒരുപടി മുമ്പേ, യുകെയിലും വരും!
  •  
        © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway