ബിസിനസ്‌

ബോബി ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്‌സിന്റെ മഞ്ചേരി ഷോറൂം പുതിയ ബില്‍ഡിങ്ങില്‍ പ്രവര്‍ത്തനമാരംഭിക്കുന്നു

മഞ്ചേരി: സ്വര്‍ണ്ണാഭരണ രംഗത്ത് 154 വര്‍ഷത്തെ വിശ്വസ്ത പാരമ്പര്യമുള്ളതും സ്വര്‍ണ്ണത്തിന്റെ ഗുണമേന്മയ്ക്ക് കേന്ദ്ര സര്‍ക്കാരിന്റെ BIS അംഗീകാരത്തിന് പുറമേ അന്താരാഷ്ട്ര ISO അംഗീകാരവും ലോകത്തിലാദ്യമായി നേടിയ ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്‌സ് ഗ്രൂപ്പിന്റെ മഞ്ചേരി ഷോറും കൂടുതല്‍ വിശാലതയോടെ കോഴിക്കോട് റോഡിലുള്ള പുതിയ കെട്ടിടത്തില്‍ പ്രവര്‍ത്തനമാരംഭിക്കുകയാണ്.

ഏപ്രില്‍ 10 തിങ്കളാഴ്ച രാവിലെ 10.30ന് പണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ഷോറൂം ഉത്ഘാടനം ചെയ്യും. ഡോ ബോബി ചെമ്മണൂര്‍ ഡയ്മണ്ട് സെക്ഷന്‍ ഉത്ഘാടനം ചെയ്യും. 916 സ്വര്‍ണ്ണാഭരണങ്ങളുടേയും ഡയ്മണ്ട് ആഭരണങ്ങളുടേയും വിപുലമായ സ്റ്റോക്കും സെക്ഷനുമായി ഒരുക്കിയിട്ടുള്ള അത്യാധുനിക സൗകര്യങ്ങളോട് കൂടിയ ഷോറൂമില്‍ അസുലഭമയ ഷോപ്പിങ് അനുഭവത്തോടൊപ്പം അന്താരാഷ്ട്ര നിലവാരത്തിലുള്ള ഭൗതിക സൗകര്യങ്ങളുമാണ് ഉള്ളത്.

ഉത്ഘാടനം കാണാനെത്തുന്നവരില്‍ നിന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കുന്ന പത്തു പേര്‍ക്ക് സ്വര്‍ണ്ണ സമ്മാനങ്ങള്‍ ലഭിക്കുന്നു. ഉത്ഘാടനം അനുബന്ധിച്ച് കുറഞ്ഞ പണിക്കൂലി,ഡയ്മണ്ട് ആഭരണങ്ങള്‍ക്ക് 50 ശതമാനം ഡിസ്‌കൗണ്ട് എന്നിവ ഉണ്ടായിരിക്കും. കൂടാതെ ഉദ്ഘാടന മാസത്തില്‍ പര്‍ച്ചേയ്‌സ് ചെയ്യുന്ന എല്ലാ കസ്റ്റമേഴ്‌സിനും മാറഡോണ ഗോള്‍ഡ് പാര്‍ട്ടണര്‍ ആകാന്‍ അവസരമുണ്ട്.
ഇവര്‍ക്ക് മാറഡോണയോടൊപ്പം ഡിന്നര്‍ , യൂറോപ്പ് ട്രിപ്പ്, ഡയമണ്ട് നെക്ലേസ്, ഐ ഫോണ്‍ , ഗോള്‍ഡ് നെക്ലേസ്, മാറഡോണ ഗോള്‍ഡ് കോയിന്‍ എന്നിങ്ങനെ നിരവധി ആനുകൂല്യങ്ങളാണ് ലഭിക്കുക.

  • ബോബി ചെമ്മണൂര്‍ ഗ്രൂപ്പിന് ഫിജി കാര്‍ട്ട് ഇ കൊമേഴ്‌സ് കമ്പനിയില്‍ പങ്കാളിത്തം
  • ആന്ധാപ്രദേശ് സ്വദേശിക്ക് ബോബി ചെമ്മണൂര്‍ ഫാന്‍സ് ചാരിറ്റബിള്‍ ഫൗണ്ടേഷന്‍ കൂവൈറ്റ് ചാപ്റ്ററിന്റെ സഹായം
  • സ്വര്‍ണത്തിന് ഇന്ത്യയില്‍ വില കുറയും
  • എതിരാളികള്‍ക്ക് പാരയുമായി വീണ്ടും അംബാനി; സൗജന്യ ഡാറ്റക്ക് പിന്നാലെ സൗജന്യ ജിയോ സ്മാര്‍ട്‌ഫോണ്‍
  • ചേളനൂര്‍ എകെ കെ ആര്‍ ഗേള്‍സ് ഹയര്‍ സെക്കന്ററി സ്‌കൂളിന്റെ ആര്‍ട്‌സ് റൂമിന്റേയും ക്ലാസ്സ് റൂമിന്റെയും ഉത്ഘാടനം ഡോ ബോബി ചെമ്മണൂരും സുരഭി ലക്ഷ്മിയും ചേര്‍ന്ന് നിര്‍വഹിച്ചു
  • പ്രവാസി സംഗമത്തില്‍ മന്ത്രി ഡോ കെ ടി ജലീല്‍ ഡോ ബോബി ചെമ്മണൂരിനെ ആദരിച്ചു
  • ഊരളം പാലിയേറ്റീവ് കെയറിന്റേയും ശാന്തിഭവന്‍ പാലിയേറ്റിവ് ഹോസ്പിറ്റലിന്റേയും വെബ്‌സൈറ്റ് ഡോ ബോബി ചെമ്മണൂര്‍ ഉത്ഘാടനം ചെയ്തു
  • ജി എസ് ടി : സംസ്ഥാനതല ഉദ്ഘാടനം ജൂലൈ ഒന്നിന് എറണാകുളത്ത്; സംശയദൂരീകരണം നടത്താമെന്നു മന്ത്രി തോമസ് ഐസക്ക്
  • ജോയ് ആലുക്കാസിന്റെ അമേരിക്കയിലെ ഷോറൂമുകളില്‍ സ്വര്‍ണ സമ്മാന പദ്ധതി മുന്നേറുന്നു
  • ബോബി ഫാന്‍സ് ചാരിറ്റബിള്‍ ഫൗണ്ടേഷന്‍ പ്രവര്‍ത്തനം കുവൈറ്റിലും
  •  
        © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway