അസോസിയേഷന്‍

ഇടുക്കി ചാരിറ്റിയുടെ ഈസ്റ്റര്‍ അപ്പീല്‍ യുകെ മലയാളികള്‍ നെഞ്ചിലേറ്റി; ലഭിച്ചത് 2051 പൗണ്ട്

ശരിരം തളര്‍ന്നു കിടക്കുന്ന തോപ്രാംകുടിയിലെ വര്‍ക്കി ജോസഫിനെയും മലയാറ്റൂരിലെ കിഡ്നി രോഗിയായ ഷാനുമോനെയും സഹായിക്കുന്നതിനു വേണ്ടി ഇടുക്കി ചാരിറ്റി ഗ്രൂപ്പ്‌ നടത്തിയ ഈസ്റ്റര്‍ ചാരിറ്റി ഇന്നലെകൊണ്ട് അവസാനിച്ചു. യുകെ മലയാളികള്‍ ഈ രണ്ടുകുടുംബത്തോടും വലിയ കാരുണ്യമാണ് ചൊരിഞ്ഞത്. ചാരിറ്റി തിങ്കളാഴ്ച അവസാനിച്ചപ്പോള്‍ 2051 പൗണ്ട് ലഭിച്ചു. ഈ പണം ഈ രണ്ടുകുടുംബങ്ങള്‍ക്കുമായി വീതിച്ചു നല്‍ക്കും.

ഈ രണ്ടു കുടുംബത്തോടും കാണിച്ച സ്നേഹത്തിനും കാരുണൃത്തിനും ഇടുക്കി ചാരിറ്റി ഗ്രൂപ്പിനു വേണ്ടി കണ്‍വീനര്‍ സാബു ഫിലിപ്പ് നന്ദി പറഞ്ഞു .

  • ലണ്ടന്‍ മലയാള സാഹിത്യവേദിയുടെ ആഭിമുഖ്യത്തില്‍ സാഹിത്യസല്ലാപവും സായാഹ്നവിരുന്നും 29ന് ഈസ്റ്റ് ഹാമില്‍
  • യുകെകെസിഎ ബാഡ്മിന്‍ഡന്‍ നവംബര്‍ നാലിന്; വനിതാ ഡബിള്‍സ് മത്സരവും
  • ഹേവാര്‍ഡ്‌സ്ഹീത്ത് മലയാളീ അസോസിയേഷന്‍ ചാമ്പ്യന്മാര്‍; കരുത്ത് തെളിയിച്ച് ഡോര്‍സെറ്റും ക്രോയിഡോണും
  • വോകിംഗ് കാരുണ്യയുടെ അറുപത്തോന്നാമത് സഹായം ദേവസിക്ക് കൈമാറി
  • യുകെയിലെ പാലാക്കാരെ വരവേല്‍ക്കാന്‍ എന്‍ഫീല്‍ഡ് ഒരുങ്ങി; സംഗമത്തിന് വിവിധ കലാപരിപാടികളും വിഭവസമൃദ്ധമായ സദ്യയും
  • ക്‌നാനായ വനിതാ ഫോറം: ടെസി ബെന്നി മാവേലില്‍ ചെയര്‍ പേഴ്‌സണ്‍
  • കാര്‍ഡിഫ് കലാകേന്ദ്രയും റണ്ണിoഗ് ഫ്രെയിംസും കൂടി ഒരുക്കുന്ന 'ഓര്‍മയില്‍ ഒരു ഗാനം'
  • സൗത്ത് ഈസ്റ്റില്‍ 300ല്‍പരം മത്സരാര്‍ത്ഥികളുടെ ആവേശപ്പോരാട്ടം ശനിയാഴ്ച്ച; ഉദ്ഘാടനം ദേശീയ പ്രസിഡന്റ് മാമ്മന്‍ ​ ഫിലിപ്പ്
  • മൂന്നാമത് യുകെ- കോലഞ്ചേരി സംഗമത്തിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
  • ഗര്‍ഷോം ടി വി യും അസാഫിയന്‍സും ചേര്‍ന്നൊരുക്കുന്ന എക്യൂമെനിക്കല്‍ ക്രിസ്മസ് കരോള്‍ മത്സരം ,ഒന്നാം സമ്മാനം ആയിരം പൗണ്ട്
  •  
        © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway