ചരമം

ബിജു മുന്നാനപ്പള്ളിയുടെ മാതൃ സഹോദരി സിസ്റ്റര്‍ കാര്‍മ്മല്‍ നിര്യാതയായി

സലിസ്ബിറി : സലിസ്ബിറി മലയാളി അസ്സോസ്സിയേഷന്റെ സജീവാംഗമായ ബിജു മുന്നാനപ്പള്ളിയുടെ മാതൃ സഹോദരി സഹോദരി സിസ്റ്റര്‍ കാര്‍മ്മല്‍ ( 85 ) നിര്യാതയായി. ആന്ധ്രാപ്രദേശില്‍ വച്ചായിരുന്നു അന്ത്യം. സിസ്റ്റര്‍ കാര്‍മ്മല്‍ അറുപത് വര്‍ഷങ്ങളായി ഫ്രാന്‍സിസ്കന്‍ ക്ലാരിസ് കോണ്ഗ്രികേഷന്‍ സഭാംഗമാണ്. ആന്ധ്രാപ്രദേശിലെ എലൂറില്‍ സേവനം അനുഷ്ടിച്ചു വരികെയായിരുന്നു. കേരളത്തിന് പുറമെ, ആന്ധ്രാ, ബീഹാര്‍, കര്‍ണ്ണാടക, തുടങ്ങിയ സംസ്ഥാനങ്ങളിലും മദര്‍ സുപ്പീരിയര്‍ ആയി സേവനം അനുഷ്ടിച്ചിട്ടുണ്ട്.
കാഞ്ഞിരപ്പള്ളി നീറുവേലില്‍ കുടുംബാംഗമാണ് സിസ്റ്റര്‍ കാര്‍മ്മല്‍ . അമ്മിണി, ലൂസ്സമ്മ, അപ്പച്ചന്‍, പാപ്പച്ചന്‍ , അപ്പു തുടങ്ങിയവര്‍ സഹോദരങ്ങളാണ്. സംസ്കാരം വെള്ളിയാഴ്ച മൂന്ന് മണിക്ക് എലൂറിലെ ക്ലാരിസ് സ്റ്റഡി ഹൌസ്സില്‍ നടത്തപ്പെടും .

  • ഡല്‍ഹിയില്‍ മലയാളി നഴ്സ് മരിച്ച നിലയില്‍
  • ഗള്‍ഫില്‍ പോകുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പ് മലയാളി യുവാവ് ട്രെയിന്‍ തട്ടി മരിച്ചു
  • ഫാ. ​സെ​ബാ​സ്റ്റ്യ​ന്‍ പാ​ലാ​ത്ര സി​എം​ഐ നി​ര്യാ​ത​നാ​യി
  • അമേരിക്കയില്‍ മലയാളി നഴ്‌സ് വാഹനാപകടത്തില്‍ മരണമടഞ്ഞു
  • ഷാര്‍ജയില്‍ മലയാളി വിദ്യാര്‍ഥി വാഹനാപകടത്തില്‍ മരിച്ചു
  • തൊടുപുഴ സ്വദേശിയായ യുവാവ് ഹൈദരാബാദിലെ വീട്ടില്‍ വെട്ടേറ്റുമരിച്ച നിലയില്‍
  • സൗദിയില്‍ ട്രക്ക് അപകടം: മലയാളി ഉള്‍പ്പെടെ രണ്ടുപേര്‍ മരിച്ചു
  • ലിസ്റ്റിന്‍ സ്റ്റീഫന്റെ മാതാവ് ലിസി സ്റ്റീഫന്‍ നിര്യാതയായി
  • ബോള്‍ട്ടണ്‍ മലയാളി കുര്യന്‍ ജോര്‍ജിന്റെ ഭാര്യാ പിതാവ് ജേക്കബ് തോമസ് നിര്യാതനായി
  • അടിമാലിയില്‍ സാമൂഹികപ്രവര്‍ത്തകയെ കഴുത്തില്‍ കുത്തി മാറിടം മുറിച്ച് കൊലപ്പെടുത്തി
  •  
        © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway