ചരമം

മേരി ചെറിയാന്‍ ഷിക്കാഗോയില്‍ നിര്യാതയായി

ചെങ്ങന്നൂര്‍ ബഥേല്‍ അരമന ചാപോള്‍ ഇടവകഅംഗവും ഷിക്കാഗോ സെന്റ് തോമസ് ഓര്‍ത്തഡോക്സ് ഇടവകാഗവുമായ ചെങ്ങന്നൂര്‍ പള്ളിത്താഴയില്‍ വീട്ടില്‍ പരേതനായ പി റ്റി ചെറിയാന്റെ ഭാര്യ മേരി ചെറിയാന്‍ (78 )ഷിക്കാഗോയില്‍ നിര്യാതയായി.
മക്കള്‍ : തോമസ് ചെറിയാന്‍ , മിസിസ്. ജൂലി ചാക്കോ
മരുമക്കള്‍ : മിസിസ്. ഷേര്‍ളി തോമസ്, ഏബ്രഹാം ചാക്കോ

പൊതുദര്‍ശനം വെള്ളിയാഴ്ച്ച 4 മണിമുതല്‍ ഷിക്കാഗോ സെന്റ് തോമസ് ഓര്‍ത്തഡോക്സ് ദേവാലയത്തില്‍
സംസ്കാരശുശ്രൂഷകള്‍ 22 ശനിയാഴ്ച്ച 8 മണിക്ക് ബാന്ഗ്ലൂര്‍ ഭദ്രാസന മെത്രാപോലീത്ത എബ്രഹാം മാര്‍ സെറാഫിമിന്റെ പ്രധാന കാര്‍മ്മികത്വത്തില്‍ ഷിക്കാഗോ സെന്റ് തോമസ് ഓര്‍ത്തഡോക്സ് ദേവാലയത്തില്‍

  • ഒ.ഐ.സി.സി യു.കെ നേതാവ് തേജു മാത്യൂസിന്റെ പിതാവ് നിര്യാതനായി
  • കോഴിക്കോട് വ്യാജമദ്യം കഴിച്ച് രണ്ട് മരണം; നാല് പേര്‍ ഗുരുതരാവസ്ഥയില്‍
  • സിപിഎം പ്രവര്‍ത്തകന്‍ പാര്‍ട്ടി ഓഫീസില്‍ തൂങ്ങിമരിച്ച നിലയില്‍
  • പി. വര്‍ഗീസ് ജോസഫ് നിര്യാതനായി
  • പെണ്‍കുട്ടിയുമായി സംസാരിച്ചതിന് പോലീസ് മര്‍ദ്ദിച്ച യുവാവ് ജീവനൊടുക്കി
  • കുന്ദമംഗലത്ത് ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥി സ്കൂള്‍ വളപ്പില്‍ കുത്തേറ്റു മരിച്ചു
  • അമേരിക്കയില്‍ വിമാനം തകര്‍ന്ന് ഇന്ത്യന്‍ ഡോക്ടര്‍ ദമ്പതിമാര്‍ കൊല്ലപ്പെട്ടു
  • പൊന്‍കുന്നത്ത് വാഹനാപകടത്തില്‍ പാലാ സ്വദേശി മരിച്ചു; 5 പേര്‍ക്ക് ഗുരുതര പരിക്ക്
  • തിരുവനന്തപുരത്തു റെയില്‍വെ ട്രാക്കിന് സമീപം സഹോദരങ്ങളായ കുട്ടികളുടെ മൃതദേഹങ്ങള്‍ കണ്ടെത്തി
  • പന്തളത്ത് മകന്‍ മാതാപിതാക്കളെ കൊന്ന് കിണറ്റില്‍ തള്ളി
  •  
        © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway