അസോസിയേഷന്‍

മത സഹോദരൃത്തിന്റെ കൊടിക്കൂറ ഉയര്‍ത്തികൊണ്ട് ലിവര്‍പൂള്‍ മലയാളി അസ്സോസിയേഷന്‍ വിഷു, ഈസ്റ്റര്‍ -ആഘോഷങ്ങള്‍ ശനിയാഴ്ച


മത സഹോദര്യത്തിന്റെ ശംഖു നാദം മുഴക്കികൊണ്ട് ലിവര്‍പൂള്‍ മലയാളി അസോസിയേഷന്‍ (ലിമ) യുടെ നേത്രുത്തത്തില്‍ ശനിയാഴ്ച നടക്കുന്ന വിഷു, ഈസ്റ്റര്‍ ആഘോഷങ്ങളുടെ ഒരുക്കങ്ങള്‍ പൂര്‍ത്തികരിച്ചുവെന്നു ലിമയുടെ , പ്രസിഡണ്ട് ഹരികുമാര്‍ ഗോപാലനും സെക്രെട്ടറി സെബാസ്റ്റിന്‍ ജോസഫും അറിയിച്ചു. പരിപാടികള്‍ വൈകുന്നേരം 6 മണിക്കുതന്നെ ആരംഭിക്കും

ഈസ്റ്റര്‍ -വിഷു ആഘോഷങ്ങളെ സമന്വയി യിപ്പിച്ചുകൊണ്ട് ഇത്തരം ഒരു പരിപാടി സംഘടിപ്പിക്കുന്നത് യുകെ യില്‍ തന്നെ ഇദംപ്രഥമയിട്ടയിരിക്കും എന്നു സംഘാടകര്‍ പറഞ്ഞു. .

ഒട്ടേറെ നൂതനമായ കല കായിക പരിപാടികളാണ് ഈവര്‍ഷത്തെ വിഷു, ഈസ്‌റ്റെര്‍ പരിപാടികള്‍ക്ക് വേണ്ടി പ്ലാന്‍ ചെയ്തിരിക്കുന്നത് .

വിഷുവും ഈസ്റ്ററും ലിമയോടൊപ്പം ആഘോഷിക്കാന്‍ എല്ലാ ലിവര്‍പൂള്‍ മലയാളികളെയും സ്വാഗതം ചെയ്യുന്നുവെന്നു പ്രസിഡണ്ട് ഹരികുമാര്‍ ഗോപാലന്‍ പറഞ്ഞു .

പരിപാടി നടക്കുന്ന സ്ഥലത്തിന്റെ അഡ്രസ്

Whiston town hall ,prescot L35 3QX

  • മലയാളി സംഘടനകള്‍ക്ക് റെഡിച്ചില്‍ നിന്നൊരു മാതൃക
  • ലിവര്‍പൂള്‍ മലയാളി അസ്സോസിയേഷന്റെ ക്രിസ്തുമസ് പുതുവത്സരഘോഷവും പൊതുയോഗവും ജനുവരി 27ന്
  • യു എന്‍ എഫ് ഈസ്റ്റ് വെസ്റ്റ് മിഡ്‌ലാന്‍ഡ്‌സ് റീജിയന്‍ പഠന ക്ലാസ്സ് ശ്രദ്ധേയമായി
  • യുക്മ യൂത്ത് കരിയര്‍ ഗൈഡന്‍സ് നടത്തുന്നു
  • മുപ്പത്താറ് ലക്ഷത്തില്‍പരം രൂപ കൈമാറി വോകിംഗ് കാരുണ്യ ചാരിറ്റബിള്‍ സൊസൈറ്റി എഴാം വര്‍ഷത്തിലേക്ക്
  • 'ഓര്‍മയില്‍ ഒരു ഗാനം' ; ആറാം എപ്പിസോഡില്‍ കാര്‍ഡിഫിലെ ജെയ്‌സണ്‍ ജെയിംസ് പാടുന്നു
  • എന്‍എംസി യുടെ പുതിയ മാര്‍ഗ്ഗരേഖ അറിയാന്‍ യുക്മ നഴ്‌സസ് ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ ശനിയാഴ്ച നോട്ടിംഗ്ഹാമില്‍ പഠനക്ലാസ്
  • പീറ്റര്‍ ചേരാനല്ലൂരിന്റേയും മിന്‍മിനിയുടേയും സംഗീത സന്ധ്യയ്ക്കായി ലണ്ടനിലെ ഡഗന്‍ഹാം ഒരുങ്ങി
  • എല്‍.കെ.സി.എ: മാത്യൂ വില്ലൂത്തറ പ്രസിഡന്റ്, സാജന്‍ പടിക്കമാലില്‍ സെക്രട്ടറി
  • യുകെകെസിഎ സ്വാന്‍സി യൂണിറ്റിന് പുതിയ നേതൃത്വം
  •  
        © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway