സിനിമ

താലി കെട്ടുന്ന സമയത്ത് സംവിധായകന്‍ വിനയന്റെ മകള്‍ക്ക് വരന്‍ കൊടുത്ത കിടിലന്‍ സര്‍പ്രൈസ്!

സംവിധായകന്‍ വിനയന്റെ മകള്‍ നിഖിലയുടെ വിവാഹം വാര്‍ത്തകളില്‍ ഇടം നേടിയത് വിവാഹ മണ്ഡപത്തിലെ വരന്റെ സര്‍പ്രൈസ് കൊണ്ടാണ്. കൊച്ചിയിലെ ഭാസ്‌കരീയ വിവാഹ മണ്ഡപത്തില്‍ വച്ചായിരുന്നു വിവാഹം. പാലക്കാടു സ്വദേശിയും അമേരിക്കയില്‍ ഗൂഗിളില്‍ ഉദ്യോഗസ്ഥനുമായ നിഖിലാണു നിഖിലയെ വിവാഹം കഴിച്ചത്.

വിവാഹ സമയത്തു നിഖിലയ്ക്കു വരന്‍ നിഖില്‍ മേനോന്‍ കൊടുത്തതു കിടിലന്‍ സര്‍പ്രൈസ് ആയിരുന്നു. താലി കെട്ടുന്ന സമയത്തു കാഴ്ചക്കാരേയും വധുവിനേയും ഞെട്ടിച്ചു കൊണ്ടു വരന്‍ വധുവിന്റെ കവിളില്‍ ചുംബനം കൊടുത്തു. കാമറകള്‍ അത് ഒപ്പിയെടുത്തു. കണ്ടു നിന്നവരെയെല്ലാം വരന്‍ ഞെട്ടിച്ചു എന്നു തന്നെ പറയാം. വധുവിന്റെ മുഖത്താകട്ടെ ഞെട്ടലും ചമ്മലും ചിരിയുമായിരുന്നു.

വീഡിയോ

  • പുലിമുരുകനെയും ബാഹുബലിയെയും മമ്മൂക്കയുടെ മാസ്റ്റര്‍പീസ് തകര്‍ക്കുമെന്ന് സന്തോഷ് പണ്ഡിറ്റ്
  • സുരേഷ് ഗോപി അന്വേഷണ ഉദ്യോഗസ്ഥന് മുന്‍പാകെ ഹാജരാകണമെന്ന് ഹൈക്കോടതി, തല്‍ക്കാലം അറസ്റ്റില്ല
  • അഭ്യൂഹങ്ങള്‍ക്കു വിട: ഭാവന-നവീന്‍ വിവാഹം 22 ന്
  • ആന്റിമാരുടെ ബര്‍ത്ത്‌ഡേ തീയതി പറയാമെങ്കില്‍ കസബ കാണിക്കാമെന്ന് ജോബിയുടെ പരിഹാസം
  • ആരാധകര്‍ മാത്രമല്ല, മോഹന്‍ലാലിന്റെ ഒടിയനെ കണ്ട് സാക്ഷാല്‍ രജനികാന്തും ഞെട്ടി
  • പ്രശസ്തി നേടിയെടുക്കാനുള്ള തന്ത്രം! നടി പാര്‍വതിക്കെതിരെ കസബയുടെ സംവിധായകന്‍ നിഥിന്‍ രണ്‍ജി പണിക്കര്‍
  • മദര്‍ തെരേസ പുരസ്‌കാരം നടി പ്രിയങ്ക ചോപ്രയ്ക്ക്‌
  • പാര്‍വതിക്കെതിരെയുള്ള ഫാന്‍സ് ആക്രമണങ്ങള്‍ക്കു മുന്നറിയിപ്പുമായി ഗീതു മോഹന്‍ദാസ്
  • നവോത്ഥാന നായികയാവാനാണോ ശ്രമം?, നടി പാര്‍വതിക്കെതിരെ കസബ നിര്‍മാതാവ്
  • ജീവിതത്തില്‍ സംഭവിച്ച തിരിച്ചടികള്‍ക്ക് ദിലീപേട്ടനെ മാറ്റാന്‍ സാധിച്ചിട്ടില്ല- നമിത പ്രമോദ്
  •  
        © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway