സ്പിരിച്വല്‍

ജോസഫ് കണ്ടത്തിപറമ്പില്‍ അച്ചന്‍ നയിക്കുന്ന 'തപസ് ധ്യാനം' വെള്ളിയാഴ്ച മുതല്‍ ഹണ്ടിംഗ്ഡണില്‍

ഫാ. ജോസഫ് കണ്ടത്തിപറമ്പില്‍ ടീം നയിക്കുന്ന മൂന്ന് ദിവസത്തെ തപസ് ധ്യാനം നാളെ മുതല്‍ ഞായറാഴ്ച വരെ ഹണ്ടിംഗ്ടണിലുള്ള ബക്ടണ്‍ ടവര്‍ ഹാളില്‍ വച്ച് നടത്തപ്പെടുന്നതായിരിക്കും. നാളെ രാവിലെ 9 മണിക്ക് തുടങ്ങുന്ന ധ്യാനം ഞായറാഴ്ച വൈകുന്നേരം 3 മണിക്ക് സമാപിക്കുന്നതായിരിക്കും. ഈ തപസ് ധ്യാനത്തില്‍ പങ്കെടുക്കുവാന്‍ താല്‍പ്പര്യമുള്ളവര്‍ എത്രയും വേഗം സീറ്റുകള്‍ ബുക്ക് ചെയ്യണമെന്ന് സംഘാടകര്‍ അറിയിക്കുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക്:
ജോണി ജോസഫ്: 07846321473
സിജു ഫിലിപ്പ്: 07449013203
ധ്യാനം നടക്കുന്ന സ്ഥലം:
The Claret Centre, The Towers, High Street, Buckden, PE19 5TA

  • മദര്‍വെല്‍ സീറോ മലബാര്‍ കമ്മ്യൂണിറ്റി മാതാവിന്റെ സ്വര്‍ഗാരോഹണ തിരുന്നാള്‍ ആഘോഷപൂര്‍വ്വം കൊണ്ടാടി
  • ബാസില്‍ഡന്‍ ഹോളി ട്രിനിറ്റി പള്ളിയില്‍ പരിശുദ്ധ കന്യകാമറിയത്തിന്റെ തിരുന്നാള്‍ സെപ്തംബര്‍ 2ന്
  • അവേയ്ക്ക് ലണ്ടന്‍ കണ്‍വന്‍ഷന്‍ 26ന് ടോട്ടന്‍ഹാമില്‍
  • സ്‌കൂള്‍ ഓഫ് ഇവാഞ്ചലൈസേഷന്‍ ഹണ്ടിങ്ടണില്‍ സെപ്റ്റംബര്‍ 4 മുതല്‍
  • സീറോ മലങ്കര കത്തോലിക്കാസഭ - വാല്‍സിംഹാം തീര്‍ത്ഥാടനം സെപ്തംബര്‍ 24ന്
  • ഫാ. നെല്‍സണ്‍ ജോബ് നയിക്കുന്ന ജീവിത നവീകരണ ധ്യാനം ലണ്ടനില്‍ 18 മുതല്‍
  • വാല്‍തംസ്‌റ്റോ ഔവര്‍ ലേഡി ആന്‍ഡ് സെന്റ് ജോര്‍ജ് പള്ളിയില്‍ മരിയന്‍ ദിന ശുശ്രൂഷയും സ്വര്‍ഗ്ഗാരോപണ തിരുനാളും
  • ഫാ.പോളച്ചന്‍ നായ്ക്കരകുടി എഴുതിയ കത്തോലിക്കാ സഭാ വിജ്ഞാന കോശം ക്വിസിലൂടെ എന്ന പുസ്തകം യുകെയില്‍ വില്‍പ്പനക്ക്; പണം ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്ക്
  • വാല്‍തംസ്റ്റോയില്‍ മരിയന്‍ ദിന ശുശ്രൂഷയും പരിശുദ്ധ അമ്മയുടെ സ്വര്‍ഗ്ഗാരോപണ തിരുനാളും
  • ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതാ ബൈബിള്‍ കലോത്സവം; മത്സര തീയതികള്‍ പ്രഖ്യാപിച്ചു
  •  
        © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway