അസോസിയേഷന്‍

ലെസ്റ്റര്‍ നടവിളികളാല്‍ മുഖരിതമാവും; റീജണല്‍ കരുത്തുകാണിക്കുവാന്‍ മിഡ് ലാന്‍ഡ്സ് ക്നാനായക്കാര്‍

ലെസ്റ്റര്‍ : നാളെ ലെസ്റ്ററില്‍ ക്നാനായ വികാരാവേശം അലതല്ലും. യു.കെ.കെ.സി.എയുടെ ബൃഹത്തായ യൂണിറ്റുകള്‍ അടങ്ങുന്ന മിഡ് ലാന്‍ഡ്സ് റീജയണ്‍ പ്രവര്‍ത്തനോദ്ഘാടനവും ലെസ്റ്റര്‍ യൂണിറ്റിന്റെ ദശാബ്ദിയും ആഘോഷിക്കുവാനുറച്ചു ക്നാനായക്കാര്‍ ലെസ്റ്ററിലേക്ക് ഒഴുകിയെത്തും.
ക്നാനായ തനിമയും പാരമ്പര്യവും വിളിച്ചോതുന്ന പ്രൗഢ ഗംഭീരമായ വേദിയില്‍ മിഡ് ലാന്‍ഡ്സ് ക്നാനായക്കാര്‍ തങ്ങളുടെ കരുത്തു പ്രകടമാക്കും.

ലെസ്റ്ററിലെ മദര്‍ ഓഫ് ഗോഡ് ചര്‍ച്ചില്‍ രാവിലെ പത്തരയ്ക്ക് ഫാ ജസ്റ്റിന്‍ കാരയ്ക്കാടിന്റെകാര്‍മികത്വത്തില്‍ ദിവ്യബലിയോടെയാണ് മിഡ്ലാന്‍ഡ്സ് റീജയണ്‍ – ലെസ്റ്റര്‍ ദശാബ്ദിയാഘോഷങ്ങള്‍ക്ക് തുടക്കമാവുക. തുടര്‍ന്ന് പൊതുസമ്മേളനം.
ബര്‍മിങ്ങ്ഹാം, ലെസ്റ്റര്‍ കവന്‍ട്രി, ഡെര്‍ബി, കെറ്ററിങ്ങ്, വൂസ്റ്റര്‍ , ഓക്സ്ഫോര്‍ഡ്, നോട്ടിങ്ങ്ഹാം എന്നീ യൂണിറ്റുകളുടെ മികവാര്‍ന്ന കലാപരിപാടികളും യൂണിറ്റുകള്‍ തമ്മിലുള്ള വാശിയേറിയ നടവിളി മത്സരങ്ങളും അരങ്ങേറും. വിവിധ യൂണിറ്റ് അംഗങ്ങളുടെ കലാപരിപാടിയും ഉണ്ടാവും.

  • യുക്മ നോര്‍ത്ത് വെസ്റ്റ് റീജിയന്‍ കായിക മേള; നാലാം തവണയും എഫ്.ഒ.പി ജേതാക്കള്‍ ; എം.എം.സി.എയ്ക്ക് രണ്ടാം സ്ഥാനം
  • തൃശൂര്‍ ജില്ലാ കുടുംബ സംഗമം ലിവര്‍പൂളില്‍ വര്‍ണ്ണാഭമായി
  • 'യുക്മ സ്റ്റാര്‍ സിംഗര്‍ 3' യുടെ രജിസ്ട്രേഷന്‍ പുരോഗമിക്കുന്നു : ഇത്തവണ യുകെയുടെ അതിര്‍ത്തികള്‍ കടന്നും അപേക്ഷകര്‍
  • കെന്റ് ഹിന്ദുസമാജത്തിന്റെ കുടുംബസംഗമവും ഭജനയും 24ന് മെഡ്വേ ഹിന്ദു മന്ദിറില്‍
  • യുകെകെസിഎ കണ്‍വന്‍ഷന് കര്‍ദ്ദിനാളിന്റെ പ്രതിനിധിയടക്കം മൂന്നു വൈദിക ശ്രേഷ്ഠര്‍
  • യുകെകെസിഎ കണ്‍വന്‍ഷന്‍ സ്വാഗത ഗാനത്തിന്റെ പ്രമോ വീഡിയോ റിലീസായി
  • വള്ളംകളി മത്സരത്തിന് ആവേശകരമായ പ്രതികരണം; ടീം രജിസ്‌ട്രേഷനുള്ള അവസാന തീയതി ജൂണ്‍ 25
  • യുവത്വത്തിന് പ്രാധാന്യം നല്‍കി 'ജ്വാല'യുടെ പുതിയ ലക്കം ; ഹയര്‍ സെക്കണ്ടറി വിദ്യാര്‍ത്ഥികള്‍ക്കായി 'ജ്വാല ടാലന്റ് കോണ്ടസ്റ്റ്'
  • ക്‌നാനായ ആവേശം അലതല്ലുന്ന സ്വാഗതഗാനവുമായി യുകെകെസിഎ കണ്‍വന്‍ഷന്‍
  • മലയാളികള്‍ മാഞ്ചസ്റ്റര്‍ നഗരം കീഴടക്കിയ ദിവസം; തെയ്യവും, തീവെട്ടിയും, കൂട്ടിന് ഉണ്ണിയാര്‍ച്ചമാരും, ചേകവന്‍മാരും നിറഞ്ഞാടിയ നഗര വീഥികള്‍
  •  
        © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway