അസോസിയേഷന്‍

യുകെകെസിഎ കണ്‍വന്‍ഷന്‍ സ്വാഗതഗാന ഫലപ്രഖ്യാപനം അടുത്താഴ്ച

കെറ്ററിംഗ്: 16-ാമത് യു കെ ക്നാനായ കാത്തലിക് അസോസിയേഷന്റെ അതിമനോഹരമായ സ്വാഗത ഗാനം എഴുതിയത് ആരാണ് എന്നറിയുവാന്‍ ഇനി ഒരാഴ്ചക്കാലം മാത്രം .യു കെ യിലെ ക്നാനായ സമുദായാംഗങ്ങളില്‍ നിന്നും സ്വാഗത ഗാന കൃതികള്‍ ക്ഷണിച്ചപ്പോള്‍ മികച്ച പ്രതികരണമാണ് ലഭ്യമായത്.

ലഭ്യമായ കൃതികള്‍ മുന്നംഗ ജഡ്ജിങ് പാനലിനായി കൈമാറി. മലയാള ഭാഷ പണ്ഡിതന്‍ ,സമുദായത്തിലെ വൈദികര്‍ ,സംഗീത സംവിധായകന്‍ എന്നിവരടങ്ങുന്ന ജഡ്ജിങ് പാനലാണ് വിധി നിര്‍ണ്ണയം നടത്തുക .

യുകെകെസിഎ കണ്‍വന്‍ഷനിലെ ഏറ്റവും ആകര്‍ഷകമായ സ്വാഗത ഗാനവും സ്വാഗത നൃത്തവും ജൂലൈ 8 ന് ചെല്‍ട്ടണ്‍ഹാമിലെ ജോക്കി ക്ലബ്ബിലാണ് നടക്കുന്നത്.


യുകെകെസിഎ പ്രസിഡന്റ് ബിജു മടക്കക്കുഴി ചെയര്‍മാനായുള്ള കണ്‍വന്‍ഷന്‍ കമ്മറ്റിയില്‍ സെക്രട്ടറി ജോസി നെടുംതുരുത്തി പുത്തന്‍പുര, ട്രഷറര്‍ ബാബു തോട്ടം, വൈസ് പ്രസിഡന്റ് ജോസ് മുഖച്ചിറ, ജോ. സെക്രട്ടറി സഖറിയ പുത്തന്‍കളം, ജോ.ട്രഷറര്‍ ഫിനില്‍ കളത്തിക്കോട്, ഉപദേശകസമിതി അംഗങ്ങളായ ബെന്നി മാവേലില്‍, റോയി സ്റ്റീഫന്‍ എന്നിവര്‍ പ്രവര്‍ത്തിക്കുന്നു.


  • 'ഓമ്നി' പൊന്നോണം 2017 നോടനുബന്ധിച്ച് പ്രൊമോഷണല്‍ വീഡിയോയും
  • ഓളപ്പരപ്പില്‍ ചരിത്രമെഴുതാന്‍ തയ്യാറായി ടീമുകള്‍; ആവേശമായി റണ്ണിങ് കമന്ററി
  • ഗ്ലോബല്‍ മലയാളി ഫെഡറേഷന്റെ പ്രവാസി പുരസ്‌കാരം പി. രാജീവനും ജിഎംഎഫ് വ്യവസായ സംരംഭക അവാര്‍ഡ് പോള്‍ തച്ചിലിനും
  • ഈ വര്‍ഷത്തെ ഓണം വന്‍ ആഘോഷമാക്കാന്‍ ലിമ ഭാരവാഹികള്‍ സജീവമായി രഗത്ത് ഇറങ്ങികഴിഞ്ഞു
  • ജലരാജാക്കന്മാരുടെ പോരാട്ടം; ഹീറ്റ്‌സ് മൂന്ന്, നാലില്‍ ഏറ്റുമുട്ടുന്നത് കാരിച്ചാലും ആയാപറമ്പും ഉള്‍പ്പെടെയുള്ള കരുത്തന്മാര്‍
  • കവിതയുടെ പ്രതിരോധവുമായി സച്ചിദാനന്ദന്‍ - വേറിട്ട വായനാനുഭവവുമായി ജ്വാലയുടെ പുതിയ ലക്കം പുറത്തിറങ്ങി
  • മുളകുവള്ളിയിലെ ബോയിസ് ഹൗസിനുവേണ്ടി ഇടുക്കി ചാരിറ്റി ഗ്രൂപ്പ്‌ സമാഹരിച്ചത് 1000 പൗണ്ട്
  • നേഴ്‌സുമാര്‍ക്കായി ബോള്‍ട്ടന്‍ മലയാളി അസോസിയേഷന്റെ ഏകദിന സെമിനാര്‍
  • കടുത്ത പോരാട്ടത്തിനൊരുങ്ങി രണ്ടാം ഹീറ്റ്​സ്; യു.കെ വള്ളംകളി മത്സരം ആവേശഭരിതം
  • യുഎന്‍എയ്ക്ക് സ്റ്റോക്ക് ഓണ്‍ ട്രെന്റ് കെസിഎയുടെ കൈത്താങ്ങ്
  •  
        © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway