അസോസിയേഷന്‍

മൈക്കയുടെ പൊതുയോഗവും ഈസ്റ്റര്‍ വിഷു ആഘോഷങ്ങളും നാളെ

ബര്‍മിംഗ്ഹാമിനടുത്ത് വാല്‍സാളിലും സമീപ പ്രദേശങ്ങളിലും താമസിക്കുന്ന മലയാളികളുടെ കൂട്ടായ്മയായ മിഡ് ലാണ്ട്സ് കേരള കള്‍ച്ചറല്‍ അസോസിയേഷനെറ പൊതുയോഗവും ഈസ്റ്റര്‍ വിഷു ആഘോഷങ്ങളും നാളെ പെല്‍സാല്‍ ഹാളില്‍ വച്ച് നടക്കും..

ഗ്രെയിസ് മെലഡിസ് ഒരുക്കുന്ന സംഗീത സായാഹ്നമാണ്‌ ഇത്തവണത്തെ ആഘോഷങ്ങളുടെ പ്രധാന ആകര്‍ഷണം. വൈകിട്ട് അഞ്ചരയ്ക്ക് ഗാനമേള ആരംഭിക്കും. 7.30 ആണ് പോതുയോഗത്തിന്റെ സമയം. പരിപാടികള്‍ക്കിടയില്‍ വിഭവ സമൃദ്ധമായ ഭക്ഷണം ഒരുക്കിയിട്ടുണ്ട്. യുക്മ കലാ/കായിക മേളകളില്‍ പങ്കെടുത്തവര്‍ക്കുള്ള സമ്മാനങ്ങള്‍ വിതരണം ചെയ്യും.

ഈ ആഘോഷ വേളയിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായി മൈക്ക പ്രസിഡണ്ട് ജോണ്‍ മുളയങ്കല്‍ അറിയിച്ചു.

വിലാസം

Pelsall Community Centre, ... Station Rd, Pelsall, Walsall WS3 4BQ
Registartion starts at 5.00 pm)

  • വായനക്കാര്‍ക്ക് ഓണാശംസകള്‍ നേര്‍ന്ന് യുക്മ ജ്വാല ഇ- മാഗസിന്‍ ഓഗസ്റ്റ് ലക്കം പുറത്തിറങ്ങി
  • സ്റ്റീവനേജ് സര്‍ഗ്ഗം പൊന്നോണം-2017 ത്തിന് മുഖ്യാതിഥിയായി ശങ്കര്‍ ; ദ്വൈവാര ആഘോഷ സമാപനം സെപ്റ്റംബര്‍ 9ന്
  • ആയിരം പേര്‍ക്കുള്ള സദ്യയുമായി ബ്രിസ്‌കയുടെ ഓണാഘോഷം സെപ്റ്റംബര്‍ 9ന്
  • യുക്മ ദേശീയ കലാമേള ഒക്ടോബര്‍ 28ന്; പരിഷ്‌ക്കരിച്ച കലാമേള മാനുവല്‍ പ്രസിദ്ധീകരിച്ചു
  • ബ്രിട്ടീഷ് ബ്ലാസ്റ്റേഴ്സ് ഫുട്ബോള്‍ അക്കാഡമിയുടെ സ്വാതന്ത്യദിനാഘോഷം പ്രൗഡോജ്ജ്വലമായി
  • ശ്രീകൃഷ്ണ ജയന്തി ആഘോഷമാക്കുവാന്‍ എസക്‌സ് ഹിന്ദു സമാജം, ചെംസ്‌ഫോര്‍ഡില്‍ സെപ്റ്റംബര്‍ 17 ന് ആഘോഷം
  • കാരുണ്യ സ്പര്‍ശവുമായി ലണ്ടന്‍ മലയാള സാഹിത്യവേദി വയനാടന്‍ ഊരുകളില്‍
  • മലയാളം മിഷന്‍ യുകെയിലേക്ക്, യുകെ പങ്കാളിത്തം കവന്‍ട്രി കേരള സ്‌കൂളിന്, മലയാളം മിഷന്‍ ഡയറക്ടര്‍ എത്തും
  • വിധിയുടെ വിളയാട്ടത്തില്‍ തളര്‍ന്നുപോയ കോഴിക്കോട്ടെ അരുണ്‍ സഹായം തേടുന്നു; വോക്കിങ് കാരുണ്യയുടെ ഒപ്പം നിങ്ങളും സഹായിക്കില്ലേ?
  • യുകെയിലെ ഏറ്റവും വലിയ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റിന് ആതിഥ്യമരുളാന്‍ തയ്യാറായി ഡെര്‍ബി; 66 ടീമുകളുമായി SMASH 2017 സെപ്റ്റംബര്‍ 23ന്
  •  
        © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway