സ്പിരിച്വല്‍

ഓര്‍ത്തഡോക്സ് ക്രൈസ്തവ യുവജനപ്രസ്ഥാനം യുകെ റീജിയന്‍ ഏക ദിന വാര്‍ഷിക സമ്മേളനം ലണ്ടനില്‍

ലണ്ടന്‍ : ആരാധന-പഠനം-സേവനം എന്നീ മുദ്രാവാക്യവുമായി ഓര്‍ത്തഡോക്സ് ക്രൈസ്തവ യുവജനപ്രസ്ഥാനം യുകെ റീജിയന്‍ ഏക ദിന വാര്‍ഷിക സമ്മേളനം നാളെ ലണ്ടനില്‍ നടക്കും. രാവിലെ 9മുതല്‍ സെന്റ് ഗ്രിഗോറിയോസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് പള്ളിയിലാണ് പരിപാടി.
രാവിലെ ഒമ്പതിന് രജിസ്ട്രേഷനോടുകൂടി ആരംഭിക്കുന്ന യുവജന സമ്മേളനം റവ ഡോ. നൈനാന്‍ വി ജോര്‍ജ് ഉദ്ഘാടനം ചെയ്യും.
ക്രോസിംഗ് ബാരിയേഴ്സ് എന്ന വിഷയത്തെ അധികരിച്ചു ഫാ ജേക്കബ് അനീഷ് വര്‍ഗീസ്, എലിസബത്ത് ജോയ് എന്നിവര്‍ ക്ളാസുകളെടുക്കും.

  • വാല്‍താംസ്റ്റോയില്‍ മരിയന്‍ ദിന ശുശ്രൂഷയും ഗ്വാഡലുപ്പാ മാതാവിന്റെ തിരുനാളും
  • സ്റ്റീവനേജിലെ ക്രിസ്തുമസ് കുര്‍ബ്ബാനയും ശുശ്രുഷകളും സെന്റ് ഹില്‍ഡയില്‍ 24ന്
  • സ്പിരിച്വല്‍ റിവൈവല്‍ മിനിസ്ട്രി യുകെ നയിക്കുന്ന രണ്ടാം ശനിയാഴ്ച നൈറ്റ് വിജില്‍ ശനിയാഴ്ച
  • ക്രിസ്തുമസ്സിനെയും പുതുവര്‍ഷത്തെയും വരവേല്‍ക്കാന്‍ സന്ദര്‍ലാന്‍ഡ് മലയാളികള്‍ ഒരുങ്ങുന്നു
  • വാല്‍താംസ്റ്റോയില്‍ തിരുപ്പിറവിയെ വരവേല്‍ക്കാന്‍ 3 ദിവസത്തെ ഒരുക്ക ധ്യാനം
  • ഗ്രേറ്റ് ബ്രിട്ടന്‍ സീറോമലബാര്‍ രൂപതയില്‍ പഞ്ചവത്സര അജപാലന പദ്ധതിക്ക് തുടക്കമായി; ആദ്യവര്‍ഷം കുട്ടികള്‍ക്ക് സമര്‍പ്പിതം
  • വാല്‍താംസ്റ്റോയില്‍ മരിയന്‍ ദിന ശുശ്രൂഷയും അമലോത്ഭവ മാതാവിന്റെ തിരുനാളും
  • സീറോ മലബാര്‍ സഭ വിമന്‍സ് ഫോറം അംഗങ്ങള്‍ക്കായി ഈസ്റ്റഹാമില്‍ ഇന്ന് ഏകദിന സെമിനാര്‍
  • നോര്‍ത്ത് ഈസ്റ്റ് എക്ക്യുമെനിക്കല്‍ ക്രിസ്മസ് ആഘോഷം ന്യൂ കാസിലില്‍ ജനുവരി 7ന്
  • ലണ്ടന്‍ ഹിന്ദുഐക്യവേദിയുടെ ഏകാദശി സംഗീതോത്സവം യു കെ യിലെ കര്‍ണാടകസംഗീത പ്രതിഭകളുടെ സംഗമവേദിയായി
  •  
        © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway