ബിസിനസ്‌

'വജ്ര ഡയമണ്ട് ഫെസ്റ്റ് 2017 ' ഡോ ബോബി ചെമ്മണൂര്‍ ഉത്ഘാടനം ചെയ്തു

ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്‌സ് ഗ്രൂപ്പിന്റെ 'വജ്ര ഡയമണ്ട് ഫെസ്റ്റ് 2017 ' ഡോ ബോബി ചെമ്മണൂര്‍ തൃശൂര്‍ ശോഭാ സിറ്റിയില്‍ ഉത്ഘാടനം ചെയ്തു. സിനിമാ താരം വികെ ശ്രീരാമന്‍ മുഖ്യാതിഥിയായിരുന്നു. മെയ് 7 മുതല്‍ 27 വരെ നീണ്ടു നില്‍ക്കുന്ന ഫെസ്റ്റില്‍ നിരവധി ആനുകൂല്യങ്ങളുണ്ട്. വജ്രാഭരണങ്ങള്‍ക്കു 50 ശതമാനം ഡിസ്‌കൗണ്ട് ഏര്‍പ്പെടുത്തിയിരിക്കുന്നു.


5 ലക്ഷം രൂപയ്ക്കു മുകളിലുള്ള വജ്രാഭരണ പര്‍ച്ചേഴ്‌സിന് മുകളിലുള്ളവര്‍ക്കു ഐ ഫോണ്‍ സമ്മാനം. 22 കാരറ്റ് പഴയ സ്വര്‍ണാഭരണങ്ങള്‍ മാറ്റി വജ്രാഭരണങ്ങള്‍ വാങ്ങുന്നവര്‍ക്കു പവന് ആയിരം രൂപ കൂടുതലായി ലഭിക്കുന്നത് കൂടാതെ എല്ലാ ഡയമണ്ട് പര്‍ച്ചേഴ്‌സിന് ഒപ്പം ഗോള്‍ഡ് കോയിന്‍ സൗജന്യമായി നല്‍കുന്നു. കൂടാതെ ഫെസ്റ്റ് സന്ദര്‍ശിക്കുന്നവരില്‍ നിന്ന് നറുക്കെടുപ്പിലൂടെ തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്കും സൗജന്യ സ്വര്‍ണ സമ്മാനം ഉണ്ടായിരിക്കും.

  • കരാട്ടെ, കുങ്ഫു ഫൈറ്ററും യൂനിക് വേള്‍ഡ് റെക്കോര്‍ഡ് ഹോള്‍ഡറും ആയ ഡോ ബോബി ചെമ്മണൂരിനെ മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍ ആദരിച്ചു
  • ഡോ ബോബി ചെമ്മണൂരിന് ശ്രേഷ്ഠ കാരുണ്യ പുരസ്കാരം സമ്മാനിച്ചു
  • ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ലക്ഷദ്വീപ് നിവാസികള്‍ക്ക്‌ ഡോ ബോബി ചെമ്മണൂര്‍ സഹായം നല്‍കി
  • ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്‌സിന്റെ അങ്കമാലി ഷോറൂമില്‍ മെയ് 20 വരെ വജ്ര ഡയ്മണ്ട് എക്‌സിബിഷന്‍
  • ബോബി ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്‌സിന്റെ മഞ്ചേരി ഷോറും പുതിയ ബില്‍ഡിംഗില്‍ പ്രവര്‍ത്തനമാരംഭിച്ചു
  • ബോബി ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്‌സിന്റെ മഞ്ചേരി ഷോറൂം പുതിയ ബില്‍ഡിങ്ങില്‍ പ്രവര്‍ത്തനമാരംഭിക്കുന്നു
  • തെരേസ മേയുടെ ഉറച്ച നിലപാട് പൗണ്ട് മൂല്യത്തിലും പ്രതിഫലിക്കുന്നു, നില മെച്ചപ്പെടുന്നു
  • ലോക സമ്പന്നപ്പട്ടികയില്‍ 10 മലയാളി ശതകോടീശ്വരന്മാര്‍ ; ഒന്നാമന്‍ യൂസഫലി, രവി പിള്ള രണ്ടാമത്
  • ഇന്ത്യന്‍ നിരത്തുകള്‍ വാഴാന്‍ 'നിസാന്‍ കിക്ക്‌സ്' വരുന്നു
  • പൗണ്ട് ഇടിവ് തുടരുന്നു; 78 പോലും കിട്ടില്ല; രൂപ കരുത്താര്‍ജ്ജിച്ചു
  •  
        © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway