ചരമം

യു കെ മലയാളികളുടെ അമ്മ നിര്യാതയായി

യു കെ യിലെ നോര്‍ത്താംടണില്‍ താമസിക്കുന്ന സുസന്‍ ജോസഫിന്റെയു, ഓക്സ്ഫോര്‍ഡില്‍ താമസിക്കുന്ന റോയ് ജോസഫ്‌ന്റെയും മാതാവ്‌ കുട്ടിയമ്മ ജോസഫ്‌ (71) നിര്യാതയായി.
പരെതക്ക് ഭര്‍ത്താവും (പാപ്പച്ചന്‍ സാര്‍) രണ്ടു മക്കളുമുണ്ട് . മക്കള്‍ രണ്ടുപേരും യുകെയിലാണ് ജോലിചെയ്യുന്നത് .കുട്ടിയമ്മ ഇടുക്കി തോപ്രാംകുടി കാലായില്‍ കുടുംബംഗമാണ്.
വ്യാഴാഴ്ച്ച രാവിലെ ഉണ്ടായ നെഞ്ച്വേദനയെ തുടര്‍ന്നു പെട്ടെന്നു മരണം സംഭവിക്കുകയായിരുന്നു , മരണവിവരമറിഞ്ഞു സുസനും , റോയിയും നാട്ടില്‍ എത്തികഴിഞ്ഞു. സംസ്കാരം ശനിയാഴ്ച 2.30 നു തോപ്രാംകുടി മരിയഗോരോത്തി പള്ളിയില്‍ നടക്കും .

  • നാട്ടില്‍ നിന്ന് ബന്ധുക്കളെ സന്ദര്‍ശിക്കാന്‍ എത്തിയ റിട്ടയേര്‍ഡ് അധ്യാപകന്‍ വൂള്‍വറാംപടണില്‍ മരിച്ചു
  • കനത്ത മഴയില്‍ ഇടുക്കിയില്‍ മരം വീണ് ബൈക്ക് യാത്രികന്‍ മരിച്ചു: സഹയാത്രികനു ഗുരുതരം
  • തങ്കമ്മ ജോര്‍ജ് നിര്യാതയായി
  • യുഎസില്‍ ഇന്ത്യന്‍ ഡോക്ടറെ രോഗി കുത്തിക്കൊന്നു
  • പൂനെയില്‍ മലയാളി ഹോട്ടലുടമയെ അടിച്ചുകൊന്നു
  • പാലക്കാട് വൃദ്ധ ദമ്പതികളെ വീട്ടില്‍ കഴുത്തറുത്തും ശ്വാസം മുട്ടിച്ചും കൊന്നു
  • ഫാ. ജോണ്‍ വൈദ്യന്‍ (67) (വൈദ്യന്‍ അച്ചന്‍) അറ്റ്ലാന്റയില്‍ നിര്യാതനായി
  • മധുരയില്‍ കാറും ലോറിയും കൂട്ടിയിടിച്ച് നാല് മലയാളികള്‍ മരിച്ചു; രണ്ട് പേര്‍ക്ക് പരുക്ക്
  • മുംബൈയില്‍ കെട്ടിടത്തിന് തീപിടിച്ച് കുട്ടിയടക്കം ആറു പേര്‍ മരിച്ചു; 11 പേര്‍ക്ക് പരിക്ക്
  • സംരക്ഷിക്കാന്‍ ആളില്ല; അടിമാലിയില്‍ വൃദ്ധ ദമ്പതികള്‍ വീടിനുള്ളില്‍ മരിച്ചനിലയില്‍
  •  
        © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway