സ്പിരിച്വല്‍

സ്പിരിച്വല്‍ റിവൈവല്‍ മിനിസ്ട്രി യുകെ നയിക്കുന്ന ഏകദിന മലയാളം കണ്‍വന്‍ഷന്‍ ലണ്ടനില്‍

സ്പിരിച്വല്‍ റിവൈവല്‍ മിനിസ്ട്രി യുകെയുടെ മലയാളത്തിലുള്ള ഏകദിന കണ്‍വന്‍ഷന്‍ മെയ് 27ന് ലണ്ടനിലെ St Peter Church , 52 Gores brook road , Dagenham , RM9 6UR ല്‍ വച്ച് നടക്കും. രാവിലെ 10 മണിക്ക് ആരംഭിച്ചു വൈകീട്ട് 4 മണിക്ക് അവസാനിക്കുന്ന പ്രോഗ്രാം ആര്‍ച്ച് ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പിലിന്റെ അനുഗ്രഹാശിസുകളോടെ ഫാ. ജോസഫ് സേവ്യറിന്റെയും ഫാ. ഡെസ് കൊണോലിയുടെയും ബ്രദര്‍ സാവി ജോസഫിന്റെയും നേതൃത്വത്തിലാണ് നടക്കുന്നത്.

വിശുദ്ധ കുര്‍ബ്ബാന, ജപമാല, വണക്കം, ആരാധന, ധ്യാനം, കുമ്പസാരം എന്നിവ കണ്‍വന്‍ഷന്റെ ഭാഗമായി ഉണ്ടായിരിക്കും. കണ്‍വന്‍ഷനില്‍ പങ്കെടുത്തു അനുഗ്രഹീതരാകുവാന്‍ എല്ലാവരെയും ക്ഷണിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്:
സുനില്‍: 07527432349
മേരി ലിറ്റ: 07738752308
വിലാസം:
St. peter Church
52 Gores Brook Rd
Dagenham
RM96UR

  • മാഞ്ചസ്റ്റര്‍ ഹിന്ദു കമ്യൂണിറ്റിയുടെ മണ്ഡല മകരവിളക്ക് ആഘോഷങ്ങളും തീര്‍ത്ഥാടനവും നവംബര്‍ 25, ജനുവരി 13 തീയതികളില്‍
  • ഗ്രേറ്റ് ബ്രിട്ടന്‍ രൂപത പ്രതിനിധി സമ്മേളനം ആരംഭിച്ചു; സ്വര്‍ഗ്ഗരാജ്യത്തെ ലക്ഷ്യമാക്കി തീര്‍ഥാടനം ചെയ്യുന്നവരുടെ സമൂഹമാണ് തിരുസഭയെന്നു മാര്‍ സ്രാമ്പിക്കല്‍
  • പഞ്ചവത്സര അജപാലനാസൂത്രണത്തിനായി ഗ്രേറ്റ് ബ്രിട്ടണ്‍ രൂപതാ സമ്മേളനം ഇന്ന് മുതല്‍
  • സ്റ്റീവനേജ് പാരീഷ് ഡേ വര്‍ണ്ണാഭമായി
  • കെന്റ് ഹിന്ദു സമാജത്തിന്റെ ഈ വര്‍ഷത്തെ അയ്യപ്പപൂജ മെഡ്‌വേ ഹിന്ദു മന്ദിറില്‍
  • വാല്‍താംസ്റ്റോയില്‍ മരിയന്‍ ദിന ശുശ്രൂഷയും മാതാവിന്റെ കാഴ്ചവയ്പ് തിരുനാളും
  • ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയുടെ അജപാലന കര്‍മ്മ പദ്ധതി ആലോചനാ യോഗം കെഫെന്‍ലി പാര്‍ക്കില്‍
  • വിമന്‍സ് ഫോറം അംഗങ്ങള്‍ക്കായി ഏകദിന സെമിനാര്‍ ഡിസംബര്‍ 2ന്
  • സ്പിരിച്വല്‍ റിവൈവല്‍ മിനിസ്ട്രി നയിക്കുന്ന ഏകദിന നോട്ടിംഗ്ഹാം കണ്‍വന്‍ഷന്‍ 26ന്
  • സ്പിരിച്വല്‍ റിവൈവല്‍ മിനിസ്ട്രി ഓഫ് യുകെ ഏകദിന മലയാളം കണ്‍വന്‍ഷന്‍ ലണ്ടനില്‍ 25ന്
  •  
        © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway