അസോസിയേഷന്‍

എസ്.എം.എ സ്റ്റോക്ക്-ഓണ്‍-ട്രെന്റിന് 2017 -2018 കാലഘട്ടത്തിലേക്കുള്ള ഭരണ സമിതി നിലവില്‍ വന്നു

വ്യത്യസ്തമായ പ്രവര്‍ത്തനരീതികൊണ്ടും സംഘടനാപാടവം കൊണ്ടും കഴിഞ്ഞ പതിമൂന്നു വര്‍ഷമായി യുകയിലെ ഏറ്റവും മുന്‍പന്തിയില്‍ നില്‍ക്കുന്ന അസ്സോസിയേഷനുകളില്‍ ഒന്നായ സ്റ്റാഫ്‌ഫോര്‍ഡ്ഷയര്‍ മലയാളി അസോസിയേഷന്‍ ( സ്റ്റോക്ക് ഓണ്‍ ട്രെന്റ് ) നു നവനേതൃത്വം. പ്രസിഡന്റായി വിനു ഹോര്‍മിസ്, സെക്രട്ടറിയായി ജോബി ജോസ്, ട്രഷററായി വിന്‍സെന്റ് കുര്യാക്കോസ്, വൈസ് പ്രസിഡന്റ്ആയി സിജി സോണി, ജോയിന്റ് സെക്രട്ടറിആയി ടോമി ജോസഫ്, പി.ആര്‍.ഓ. ആയി എബിന്‍ ബേബി എന്നിവര്‍ ചുമതലയേറ്റു.


സ്പോര്‍ട്സ് കോര്‍ഡിനേറ്റര്‍സ് ആയി ജിജോമോന്‍ ജോര്‍ജ്, ഷിബു ജോസഫ്, ആര്‍ട്സ് കോര്‍ഡിനേറ്റര്‍സ് ആയി ബിജു തോമസ്, റിജോ ജോണ്‍, ജിജി ജസ്റ്റിന്‍ എന്നിവരേയും തിരഞ്ഞെടുത്തു. കഴിഞ്ഞ കാലഘട്ടങ്ങളിലെ അസ്സോസിയേഷന്റെ മികച്ച പ്രവര്‍ത്തനങ്ങള്‍ക്കു മാറ്റുകൂട്ടുവാന്‍ പുതിയ നേതൃത്വത്തിന് കഴിയും എന്ന സംഘടനയുടെ വിശ്വാസത്തെ തുടര്‍ന്നാണ് ഇവരെ കമ്മിറ്റി ഐക്യകണ്‌ഠേന തിരഞ്ഞെടുത്തത്.

  • നേഴ്‌സുമാര്‍ക്കായി ബോള്‍ട്ടന്‍ മലയാളി അസോസിയേഷന്റെ ഏകദിന സെമിനാര്‍
  • കടുത്ത പോരാട്ടത്തിനൊരുങ്ങി രണ്ടാം ഹീറ്റ്​സ്; യു.കെ വള്ളംകളി മത്സരം ആവേശഭരിതം
  • യുഎന്‍എയ്ക്ക് സ്റ്റോക്ക് ഓണ്‍ ട്രെന്റ് കെസിഎയുടെ കൈത്താങ്ങ്
  • ആരാവും യു.കെയിലെ ജലരാജാവ്; കരുത്തന്മാര്‍ ഏറ്റുമുട്ടുന്ന ഹീറ്റ്‌സ് മത്സരങ്ങള്‍
  • 'കൂടുതല്‍ അറിയുക, ക്‌നാനായ പള്ളികളെയും വികാരിമാരെയും' നാട്ടില്‍ അവധിക്കു പോകുന്ന കുട്ടികള്‍ക്കായി യുകെകെസിഎ സംഘടിപ്പിക്കുന്ന മത്സരം
  • ഇടുക്കി ചാരിറ്റിയ്ക്ക് ഇതുവരെ ലഭിച്ചത് 831 പൗണ്ട്; കളക്ഷന്‍ രണ്ടു ദിവസംകൂടി
  • കേരളാ ക്ലബ് നനീട്ടന്റെ മൂന്നാമത് ചീട്ടുകളി മത്സരങ്ങള്‍ക്ക് സമാപനം; പൂവന്‍ താറാവ് പോയത് ഓക്‌സ്‌ഫോര്‍ഡിലേക്കും ബിര്‍മിംഗ്ഹാമിലേക്കും
  • അഞ്ചാമത് വാഴക്കുളം സംഗമം 31 മുതല്‍
  • വള്ളംകളിയ്‌ക്കൊപ്പം ബോട്ടിങ്, കുട്ടികള്‍ക്ക് പ്ലേ ഏരിയ, ലൈവ് സ്‌റ്റേജ് പ്രോഗ്രാം, 2000 കാര്‍ പാര്‍ക്കിങ്, ഭക്ഷണ കൗണ്ടറുകള്‍
  • പോരാട്ടചിത്രം വ്യക്തമായി; വള്ളംകളി മത്സരത്തിന്റെ ആദ്യ റൗണ്ടില്‍ 22 ടീമുകള്‍ ഏറ്റുമുട്ടുന്നത് 6 ഹീറ്റ്സുകളിലായി
  •  
        © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway