നാട്ടുവാര്‍ത്തകള്‍

രണ്ടാനച്ഛനാല്‍ ബലാത്സംഗം ചെയ്യപ്പെട്ട 10വയസുകാരിക്ക് അബോര്‍ഷന്‍ അനുവദിച്ചു

ഡല്‍ഹി: ഹരിയാനയില്‍ രണ്ടാനച്ഛന്‍ ബലാത്സംഗം ചെയ്ത 10 വയസുകാരിക്ക് ഡോക്ടര്‍മാര്‍ അബോര്‍ഷന് അനുമതി നല്‍കി. രണ്ടാനച്ഛനാല്‍ പീഡിപ്പിക്കപ്പെട്ട പെണ്‍കുട്ടിയുടെ പ്രത്യേക അപേക്ഷ പ്രകാരമാണ് അബോര്‍ഷന് അനുമതി നല്‍കിയത്. പെണ്‍കുട്ട് അഞ്ചു മാസം ഗര്‍ഭിണിയായിരുന്നു. പെണ്‍കുട്ടിയുടെ അമ്മ വനിതാ ഹെല്‍പ്ലൈനില്‍ ബന്ധപ്പെട്ടതിനെത്തുടര്‍ന്നാണ് സംഭവം പുറത്തറിഞ്ഞത്. താന്‍ ജോലിക്കു പോയിരുന്ന സമയത്ത് ഭര്‍ത്താവ് മകളെ നിരന്തരം പീഡിപ്പിരുന്നതായി ഇവര്‍ പറഞ്ഞു.

ഇന്ത്യയില്‍ നിലവിലുള്ള നിയമം അനുസരിച്ച് അമ്മയുടെയോ കുഞ്ഞിന്റെയോ ജീവന് ഭീഷണിയല്ലെങ്കില്‍ 20 ആഴ്ചയോ അതില്‍ കൂടുതലോ പ്രായമായ ഭ്രൂണത്തെ അബോര്‍ട്ട് ചെയ്യുന്നത് കുറ്റകരമാണ്. എന്നാല്‍ ചില പ്രത്യേക സാഹചര്യങ്ങളില്‍ ഇതിന് ഇളവു ലഭിക്കാറുണ്ട്. ഡോക്ടര്‍മാര്‍ കോടതിയെയും മെഡിക്കല്‍ ബോര്‍ഡിനെയും സമീപിച്ചതിനെത്തുടര്‍ന്നാണ് പെണ്‍കുട്ടിക്ക് അനുകൂലമായ വിധിയുണ്ടായത്.

  • ദിലീപിനെ അറസ്റ്റ് ചെയ്തത് പോലീസിന്റെ മണ്ടത്തരമായി കാണുന്നില്ല; ചിലത് പറയാനുണ്ടെന്ന് വിനായകന്‍
  • ദിലീപ് ദയ അര്‍ഹിക്കുന്നില്ല - വൃന്ദകാരാട്ട്
  • നടിയെ ആക്രമിച്ച കേസില്‍ പിടി തോമസ് മൊഴി നല്‍കി; 35 വര്‍ഷത്തെ പൊതുജീവിതത്തിനിടെ മനസ്സുമരവിച്ച സംഭവമെന്നു പിടി
  • നഗ്നചിത്രം കാട്ടി ബ്‌ളാക്ക്‌മെയില്‍ : മുംബൈ സ്വദേശിനി മലയാളിയുടെ ഒരു കോടി തട്ടി
  • നടിയുടെ ചിത്രമെടുത്ത മൊബൈല്‍ കത്തിച്ചു കളഞ്ഞെന്ന് പ്രതീഷ് ചാക്കോ
  • സീരിയലുകളെ വെല്ലും ദിലീപിന്റെ ജയില്‍ വിശേഷം; പോയവാരം ന്യൂസ് ചാനലുകള്‍ക്ക് ചാകര; റേറ്റിംഗില്‍ സര്‍വകാല റെക്കോഡ്
  • കോവളം എംഎല്‍എക്കെതിരെ പീഡന കേസ്, അറസ്റ്റ് വേണ്ടിവരും, യുഡിഎഫിന് തലവേദന
  • ദിലീപിന്റെ സുഹൃത്തായ നടിയിലേക്കും അന്വേഷണം; ബിനാമിയിടപാട് കണ്ടെത്തി
  • നഴ്‌സുമാരുടെ കുറഞ്ഞ ശമ്പളം 20,000 ആകും; സമരം പിന്‍വലിച്ചു
  • ആത്മഹത്യ പ്രേരണ കേസ്; കോവളം എംഎഎല്‍എ പരാതി ഒതുക്കാന്‍ ശ്രമിക്കുന്ന ഫോണ്‍സംഭാഷണം പുറത്ത്
  •  
        © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway