സ്പിരിച്വല്‍

വോക്കിങ് സെന്റ്. സ്റ്റീഫന്‍സ് ഓര്‍ത്തഡോക്‌സ് പള്ളിയില്‍ റവ. ഡോ. നൈനാന്‍ വി. ജോര്‍ജ് ശനിയാഴ്ച വി. കുര്‍ബാന അര്‍പ്പിക്കുന്നു

ലണ്ടന്‍ : മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭ യുകെ യൂറോപ്പ് & ആഫ്രിക്ക ഭദ്രാസനത്തില്‍പ്പെട്ട വോക്കിങ് സെന്റ്. സ്റ്റീഫന്‍സ് മലങ്കര (ഇന്ത്യന്‍) ഓര്‍ത്തഡോക്‌സ് പള്ളിയില്‍ എല്ലാ മാസത്തിന്റെയും മൂന്നാം ശനിയാഴ്ച അര്‍പ്പിച്ചു കൊണ്ടിരിക്കുന്ന വി. കുര്‍ബ്ബാന ഇരുപതാം തീയതി ശനിയാഴ്ച രാവിലെ 9.30ന് പ്രഭാതനമസ്‌കാരത്തെ തുടര്‍ന്ന് ഉള്ള വി. കുര്‍ബ്ബാനയ്ക്ക് സെന്റ്. ഗ്രിഗോറിയസ് ഇടവക വികാരിയും ഓര്‍ത്തഡോക്‌സ് ക്രൈസ്തവ യുവജന പ്രസ്ഥാനം യുകെ ഭദ്രാസന വൈസ് പ്രസിഡന്റുമായ റവ. ഡോ. നൈനാന്‍ വി. ജോര്‍ജ് മുഖ്യകാര്‍മ്മികത്വം വഹിക്കുന്ന ഇടമായിരിക്കും എന്ന് ഭാരവാഹികള്‍ അറിയിച്ചു.

വിലാസം:
St. Michael’s Church
Darthmouth Avenue
Sheerwater
Woking
GU215PJ

  • സ്പിരിച്വല്‍ മിനിസ്ട്രി ഓഫ് യുകെയുടെ ഏകദിന ഉപവാസ മലയാളം കണ്‍വന്‍ഷന്‍ നോട്ടിംഗ്ഹാമില്‍ 24ന്
  • കുട്ടികള്‍ക്കായി ഏകദിന ക്യാമ്പും ധ്യാനവും 30ന്
  • സ്പിരിച്വല്‍ മിനിസ്ട്രി ഓഫ് യുകെയുടെ ഏകദിന മലയാളം കണ്‍വന്‍ഷന്‍ ലണ്ടനില്‍ 23ന്
  • ഫാ സേവ്യര്‍ഖാന്‍ വട്ടായില്‍ നയിക്കുന്ന ലണ്ടന്‍ കണ്‍വെന്‍ഷന്‍ ഒക്ടോ:29നു; സുവിശേഷവല്‍ക്കരണ നാന്ദി കുറിച്ച് മാര്‍ സ്രാമ്പിക്കല്‍
  • സന്ദര്‍ലാന്‍ഡ് സെ. ജോസെഫ്‌സ് ദേവാലയത്തില്‍ വി. അല്‍ഫോന്‍സാമ്മയുടെ തിരുനാളും ശതാബ്ദി ആഘോഷവും 30ന്
  • വാല്‍താംസ്റ്റോ ഔവര്‍ ലേഡി ആന്‍ഡ് സെന്റ് ജോര്‍ജ് പള്ളിയില്‍ മരിയന്‍ ദിന ശുശ്രൂഷയും വി. പാദ്രോപിയോയുടെ തിരുനാളും
  • റാംസ്‌ഗേറ്റ് ഡിവൈന്‍ ധ്യാനകേന്ദ്രത്തില്‍ യുവജന ധ്യാനം ഒക്ടോബര്‍ 23 മുതല്‍
  • കെന്റ് ഹിന്ദുസമാജത്തിന്റെ ഓണാഘോഷം
  • ഹാംഷെയര്‍ സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളിയില്‍ ദൈവമാതാവിന്റെ ജനന തിരുനാള്‍ 16 ,17 തീയതികളില്‍
  • ബിര്‍മിങ്ഹാം സെന്റ് ജോര്‍ജ് യാക്കോബായ സുറിയാനി പള്ളിയില്‍ ഇംഗ്ലീഷ് കുര്‍ബാനയും JSVBS 2017 ഉം
  •  
        © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway