ചരമം

യുവതിയെ കഴുത്തില്‍ ഷാള്‍ കുരുക്കി കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തി; ഒരാള്‍ കസ്റ്റഡിയില്‍

ആലപ്പുഴ: ഹരിപ്പാട് യുവതിയെ കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തി.മാവേലിക്കര കറ്റാനം സ്വദേശി പുഷ്പകുമാരിയെയാണ് (35) കഴുത്തില്‍ ഷാള്‍ കുരുക്കി കൊലപ്പെടുത്തിയനിലയില്‍ കണ്ടെത്തിയത്.
ഹരിപ്പാട് മാധവ ജംഗ്ഷന് സമീപമുള്ള വാടകവീട്ടിലാണ് മൃതദേഹം കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് ഹരിപ്പാട് സ്വദേശി വേണുവിനെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മൃതദേഹം മറവുചെയ്യാനായി പള്ളിപ്പാട് സ്വദേശിയായ ഒരാളെ വേണു വിളിച്ചുവരുത്തിയിരുന്നു. മറവ് ചെയ്യേണ്ടത് മൃതദേഹമാണെന്ന് മനസിലായതിനെത്തുടര്‍ന്ന് പള്ളിപ്പാട് സ്വദേശി ഹരിപ്പാട് പോലീസ് സ്‌റ്റേഷനിലെത്തി വിവരം നല്‍കുകയായിരുന്നു. ഇതേത്തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി വേണുവിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.

  • ഹിസ്ബുള്‍ കമാന്‍ഡര്‍ സബ്‌സര്‍ ഭട്ടിനെ സൈന്യം വധിച്ചു
  • ആലപ്പുഴയില്‍ സ്‌കൂട്ടറില്‍ സഞ്ചരിച്ച സഹോദരിമാര്‍ കാര്‍ ഇടിച്ചു മരിച്ചു
  • അമേരിക്കയില്‍ കാണാതായ ഇന്ത്യന്‍ വിദ്യാര്‍ത്ഥി മരിച്ചനിലയില്‍
  • കേന്ദ്ര വനം, പരിസ്ഥിതി മന്ത്രി അനില്‍ മാധവ് ദവെ അന്തരിച്ചു
  • സി.പി.എം നേതാവും കുടുംബവും സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടു; മകന്‍ മരിച്ചു
  • യു കെ മലയാളികളുടെ അമ്മ നിര്യാതയായി
  • ലണ്ടനില്‍ നിര്യാതനായ യുകെ മലയാളിയുടെ പിതാവിന്റെ സംസ്കാരം ഞായറാഴ്ച
  • ഫാ.ഗബ്രിയേല്‍ ചിറമ്മേല്‍ അന്തരിച്ചു
  • ഇന്‍ഫോപാര്‍ക്കിലെ യുവ എഞ്ചിനീയര്‍മാര്‍ കുളമാവില്‍ പടുതാക്കുളത്തില്‍ മുങ്ങിമരിച്ചു
  • ആലപ്പുഴയില്‍ ഗുണ്ടാ ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു
  •  
        © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway