ചരമം

ബോള്‍ട്ടണിലെ ജോസ്കുട്ടി ആന്റണിയുടെ മാതാവ് നിര്യാതയായി

ബോള്‍ട്ടണില്‍ താമസിക്കുന്ന കിടങ്ങറ സ്വദേശി ജോസ്കുട്ടി ആന്റണിയുടെ മാതാവ് കിടങ്ങറ തുണ്ടിയില്‍ തോട്ടുങ്കല്‍ പരേതനായ തോമസ് ആന്റണിയുടെ ഭാര്യ മറിയാമ്മ (87) നിര്യാതയായി. സംസ്ക്കാര ശുശ്രൂഷ ബുധന്‍ (7-6-2017) രാവിലെ 11ന് വീട്ടില്‍ നിന്നും ആരംഭിച്ച് കിടങ്ങറ സെന്റ് ഗ്രിഗോറിയോസ് പള്ളിയില്‍ വെച്ച് നടക്കുന്നതാണ്.
മക്കള്‍ : തോമസ്കുട്ടി, ജോസ്കുട്ടി (യുകെ), തങ്കമ്മ, ലൈസാമ്മ, സോണിച്ചന്‍ (ദുബായ്), ജൈനമ്മ, ബിജുമോന്‍ (മുംബൈ).
മരുമക്കള്‍ :- എല്‍സമ്മ, സൂസമ്മ, ജോണിച്ചന്‍ കളരിക്കല്‍ , മോനപ്പന്‍ തിട്ടേശ്ശേരി പുരയ്ക്കല്‍, ഷീബ, സജി കണ്ണോട്ടാല്‍ കിഴക്കേതില്‍ , മഞ്ജു.

  • ഷാര്‍ജയില്‍ ഓടിക്കൊണ്ടിരുന്ന കാറില്‍ നിന്ന് തെറിച്ചുവീണ് മലയാളി യുവതി മരിച്ചു
  • പ്രമുഖ അഭിഭാഷകന്‍ എംകെ ദാമോദരന്‍ അന്തരിച്ചു
  • ആലുവയില്‍ ട്രാന്‍സ്‌ജെന്‍ഡര്‍ മരിച്ച നിലയില്‍, കഴുത്തില്‍ കയര്‍ കുരുക്കിയ പാടുകള്‍
  • കൊച്ചിയിലേക്ക് വന്ന കാര്‍ കത്തി; ഭാര്യയെയും കുട്ടിയെയും രക്ഷിക്കുന്നതിനിടെ യുവാവിന് ദാരുണാന്ത്യം
  • അ​പ​ക​ട​ത്തില്‍ പ​രി​ക്കേ​റ്റു ചി​കി​ത്സ​യി​ലാ​യി​രു​ന്ന വൈ​ദി​ക​ന്‍ മ​രി​ച്ചു
  • ഇടുക്കിയില്‍ വീടിനുള്ളില്‍ യുവാവ് വെട്ടേറ്റു മരിച്ച നിലയില്‍
  • പാണത്തൂരില്‍ കാണാതായ നാല് വയസുകാരി സന ഫാത്തിമയുടെ മൃതദേഹം കണ്ടെത്തി
  • പള്ളിവാസലില്‍ അമ്മയും മകളും വെട്ടേറ്റു മരിച്ചു
  • മദ്യപിച്ചെത്തി ഭാര്യയെ മര്‍ദ്ദിച്ചു; തടയാനെത്തിയ കുട്ടികളെ തലക്കടിച്ചു കൊന്നു
  • കോഴിക്കോട്ട് ബസും ജീപ്പും കൂട്ടിയിടിച്ചു മൂന്ന് കുട്ടികളടക്കം 6 പേര്‍ മരിച്ചു
  •  
        © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway