ചരമം

ബോള്‍ട്ടണിലെ അജയ് എഡ്ഗെറിന്റെ പിതാവ് നിര്യാതനായി

ബോള്‍ട്ടണില്‍ താമസിക്കുന്ന കോട്ടയം സ്വദേശി അജയ് എഡ്ഗെറിന്റെ പിതാവ് കോട്ടയം കോടിമത മൈത്രീനഗറില്‍ പുത്തനഴകത്ത് ഗ്രേസ് വില്ലയില്‍ എഡ്ഗെര്‍ ഫേണ്‍സ് (ബേബിച്ചന്‍-76) നിര്യാതനായി. കോട്ടയം ഗോമതി പ്രസ് ഉടമയായിരുന്നു. പരേതന്റെ ഭാര്യ ബെനഡിക്ടാ ആന്റണി (റിട്ട. അധ്യാപിക, മൗണ്ട് കാര്‍മ്മല്‍ ജി.എച്ച്. എസ് ). മക്കള്‍: അജയ്, അഞ്ജു (ബാംഗ്ലൂര്‍). മരുമക്കള്‍:- ബിൻസി അജയ്, ജിനോ വെട്ടിക്കാട്ട് കുഴിയടിയില്‍ (നാല് കോടി). പിതാവിന്റെ മരണവിവരമറിഞ്ഞ് അജയും കുടുംബവും നാട്ടിലേക്ക് തിരിച്ചു.
സംസ്‌ക്കാര ശുശ്രൂഷ നാളെ ബുധന്‍ (7-6-2017) രാവിലെ 8.30 ന് വസതിയില്‍ ശുശ്രൂഷയ്ക്ക് ശേഷം 9.30ന് കോട്ടയം ഗുഡ് ഷെപ്പേര്‍ഡ് ദേവാലയത്തില്‍ നടക്കുന്നതാണ്.

  • മലയാറ്റൂര്‍ സ്വദേശിനിയായ നഴ്സ് ജിദ്ദയില്‍ മരുന്ന് കുത്തിവച്ച് മരിച്ച നിലയില്‍
  • യു കെ മലയാളികളുടെ മാതാവ് മറിയക്കുട്ടി കല്ലടാന്തിയില്‍ നിര്യാതയായി
  • ഭര്‍ത്താവിന്റെ സംസ്‌കാരചടങ്ങിനിടെ വീട്ടമ്മ കുഴഞ്ഞുവീണു മരിച്ചു
  • ബോളിവുഡ് നടി കൃതികാ ചൗധരിയുടെ ജഡം വീട്ടില്‍ അഴുകിയ നിലയില്‍
  • കോട്ടയം സ്വദേശി നോര്‍ത്താപ്ടണില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
  • കേരള സഭയിലെ ഏറ്റവും പ്രായം കൂടിയ സന്യാസിനി അന്തരിച്ചു
  • കൊല്ലത്തു കെയര്‍ ഹോമില്‍ രണ്ട് പെണ്‍കുട്ടികള്‍ ആത്മഹത്യ ചെയ്ത നിലയില്‍
  • ബോള്‍ട്ടണിലെ ജോസ്കുട്ടി ആന്റണിയുടെ മാതാവ് നിര്യാതയായി
  • തിരുവനന്തപുരത്ത് ഫ്‌ളാറ്റ് നിര്‍മ്മാണത്തിനിടെ മണ്ണിടിഞ്ഞ് വീണ് നാലുപേര്‍ മരിച്ചു
  • കോട്ടയം ഇന്ദ്രപ്രസ്ഥം ഹോട്ടലുടമയുടെ മകന്റെ ജഡം റയില്‍വേട്രാക്കില്‍ ; ദുരൂഹത
  •  
        © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway