ചരമം

കൊല്ലത്തു കെയര്‍ ഹോമില്‍ രണ്ട് പെണ്‍കുട്ടികള്‍ ആത്മഹത്യ ചെയ്ത നിലയില്‍

കൊല്ലം: കൊല്ലം തൃക്കരുവയില്‍ സര്‍ക്കാരിന്റെ കീഴിലുള്ള അഗതി മന്ദിരത്തില്‍ രണ്ട് പെണ്‍കുട്ടികളെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. 17, 15 വയസ് പ്രായമുള്ളവരാണ് മരിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍.
അര്‍ച്ചന, സഫീദ എന്നിങ്ങനെയാണ് പെണ്‍കുട്ടികളഉുടെ പേരുകളെന്നന്നും ആഫ്റ്റര്‍ കെയര്‍ ഹോമിന്റെ സ്‌റ്റെയറിന്റെ ഭാഗത്ത് തൂങ്ങിയ നിലാണ് ഇരുവരെയും ഇന്നു പുലര്‍ച്ചെ കാണപ്പെട്ടതെന്നുമാണ് റിപ്പോര്‍ട്ട്. മരിച്ചവരില്‍ ഒരാള്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയും മറ്റെയാള്‍ പ്ലസ് വണ്‍ പ്രവേശനം കാത്തിരിക്കുന്നയാളുമാണ്.

  • മലയാറ്റൂര്‍ സ്വദേശിനിയായ നഴ്സ് ജിദ്ദയില്‍ മരുന്ന് കുത്തിവച്ച് മരിച്ച നിലയില്‍
  • യു കെ മലയാളികളുടെ മാതാവ് മറിയക്കുട്ടി കല്ലടാന്തിയില്‍ നിര്യാതയായി
  • ഭര്‍ത്താവിന്റെ സംസ്‌കാരചടങ്ങിനിടെ വീട്ടമ്മ കുഴഞ്ഞുവീണു മരിച്ചു
  • ബോളിവുഡ് നടി കൃതികാ ചൗധരിയുടെ ജഡം വീട്ടില്‍ അഴുകിയ നിലയില്‍
  • കോട്ടയം സ്വദേശി നോര്‍ത്താപ്ടണില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
  • കേരള സഭയിലെ ഏറ്റവും പ്രായം കൂടിയ സന്യാസിനി അന്തരിച്ചു
  • ബോള്‍ട്ടണിലെ അജയ് എഡ്ഗെറിന്റെ പിതാവ് നിര്യാതനായി
  • ബോള്‍ട്ടണിലെ ജോസ്കുട്ടി ആന്റണിയുടെ മാതാവ് നിര്യാതയായി
  • തിരുവനന്തപുരത്ത് ഫ്‌ളാറ്റ് നിര്‍മ്മാണത്തിനിടെ മണ്ണിടിഞ്ഞ് വീണ് നാലുപേര്‍ മരിച്ചു
  • കോട്ടയം ഇന്ദ്രപ്രസ്ഥം ഹോട്ടലുടമയുടെ മകന്റെ ജഡം റയില്‍വേട്രാക്കില്‍ ; ദുരൂഹത
  •  
        © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway