ചരമം

കേരള സഭയിലെ ഏറ്റവും പ്രായം കൂടിയ സന്യാസിനി അന്തരിച്ചു


കോട്ടയം: കേരള സഭയിലെ ഏറ്റവും പ്രായം കൂടിയ സന്യാസിനി, സി. മേരി ക്രിസോസ്തം നെല്ലയ്ക്കൽ SABS (105) അന്തരിച്ചു. നാളെ (വെള്ളി) 2 മണിക്ക് കാഞ്ഞിരപ്പളളി ആരാധനാ സഭയുടെ പ്രൊവിൻഷ്യൽ ഹൗസിൽ പൊതുദർശനത്തിന് വയ്ക്കും. സംസ്കാരം, മാർ മാത്യു അറയ്ക്കലിന്റെ മുഖ്യ കാർമ്മികത്വത്തിൽ ശനിയാഴ്ച ഉച്ചയ്ക്ക് 12മണിക്ക് പൊൻകുന്നം ദേവാലയത്തിൽ.

  • ഡല്‍ഹിയില്‍ മലയാളി നഴ്സ് മരിച്ച നിലയില്‍
  • ഗള്‍ഫില്‍ പോകുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പ് മലയാളി യുവാവ് ട്രെയിന്‍ തട്ടി മരിച്ചു
  • ഫാ. ​സെ​ബാ​സ്റ്റ്യ​ന്‍ പാ​ലാ​ത്ര സി​എം​ഐ നി​ര്യാ​ത​നാ​യി
  • അമേരിക്കയില്‍ മലയാളി നഴ്‌സ് വാഹനാപകടത്തില്‍ മരണമടഞ്ഞു
  • ഷാര്‍ജയില്‍ മലയാളി വിദ്യാര്‍ഥി വാഹനാപകടത്തില്‍ മരിച്ചു
  • തൊടുപുഴ സ്വദേശിയായ യുവാവ് ഹൈദരാബാദിലെ വീട്ടില്‍ വെട്ടേറ്റുമരിച്ച നിലയില്‍
  • സൗദിയില്‍ ട്രക്ക് അപകടം: മലയാളി ഉള്‍പ്പെടെ രണ്ടുപേര്‍ മരിച്ചു
  • ലിസ്റ്റിന്‍ സ്റ്റീഫന്റെ മാതാവ് ലിസി സ്റ്റീഫന്‍ നിര്യാതയായി
  • ബോള്‍ട്ടണ്‍ മലയാളി കുര്യന്‍ ജോര്‍ജിന്റെ ഭാര്യാ പിതാവ് ജേക്കബ് തോമസ് നിര്യാതനായി
  • അടിമാലിയില്‍ സാമൂഹികപ്രവര്‍ത്തകയെ കഴുത്തില്‍ കുത്തി മാറിടം മുറിച്ച് കൊലപ്പെടുത്തി
  •  
        © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway