സിനിമ

ഫോട്ടോ എടുക്കാന്‍ ശ്രമിച്ചതിന് ആരാധികയോട് പത്മപ്രിയ ചെയ്തത്-വീഡിയോ

പൊതുസ്ഥലത്തു ആരാധകരുടെ അതിരുവിട്ട പ്രകടനങ്ങള്‍ താരങ്ങളെ ചൊടിപ്പിക്കാറുണ്ട്. ചിലരൊക്കെ കൈവയ്ക്കുന്ന തരത്തിലേക്ക് എത്തിയിട്ടുമുണ്ട്. ആരാധികയുടെ പ്രവൃത്തിയില്‍ ക്ഷുഭിതയായി പത്മപ്രിയയാണ് അതിലെ പുതിയ ആള്‍.

ഫോട്ടോ എടുക്കാന്‍ ശ്രമിച്ച പെണ്‍കുട്ടിയുടെ ഫോണ്‍ നടി തട്ടിപ്പറിയ്ക്കുന്ന വീഡിയോ ആണ് പ്രചരിക്കുന്നത്. ഒരു മുറിയില്‍ നിന്ന് മറ്റൊരാളുമായി പത്മപ്രിയ ഇറങ്ങി വരുന്ന ചിത്രം പെണ്‍കുട്ടി പകര്‍ത്താന്‍ ശ്രമിക്കുകയായിരുന്നു. ഇതിനിടെയാണ് പ്രകോപിതയായ നടി ഫോണ്‍ തട്ടിത്തെറിപ്പിച്ച് ഇറങ്ങിപ്പോയത്.

വീഡിയോ.

  • നടിക്കു നുണപരിശോധന വേണമെന്നു സലീം കുമാര്‍ ; ആഞ്ഞടിച്ചു സോഷ്യല്‍ മീഡിയ
  • മൂന്നാം വരവിനു തയാറെടുത്തു തെന്നിന്ത്യയുടെ പഴയ സൂപ്പര്‍ നായിക
  • കാവ്യ ഗര്‍ഭിണിയാണെന്ന് അറിയുന്നത് സോഷ്യല്‍ മീഡിയയില്‍ നിന്ന്: ദിലീപ്
  • മമ്മുട്ടി ഒട്ടും കുറയ്ക്കുന്നില്ല; പുതിയ സിനിമയിലെ വില്ലന്‍ കാലകേയന്‍
  • പൊതുപരിപാടികളിലൊന്നും ക്ഷണം ലഭിക്കാത്തത് കൊണ്ടാണ് പോകാത്തത്- നടി രസ്‌ന
  • കേസ് കത്തുമ്പോള്‍ ആക്രമണത്തിന് ഇരയായ നടി യു.കെയില്‍; ഒപ്പം മഞ്ജുവാര്യരും
  • താന്‍ മഞ്ജുവാര്യരുടെ കടുത്ത ആരാധകനാണെന്നു തമിഴ് ഹീറോ വിശാല്‍
  • 43ാം വയസിലും ഗ്ലാമറില്‍ തിളങ്ങുന്ന ഐശ്വര്യയുടെ സൗന്ദര്യ രഹസ്യം ഇതാണ് ..
  • ദിലീപിനും കാവ്യയ്ക്കും കുഞ്ഞുണ്ടാകാന്‍ പോകുന്നതായി വാര്‍ത്ത
  • നസ്‌റിയ തിരിച്ചെത്തുന്നു; നായകന്‍ ഫഹദല്ല, പൃഥ്വിരാജ്
  •  
        © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway