ചരമം

കെറ്ററിങ്ങിലെ മലയാളി നഴ്‌സിന്റെ മാതാവ് നാട്ടില്‍ അന്തരിച്ചു

കെറ്ററിംഗില്‍ താമസിക്കുന്ന മനോജ് മാത്യുവിന്റെ ഭാര്യ സ്മിത മനോജിന്റെ മാതാവ്‌ കോടഞ്ചേരി കണ്ണോത് ഇടവക അറക്കല്‍ വീട്ടില്‍ അന്നകുട്ടി മാനുവേല്‍ (61 )അന്തരിച്ചു.
സ്മിത മാനുവല്‍ ,സിമിന മാനുവല്‍ സ്മിജിത മാനുവല്‍ എന്നി മൂന്നു മക്കളും ഭര്‍ത്താവ് മാനുവലും അടങ്ങുന്ന കുടുംബമാണ് പരെതയുടെത് . സ്മിത ഒഴിച്ച് മറ്റു രണ്ടുപേരും നാട്ടിലാണ് .

അന്നകുട്ടി കുറച്ചു ദിവസങ്ങളായി എറണാകുളം അമൃത ഹോസ്പിറ്റലില്‍ ചികിസയില്‍ ആയിരുന്നു അമ്മയുടെ ശിശ്രുഷിക്കുന്നതിനുവേണ്ടി സ്മിത കഴിഞ്ഞ ആഴ്ച്ച നാട്ടിലേക്കു പുറപ്പെട്ടിരുന്നു. മരിക്കുന്ന സമയത്ത് സ്മിത അമ്മയോടൊപ്പം ഉണ്ടായിരുന്നു. സംസ്കാരത്തിന്റെ സമയം പിന്നിട് അറിയിക്കും .

മനോജ്‌ മാത്യു ഇടുക്കി ചാരിറ്റി ഗ്രൂപ്പ്‌ യുകെയുടെ ഉപദേശകസമിതി അംഗമാണ് . ഇടുക്കി ചാരിറ്റി ഗ്രൂപ്പ്‌ യുകെ അനുശോചിച്ചു.

 • ഡല്‍ഹിക്കടുത്ത് വാഹനാപകടത്തില്‍ കോട്ടയം സ്വദേശിയായ മെയില്‍ നഴ്‌സടക്കം രണ്ടുപേര്‍ മരിച്ചു
 • തൊ​മ്മ​ന്‍ അ​ല​ക്സാ​ണ്ടര്‍ നി​ര്യാ​ത​നാ​യി
 • യുഎഇയില്‍ കനത്ത മഴല്‍ മലയാളി വിദ്യാര്‍ത്ഥിയെ കാണാതായി
 • രാജ്ഭവനു മുന്നില്‍ കാര്‍ തലകീഴായി മറിഞ്ഞു; ലണ്ടനിലെ മലയാളി യുവാവ് മരിച്ചു
 • യുഎസില്‍ പഞ്ചാബ് സ്വദേശിയായ വിദ്യാര്‍ഥി വെടിയേറ്റു മരിച്ചു; പ്രതികളില്‍ ഇന്ത്യക്കാരനും
 • മുക്കത്ത് സ്വകാര്യ മെഡി. കോളേജ് കെട്ടിടത്തില്‍ നിന്ന് ചാടി എംബിബിഎസ് വിദ്യാര്‍ത്ഥിനി ജീവനൊടുക്കി
 • കുര്യന്‍ ജോര്‍ജിന്റെ മാതാവ് മറിയക്കുട്ടി വര്‍ക്കി നിര്യാതയായി
 • യുഎസില്‍ ഇന്ത്യക്കാരനായ ഹോട്ടല്‍ ഉടമയെ വെടിവച്ചു കൊന്നു
 • കൊച്ചിയില്‍ മധ്യവയസ്‌കനെ സഹോദരന്‍ കൊലപ്പെടുത്തി
 • പെരുമ്പാവൂരില്‍ കൊല്ലപ്പെട്ട ജിഷയുടെ പിതാവ് പാപ്പു റോഡില്‍ മരിച്ച നിലയില്‍
 •  
      © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway