വിദേശം

ന്യൂയോര്‍ക്കില്‍ ആശുപത്രിയില്‍ വെടിവെയ്പ്; ഡോക്ടര്‍ കൊല്ലപ്പെട്ടു; 6 പേര്‍ക്ക് പരുക്ക്

ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്കിലെ ആശുത്രിയില്‍ വെടിവെയ്പ്. ഡോക്ടര്‍ കൊല്ലപ്പെട്ടു. 6 പേര്‍ക്ക് പരിക്കേറ്റു. ബ്രോണ്‍സ് ലെബനന്‍ ആശുപത്രിയില്‍ ഇന്നലെയാണ് വെടിവെയ്പുണ്ടായത്. രണ്ട് ഡോക്ടര്‍മാര്‍ ഉള്‍പ്പെടെ ആറ് പേര്‍ക്ക് ആണ് പരിക്ക്. ഇതില്‍ അഞ്ച് പേരുടെ നില ഗുരുതരമാണ്.

കൈത്തോക്കുമായി ആശുപത്രിയിലേക്ക് അതിക്രമിച്ചു കടന്ന അക്രമി വെടിയുതിര്‍ക്കുകയായിരുന്നു. ഇതേ ആശുപത്രിയില്‍ മുന്‍പ് ഡോക്ടറായി ജോലി നോക്കിയിരുന്ന ഹെന്റി ബെല്ലോ എന്നയാളാണ് ആക്രമണം നടത്തിയത്. ഇയാളെ പുറത്താക്കിയിരുന്നു. ഇയാള്‍ക്ക് ഏതെങ്കിലും തീവ്രവാദി സംഘടനയുമായി ബന്ധമില്ലെന്ന് പൊലീസ് പറഞ്ഞു.

 • ഇന്ത്യക്കാരുടെ ഇഷ്ട നേതാവ് സുഷമ സ്വരാജെന്ന് വാള്‍സ്ട്രീറ്റ് ജേണല്‍
 • ജറുസലേമിലെ അല്‍ അഖ്‌സ പള്ളിയില്‍ വച്ച മെറ്റല്‍ ഡിറ്റക്ടറുകള്‍ ഇസ്രായേല്‍ നീക്കം ചെയ്തു
 • ഫ്രഞ്ച് പ്രസിഡന്റിന്റെ ഭാര്യയോട് 'നല്ല ഷെയ്പ്പാണല്ലോ' എന്ന് ട്രംപ്: വീഡിയോ വൈറല്‍
 • മാര്‍പാപ്പയുടെ ഉപദേഷ്ടാവായ കര്‍ദിനാളിനെതിരെ പീഡനക്കേസ്
 • പാകിസ്ഥാനില്‍ ഓയില്‍ ടാങ്കറിന് തീപിടിച്ച് 123 മരണം; നിരവധി പേര്‍ക്ക് പരുക്ക്
 • ചൈനയില്‍ മണ്ണിടിച്ചില്‍ ; നൂറിലേറെ പേര്‍ മരിച്ചതായി സംശയം
 • ഇന്ത്യക്കാര്‍ക്ക് ഇനി ഓണ്‍ലൈനിലൂടെ ഓസ്‌ട്രേലിയന്‍ വിസിറ്റിങ് വിസ
 • ചൈനീസ് വിമാനം ആകാശച്ചുഴിയില്‍പെട്ടു; 26 പേര്‍ക്ക് പരിക്ക്
 • പസഫിക് സമുദ്രത്തില്‍ യുഎസ് യുദ്ധകപ്പലും ഫിലിപ്പിന്‍സ് ചരക്കുകപ്പലും കൂട്ടിയിടിച്ചു 7 പേരെ കാണാതായി
 • മ്യൂണിക്കില്‍ റെയില്‍വേ സ്‌റ്റേഷനില്‍ വെടിവയ്പ്; നിരവധി പേര്‍ക്ക് പരുക്ക്
 •  
      © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway