Don't Miss

രണ്ടു വര്‍ഷമായി മഴപെയ്യാത്ത ആഫ്രിക്കന്‍ ഗ്രാമത്തിനായി റെഡിച്ചില്‍ സംഗീതനിശ

രണ്ടു വര്‍ഷമായി മഴപെയ്യാത്ത ആഫ്രിക്കന്‍ ഗ്രാമത്തിന് കൈത്താങ്ങാകാന്‍ റെഡിച്ചില്‍ ഇന്ന് പ്രശസ്ത പിന്നണി ഗായകനായ വില്‍സ്വരാജ് നയിക്കുന്ന സംഗീതനിശ . റെഡിച്ചിലെ പ്രശസ്തമായ സെന്റ് ബഡ്‌സ് സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ വൈകിട്ട് ആറു മണി മുതലാണ് പരിപാടി.

കെ സി എ റെഡിച്ചും ശ്രുതി ഗാനമേളയും കൈകോര്‍ത്തു നടത്തുന്ന ഈ ചാരിറ്റി ഈവനിംഗ് ശുദ്ധ സംഗീത പ്രേമികളായ 18 സുഹൃത്തുക്കള്‍ ഏറ്റെടുത്തു നടത്തുകയും ഇതില്‍ നിന്ന് ലഭിക്കുന്ന വരുമാനം കാരുണ്യ ചാരിറ്റബിള്‍ ഫണ്ടില്‍ സ്വരൂപിച്ചു കുടിവെള്ളത്തിനായി ബുദ്ധിമുട്ടുന്ന ആഫ്രിക്കയിലെ കുട്ടികള്‍ക്കായുള്ള ഫണ്ടിലേക്ക് സംഭാവന നല്‍കുന്നതുമാണ്.


ഈ ചാരിറ്റി ഇവന്റിലേക്കുള്ള പ്രവേശനം പാസ് മൂലം ആയിരിക്കും. ഒരാള്‍ക്ക് അഞ്ചു പൗണ്ടും ഫാമിലി ടിക്കറ്റിനു 20 പൗണ്ടും ആയിരിക്കും പ്രവേശന ഫീസ്.


കൂടുതല്‍ വിവരങ്ങള്‍ക്ക്:
ബിജു ജേക്കബ്- 07947216343 , സിനോ തോമസ്- 07872004061 , ജസ്റ്റിന്‍ ജോസഫ് - 07859056835

വിലാസം
സെന്റ് ബഡ്‌സ് സ്‌കൂള്‍ ഓഡിറ്റോറിയം, റെഡിച്, ഹോളിവേ ലെയിന്‍
B 98 7 HA

  • കാവ്യയുടെ പങ്കിന് വ്യക്തമായ സൂചനയില്ലെന്ന് ആലുവ എസ്.പി
  • രാം നാഥ് കോവിന്ദ് രാഷ്ട്രപതിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു
  • സുനന്ദ പുഷ്‌കറുടെ മരണം: മൂന്നു ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഹൈക്കോടതി നിര്‍ദേശം
  • നയാപൈസയില്ല; ജയിലിലെ ചെലവിന് ദിലീപിന് 200 രൂപയുടെ മണിയോര്‍ഡര്‍
  • ഫാ. ടോം ഉഴുന്നാലില്‍ ജീവനോടെ; മോചനം എത്രയും വേഗം- യെമന്‍ സര്‍ക്കാര്‍
  • ആര്‍ത്തവത്തിന്റെ ആദ്യ ദിനം അവധി നല്‍കി മാതൃക സൃഷ്ടിച്ചു മുംബൈയിലെ മാധ്യമസ്ഥാപനം
  • പറന്നുകൊണ്ടിരിക്കെ യാത്രക്കാരന്‍ വാതില്‍ തുറക്കാന്‍ ശ്രമിച്ചു; വിമാനത്തില്‍ അടിപിടി
  • 'ബിസ്‌കറ്റ് രാജാവ്' രാജന്‍ പിള്ളയുടെ സഹോദരന്‍ രാജ്‌മോഹന്‍ പിള്ള പീഡന കേസില്‍ അറസ്റ്റില്‍
  • നെതര്‍ലന്റില്‍ എത്തിയ മോദിയുടെ സൈക്കിള്‍ അഭ്യാസം
  • കമ്പനി അവധി നിഷേധിച്ചു, നാട്ടില്‍ നിശ്ചയിച്ചുറപ്പിച്ച വിവാഹത്തിന് വരാനാകാതെ വരന്‍ ; ബന്ധുക്കള്‍ സുഷമാ സ്വരാജിന്റെ സഹായം തേടി
  •  
        © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway