ചരമം

സ്റ്റോക്ക് ഓണ്‍ ട്രെന്റ് മലയാളിയുടെ പിതാവ് നിര്യാതനായി

സ്‌റ്റോക്ക് ഓണ്‍ ട്രെന്റ്: സ്റ്റോക്ക് ഓണ്‍ ട്രെന്റില്‍ താമസിക്കുന്ന കെ. ജെ. സെബാസ്റ്റ്യന്റെ പിതാവ് ജോസഫ് കൊച്ചുകലയംകണ്ടം (106 ) നിര്യാതനായി. സംസ്കാരം അസംപ്ഷന്‍ ചര്‍ച്ച് കുറുമ്പനാടത്ത് പിന്നീട്. ഭാര്യ പരേതയായ ഏലിയാമ്മ കൈലാത് (മാന്പുഴക്കരി).

മക്കള്‍ : അഞ്ച് ആണും മൂന്ന് പെണ്‍മക്കളും അടങ്ങുന്ന കുടുംബത്തിലെ ഏറ്റവും ഇളയ ആളാണ് കെ. ജെ സെബാസ്റ്റ്യന്‍.

കൊച്ചുമക്കള്‍

ഷിബു ജോസഫ്, കൊച്ചുകലയംകണ്ടം (സ്റ്റോക്ക് ഓണ്‍ ട്രെന്റ്, യുകെ )

ദിവ്യാ സെബാസ്റ്റ്യന്‍ , കൊച്ചുകലയംകണ്ടം (സ്റ്റോക്ക് ഓണ്‍ ട്രെന്റ്, യുകെ )

റെജി സിറിയക്, പുളിക്കപ്പറമ്പില്‍ (ക്രൂ, ചെഷയര്‍, യുകെ )

മിനി ബിജു തലച്ചിറയില്‍ (അന്‍ട്രിം, ബെല്‍ഫാസ്റ്റ്, യുകെ)

ലിറ്റി റെജി ചേരിക്കല്‍ (നോര്‍വിച്, യുകെ)

 • ഒമാനില്‍ കോട്ടയം സ്വദേശി ഹൃദയാഘാതംമൂലം മരിച്ചു
 • സൗദി മരുഭൂമിയിലെ റോഡരികില്‍ മലയാളി ദമ്പതികള്‍ മരിച്ച നിലയില്‍
 • സലാലയില്‍ വാഹനാപകടത്തില്‍ മലയാളി മരിച്ചു
 • ഇരവിപേരൂരില്‍ വെടിപ്പുരയ്ക്ക് തീപിടിച്ച് 2 മരണം, 4 പേര്‍ക്ക് ഗുരുതരം
 • ആലപ്പുഴയില്‍ യുവതി വെട്ടേറ്റു മരിച്ചു
 • സീരിയല്‍ താരം ഹരികുമാരന്‍ തമ്പി അന്തരിച്ചു
 • കിണര്‍ വൃത്തിയാക്കാനിറങ്ങിയ രണ്ടുപേര്‍ ശ്വാസം മുട്ടി മരിച്ചു
 • കൊച്ചി ഷിപ്പ്‌യാര്‍ഡിലെ കപ്പലില്‍ പൊട്ടിത്തെറി: 5 മരണം, മരിച്ചവരെല്ലാം മലയാളികള്‍
 • ക്രോയ്ഡോണില്‍ മലയാളി യുവതി നിര്യാതയായി
 • യു​​എ​​സി​​ലെ ഷോ​​പ്പിം​​ഗ് മാളില്‍ വെടിവയ്പ്; ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു
 •  
      © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway