Don't Miss

'ബിസ്‌കറ്റ് രാജാവ്' രാജന്‍ പിള്ളയുടെ സഹോദരന്‍ രാജ്‌മോഹന്‍ പിള്ള പീഡന കേസില്‍ അറസ്റ്റില്‍

തിരുവനന്തപുരം: ആംതെറിച്ച ‘ബിസ്‌കറ്റ് രാജാവ്’ രാജന്‍ പിള്ളയുടെ സഹോദരനും ബീറ്റ ഗ്രൂപ്പ് ചെയര്‍മാനുമായ രാജ്മോഹന്‍ പിള്ളയെ 23 കാരിയെ പീഡിപ്പിച്ച കേസില്‍ അറസ്റ്റ് ചെയ്തു. ഒഡീഷ സ്വദേശിയായ പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ ഇയാളെ 14 ദിവസത്തെക്ക് റിമാന്‍ഡ് ചെയ്തു.
ഒഡീഷയില്‍ നിന്നും ഏജന്റ് വഴി പിള്ളയുടെ വീട്ടില്‍ ജോലിക്കെത്തിയ പെണ്‍കുട്ടിയാണ് പീഡനത്തിനിരയായത്. സമാനമായി നിരവധി പെണ്‍കുട്ടികളേയും പീഡിപ്പിച്ചതായി പോലീസ് ഒരു ദേശീയ മാധ്യമത്തോട് പറഞ്ഞു.
ബ്രിട്ടാനിയ ഇന്‍ഡസ്ട്രീസ് ഉടമയായിരുന്ന രാജന്‍ പിള്ള 1995ലാണ് അറസ്റ്റിലാവുന്നത്. ഹൃദ്രോഗബാധിതനായാണ് രാജന്‍ പിള്ള ജയിലില്‍വച്ച് മരിക്കുകയായിരുന്നു. അതിന് ശേഷം അദ്ദേഹത്തിന്റെ ഓര്‍മ്മയ്ക്കായി ഒമ്പത് കമ്പനികളുടെ കൂട്ടുകമ്പനിയായി രൂപീകരിച്ചതാണ് ബീറ്റ ഗ്രൂപ്പ്.
കഴിഞ്ഞ ദിവസം ചികിത്സിക്കുന്ന ഡോക്ടറോട് ആണ് അവിവാഹിതയായ തനിക്ക് സംഭവിച്ച പീഡനത്തെക്കുറിച്ച് യുവതി പറഞ്ഞത്. തുടര്‍ന്ന് ഇവരാണ് പോലീസില്‍ വിവരം അറിയിച്ചത്.

  • സഹോദരിയെ ആലിംഗനം ചെയ്യുന്നത് അശ്ലീലമായി തോന്നുന്നത് ബിജെപിക്കാര്‍ക്ക് മാത്രം; ആഞ്ഞടിച്ച് ശശി തരൂര്‍
  • മോദിയുടെ കയ്യില്‍പ്പെടാതെ നൈസായി രക്ഷപ്പെടുന്ന കാനഡ പ്രധാനമന്ത്രി! ചിത്രം വൈറല്‍
  • കാട്ടുപന്നിയുടെ ഇറച്ചികഴിച്ച ന്യൂസിലാന്‍ഡിലെ മലയാളി കുടുംബത്തിലെ 3 പേര്‍ ഗുരുതരാവസ്ഥയില്‍
  • ശശി തരൂരിന് ഡല്‍ഹിയിലെ സ്വവര്‍ഗാനുരാഗിയുടെ വിവാഹാലോചന
  • 'കളളപ്പണക്കാര്‍ക്കിടയിലെ വെള്ളപ്പണക്കാരന്‍': ആസിയാനിലെ മോദിയുടെ വേഷത്തിനു ട്രോള്‍
  • എന്തിനാട ചക്കരേ നീ അച്ചന്‍ പട്ടത്തിനു പോയത്?, 'പോയതല്ലെടി പെണ്ണേ വിളിച്ചതാണ്.. 'കൊച്ചച്ചനെ പ്രണയിച്ച പെണ്ണിനു മറുപടിയുമായി പള്ളിലച്ചന്‍
  • സഹോദരനൊപ്പം എ പടങ്ങള്‍ കാണാറുണ്ടായിരുന്നുവെന്ന് ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കര്‍
  • വനിത പോലീസിനെക്കൊണ്ട് മാസാജ് ചെയ്യിച്ച് എഎസ്ഐ; ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍
  • രാഷ്ട്രപതിയുടെ മകളെ എയര്‍ഹോസ്റ്റസ് ജോലിയില്‍ നിന്ന് മാറ്റി
  • ബുഷിന്റെ 'അസുഖം' സെപ് ബ്ലാറ്റര്‍ക്കും: അവാര്‍ഡ്ദാനത്തിനിടെ കയറിപ്പിടിച്ചു; ഫിഫ മുന്‍ അധ്യക്ഷനെതിരെ വനിതാ താരം
  •  
        © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway