ചരമം

തിരുവനന്തപുരത്തു റെയില്‍വെ ട്രാക്കിന് സമീപം സഹോദരങ്ങളായ കുട്ടികളുടെ മൃതദേഹങ്ങള്‍ കണ്ടെത്തി

തിരുവനന്തപുരം: വേളി റെയില്‍വേ ട്രാക്കിന് സമീപം രണ്ടു കുട്ടികളുടെ മൃതദേഹങ്ങള്‍ കണ്ടെത്തി. സഹോദരങ്ങളായ സെബ (9), സെബിന്‍ (7) എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്. സമീപത്ത് നിന്നും അറ്റുപോയ നിലയില്‍ ഒരു കൈപ്പത്തിയും വെട്ടുകത്തിയും കണ്ടെത്തിയിട്ടുണ്ട്. കൈപ്പത്തി കുട്ടികളുടെ അച്ഛന്‍ ഷിബിയുടേതാണെന്നാണ് പോലീസിന്റെ നിഗമനം.
കുട്ടികളെ കുത്തിക്കൊലപ്പെടുത്തിയതിന് ശേഷം പിതാവ് ആത്മഹത്യ ചെയ്തതാവാമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ഇയാളുടെ മൃതദേഹത്തിനായുള്ള തിരച്ചില്‍ തുടരുകയാണ്.

 • സ്വാതന്ത്ര്യസമര സേനാനി കെ ഇ മാമ്മന്‍ അന്തരിച്ചു
 • മുംബൈയില്‍ നാലുനില കെട്ടിടം ഇടിഞ്ഞു വീണ് പിഞ്ചുകുഞ്ഞടക്കം ഏഴ് മരണം
 • ഒ.ഐ.സി.സി യു.കെ നേതാവ് തേജു മാത്യൂസിന്റെ പിതാവ് നിര്യാതനായി
 • കോഴിക്കോട് വ്യാജമദ്യം കഴിച്ച് രണ്ട് മരണം; നാല് പേര്‍ ഗുരുതരാവസ്ഥയില്‍
 • സിപിഎം പ്രവര്‍ത്തകന്‍ പാര്‍ട്ടി ഓഫീസില്‍ തൂങ്ങിമരിച്ച നിലയില്‍
 • പി. വര്‍ഗീസ് ജോസഫ് നിര്യാതനായി
 • പെണ്‍കുട്ടിയുമായി സംസാരിച്ചതിന് പോലീസ് മര്‍ദ്ദിച്ച യുവാവ് ജീവനൊടുക്കി
 • കുന്ദമംഗലത്ത് ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥി സ്കൂള്‍ വളപ്പില്‍ കുത്തേറ്റു മരിച്ചു
 • അമേരിക്കയില്‍ വിമാനം തകര്‍ന്ന് ഇന്ത്യന്‍ ഡോക്ടര്‍ ദമ്പതിമാര്‍ കൊല്ലപ്പെട്ടു
 • പൊന്‍കുന്നത്ത് വാഹനാപകടത്തില്‍ പാലാ സ്വദേശി മരിച്ചു; 5 പേര്‍ക്ക് ഗുരുതര പരിക്ക്
 •  
      © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway