അസോസിയേഷന്‍

യുകെകെസിഎ ഉപന്യാസ മത്സരം: മാത്യു, സരിത, എബ്രഹാം ജേതാക്കള്‍

കെറ്ററിംഗ്: പതിനാറാമത് യുകെകെസിഎ കണ്‍വന്‍ഷനോട് അനുബന്ധിച്ചു 'സഭാ സമുദായ സ്‌നേഹം ആത്മാവില്‍ അഗ്‌നിയായി ക്‌നാനായ ജനത' എന്ന വിഷയത്തെ അടിസ്ഥാനമാക്കി നടത്തപ്പെട്ട ഉപന്യാസ മത്സരത്തില്‍ മെഡ്വേ യൂണിറ്റിലെ മാത്യു പുളിക്കത്തൊട്ടിയില്‍ ഒന്നാം സ്ഥാനം നേടി.

രണ്ടാം സ്ഥാനം സ്റ്റോക്ക് ഓണ്‍ ട്രെന്‍ഡ് യൂണിറ്റിലെ സരിത ജീന്‍സും മൂന്നാം സ്ഥാനം ലിവര്‍പൂള്‍ യൂണിറ്റിലെ എബ്രഹാം നമ്പാനത്തേലും അര്‍ഹരായി. സമ്മാനങ്ങള്‍ യുകെകെസിഎ അവാര്‍ഡ് നൈറ്റില്‍ സമ്മാനിക്കും.

  • വള്ളം കളിയും കാര്‍ണിവലും കൊഴുപ്പിക്കാന്‍ ശിങ്കാരി മേളവും അവതരണ ഗാനവും നൃത്ത വിസ്മയങ്ങളും
  • ജി.എം.എഫ്. ഇരുപത്തിയെട്ടാം പ്രവാസി സംഗമത്തിന് തുടക്കമായി
  • വള്ളംകളിയും കാര്‍ണിവലും ആസ്വദിക്കുന്നതിന് ഫ്രീ എന്‍ട്രി; പിന്തുണയ്ക്കുന്നത് എസ്.ബി.ഐയും, നീലഗിരിയും അലൈഡുമെല്ലാം
  • കൊതിയൂറുന്ന വിഭവങ്ങളുമായി ഷെഫീല്‍ഡ് റോതെര്‍ഹാമില്‍നിന്നും നീലഗിരി
  • 'ഓമ്നി' പൊന്നോണം 2017 നോടനുബന്ധിച്ച് പ്രൊമോഷണല്‍ വീഡിയോയും
  • ഓളപ്പരപ്പില്‍ ചരിത്രമെഴുതാന്‍ തയ്യാറായി ടീമുകള്‍; ആവേശമായി റണ്ണിങ് കമന്ററി
  • ഗ്ലോബല്‍ മലയാളി ഫെഡറേഷന്റെ പ്രവാസി പുരസ്‌കാരം പി. രാജീവനും ജിഎംഎഫ് വ്യവസായ സംരംഭക അവാര്‍ഡ് പോള്‍ തച്ചിലിനും
  • ഈ വര്‍ഷത്തെ ഓണം വന്‍ ആഘോഷമാക്കാന്‍ ലിമ ഭാരവാഹികള്‍ സജീവമായി രഗത്ത് ഇറങ്ങികഴിഞ്ഞു
  • ജലരാജാക്കന്മാരുടെ പോരാട്ടം; ഹീറ്റ്‌സ് മൂന്ന്, നാലില്‍ ഏറ്റുമുട്ടുന്നത് കാരിച്ചാലും ആയാപറമ്പും ഉള്‍പ്പെടെയുള്ള കരുത്തന്മാര്‍
  • കവിതയുടെ പ്രതിരോധവുമായി സച്ചിദാനന്ദന്‍ - വേറിട്ട വായനാനുഭവവുമായി ജ്വാലയുടെ പുതിയ ലക്കം പുറത്തിറങ്ങി
  •  
        © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway