അസോസിയേഷന്‍

നഴ്‌സുമാരുടെ അവകാശപ്പോരാട്ടങ്ങള്‍ക്കു പിന്തുണയുമായി കേരളാ ബീറ്റ്‌സ് ബെല്‍ഫാസ്റ്റ്

കേരളത്തിലെ സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാരുടെ കൂട്ടായ്മ്മ യുഎന്‍എ നടത്തിവരുന്ന അവകാശപ്പോരാട്ടങ്ങള്‍ക്കു പിന്തുണയുമായി കേരളാ ബീറ്റ്‌സ് ബെല്‍ഫാസ്റ്റ് . ജൂലൈ എട്ടിന് ഡാന്‍മുറി കമ്യൂണിറ്റി സെന്ററില്‍ ചേര്‍ന്ന യോഗത്തില്‍ , ബല്‍റാം കമ്മറ്റി റിപ്പോര്‍ട്ട് 2012 , വീരകുമാര്‍ റിപ്പോര്‍ട്ട്, സുപ്രീം കോടതി മാര്‍ഗ നിര്‍ദ്ദേശങ്ങളോ അനുസരിച്ചുള്ള ശമ്പള വര്‍ധന ആവശ്യപ്പെട്ട് കേരളത്തില്‍ സമരം ചെയ്യുന്ന നഴ്‌സുമാര്‍ക്കു സംഘടന ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു.


യോഗത്തില്‍ ജോസ് പൗലോസ് സ്വാഗതം പറഞ്ഞു. വിനയന്‍ ഐക്യദാര്‍ഢ്യ പ്രമേയം അവതരിപ്പിച്ചു. ജയപ്രകാശ് മറയൂര്‍ , റജീന, സുമ ജേക്കബ്, ജോളി ചെറിയാന്‍ സമരത്തിന്റെ വിജയത്തിന് ആശംസ നേര്‍ന്നു. ഡേവിസ് ചുങ്കത്ത് നന്ദി പറഞ്ഞു. ജോബി ജോര്‍ജ് യോഗം ക്രോഡീകരിച്ചു. പരിപാടിയുടെ വിജയത്തിന് നെല്‍സണ്‍ , ഷൈന്‍ ,ജിനു, അനീഷ്, ബിന്റി എന്നിവര്‍ നേതൃത്വം നല്‍കി.

 • കാന്‍സര്‍ ബാധിച്ച ദേവസിക്കായി വോകിംഗ് കാരുണ്യ സുമനസുകളുടെ സഹായം തേടുന്നു
 • മാഞ്ചസ്റ്റര്‍ മലയാളി കള്‍ച്ചറല്‍ അസോസിയേഷന്റെ ഓണാഘോഷം മലയാളത്തനിമയില്‍ അവിസ്മരണീയമായി
 • ആഘോഷങ്ങളുടേയും താളമേളകളുടേയും അകമ്പടിയോടെ സ്റ്റാഫ്‌ഫോര്‍ഡ്ഷയര്‍ മലയാളീ അസ്സോസിയേഷന്റ ഓണാഘോഷത്തിന് കൊടിയിറക്കം
 • പന്ത്രണ്ടാമത് യുകെ കരിങ്കുന്നം ദേശീയ സംഗമം സെപ്റ്റംബര്‍ 29 മുതല്‍ ഒക്ടോബര്‍ ഒന്ന് വരെ
 • മലയാളം മിഷന്‍ യു.കെ. ചാപ്റ്റര്‍ ഉദ്ഘാടനം മന്ത്രി എ.കെ.ബാലന്‍ 22 ന് ലണ്ടനില്‍ നിര്‍വ്വഹിക്കും
 • സദ്യവട്ടങ്ങളും താളമേളങ്ങളുമായി, യുബിഎംഎയുടെ ഓണാഘോഷം നാളെ
 • ശ്രീ നാരായണ ഗുരു ധര്‍മ്മ സമാജം യുകെയുടെ ഓണാഘോഷം ക്രോയിഡോണില്‍
 • ലിമയുടെ ഓണാഘോഷം ഗംഭീരമാകും; കലാകായിക മത്സരങ്ങള്‍ക്കുള്ള ഒരുക്കങ്ങള്‍ അന്തിമ ഘട്ടത്തിലേക്ക്
 • ഫാ. സോജി ഓലിക്കല്‍ നയിക്കുന്ന എവേയ്ക്ക് ലണ്ടന്‍ കണ്‍വന്‍ഷന്‍ 30ന്
 • കെ സി എയുടെ ഓണാഘോഷം ഞായറാഴ്ച ന്യൂകാസിലില്‍
 •  
      © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway