അസോസിയേഷന്‍

അഞ്ചാമത് പാലാ സംഗമം എന്‍ഫില്‍ഡില്‍

രാഷ്ട്രീയ സാമുഹിക സാംസ്‌കാരിക രംഗത്ത് ഒട്ടനവധി മഹത് വ്യക്തികളെ സംഭാവന ചെയ്ത പാലായില്‍ നിന്നും യുകെയില്‍ കുടിയേറിയ പാലാക്കാരുടെ കുടുംബ സംഗമം ഒക്ടോബര്‍ 22നു എന്‍ഫീല്‍ഡില്‍ വച്ച് നടത്തപ്പെടുന്നു.

കെ എം മാണി,കെ എം ചാണ്ടി, എംഎം ജേക്കബ്, ജോസ് കെ മാണി, റോഷി അഗസ്ത്യന്‍ , ജോസഫ് വാഴക്കന്‍ തുടങ്ങി ഒട്ടനവധി നേതാക്കളെ ദേശീയ സംസ്ഥാന രാഷ്ട്രീയത്തില്‍ സമ്മാനിച്ച പാലാക്കാര്‍ തങ്ങള്‍ ജനിച്ചുവളര്‍ന്ന നാടിന്റെ മഹത്വവും സാസംകാരിക തനിമയും കാര്‍ഷിക മേഖലയിലെ മുന്നേറ്റവും പുരുതലമുറയുമായി പങ്കുവയ്ക്കുന്നതിനും തങ്ങളുടെ ജന്മ നാടിനോടുള്ള ആത്മബന്ധം ഊട്ടിഉറപ്പിക്കുന്നതിന് വേണ്ടി ഒക്ടോബര്‍ 22ാം തീയതി പാലായില്‍ നിന്നും സമീപ സ്ഥലങ്ങളില്‍ നിന്നും യുകെയില്‍ കുടിയേറിയ മുഴുവന്‍ പാലാക്കാരേയും എന്‍ഫീല്‍ഡിലേക്ക് സംഘാടകര്‍ ക്ഷണിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്കായി ബന്ധപ്പെടുക

സാബു എന്‍ഫില്‍ഡ്-07904990087

സാം എന്‍ഫില്‍ഡ്-07846365521

ജോയി കേംബ്രിഡ്ജ്-07725994904

ബിനോയി ബാസില്‍ഡന്‍-07912626500

ജോബി ഡെര്‍ബി-07886311729

  • ഡ്രേക്കോട്ട് വാട്ടര്‍ പാര്‍ക്കില്‍ നാളെ യുകെയെ ത്രസിപ്പിക്കുന്ന വള്ളംകളി മത്സരം, വിസ്മയിപ്പിക്കാന്‍ 'ഗജരാജന്‍ 'നീലഗിരി കണ്ണനും
  • വള്ളം കളിയും കാര്‍ണിവലും കൊഴുപ്പിക്കാന്‍ ശിങ്കാരി മേളവും അവതരണ ഗാനവും നൃത്ത വിസ്മയങ്ങളും
  • ജി.എം.എഫ്. ഇരുപത്തിയെട്ടാം പ്രവാസി സംഗമത്തിന് തുടക്കമായി
  • വള്ളംകളിയും കാര്‍ണിവലും ആസ്വദിക്കുന്നതിന് ഫ്രീ എന്‍ട്രി; പിന്തുണയ്ക്കുന്നത് എസ്.ബി.ഐയും, നീലഗിരിയും അലൈഡുമെല്ലാം
  • കൊതിയൂറുന്ന വിഭവങ്ങളുമായി ഷെഫീല്‍ഡ് റോതെര്‍ഹാമില്‍നിന്നും നീലഗിരി
  • 'ഓമ്നി' പൊന്നോണം 2017 നോടനുബന്ധിച്ച് പ്രൊമോഷണല്‍ വീഡിയോയും
  • ഓളപ്പരപ്പില്‍ ചരിത്രമെഴുതാന്‍ തയ്യാറായി ടീമുകള്‍; ആവേശമായി റണ്ണിങ് കമന്ററി
  • ഗ്ലോബല്‍ മലയാളി ഫെഡറേഷന്റെ പ്രവാസി പുരസ്‌കാരം പി. രാജീവനും ജിഎംഎഫ് വ്യവസായ സംരംഭക അവാര്‍ഡ് പോള്‍ തച്ചിലിനും
  • ഈ വര്‍ഷത്തെ ഓണം വന്‍ ആഘോഷമാക്കാന്‍ ലിമ ഭാരവാഹികള്‍ സജീവമായി രഗത്ത് ഇറങ്ങികഴിഞ്ഞു
  • ജലരാജാക്കന്മാരുടെ പോരാട്ടം; ഹീറ്റ്‌സ് മൂന്ന്, നാലില്‍ ഏറ്റുമുട്ടുന്നത് കാരിച്ചാലും ആയാപറമ്പും ഉള്‍പ്പെടെയുള്ള കരുത്തന്മാര്‍
  •  
        © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway