സ്പിരിച്വല്‍

സ്പിരിച്വല്‍ റിവൈവല്‍ മിനിസ്ട്രി യുകെയുടെ മലയാളത്തിലുള്ള ഏകദിന കണ്‍വന്‍ഷന്‍ 22ന് ലണ്ടനില്‍

സ്പിരിച്വല്‍ റിവൈവല്‍ മിനിസ്ട്രി യുകെയുടെ മലയാളത്തിലുള്ള ഏകദിന കണ്‍വന്‍ഷന്‍ 22ന് ലണ്ടനിലെ St Peter Church , 52 Gores brook road , Dagenham , RM9 6UR ല്‍ വച്ച് നടക്കും. രാവിലെ 10 മണിക്ക് ആരംഭിച്ചു വൈകീട്ട് 4 മണിക്ക് അവസാനിക്കുന്ന പ്രോഗ്രാം ആര്‍ച്ച് ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പിലിന്റെ അനുഗ്രഹാശിസുകളോടെ ഫാ. ജോസഫ് സേവ്യറിന്റെയും ഫാ. ഡെസ് കൊണോലിയുടെയും ബ്രദര്‍ സാവി ജോസഫിന്റെയും നേതൃത്വത്തിലാണ് നടക്കുന്നത്.


വിശുദ്ധ കുര്‍ബ്ബാന, ജപമാല, വണക്കം, ആരാധന, ധ്യാനം, കുമ്പസാരം എന്നിവ കണ്‍വന്‍ഷന്റെ ഭാഗമായി ഉണ്ടായിരിക്കും. കണ്‍വന്‍ഷനില്‍ പങ്കെടുത്തു അനുഗ്രഹീതരാകുവാന്‍ എല്ലാവരെയും ക്ഷണിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്:
സുനില്‍: 07527432349
മേരി ലിറ്റ: 07738752308
വിലാസം:
St. peter Church
52 Gores Brook Rd
Dagenham
RM96UR

  • പരിശുദ്ധ ദൈവമാതാവിന്റെ തിരുനാളും മാസ്സ് സെന്റര്‍ ദിനവും 24 വരെ
  • മാഞ്ചസ്റ്റര്‍ ക്നാനായ കാത്തലിക്ക് ചാപ്ലയന്‍സിയില്‍ തിരുനാളും മാര്‍ കുര്യന്‍ വയലുങ്കലിന് സ്വീകരണവും ഒക്ടോബര്‍ 1, 7 തീയതികളില്‍
  • സ്പിരിച്വല്‍ മിനിസ്ട്രി ഓഫ് യുകെയുടെ ഏകദിന ഉപവാസ മലയാളം കണ്‍വന്‍ഷന്‍ നോട്ടിംഗ്ഹാമില്‍ 24ന്
  • കുട്ടികള്‍ക്കായി ഏകദിന ക്യാമ്പും ധ്യാനവും 30ന്
  • സ്പിരിച്വല്‍ മിനിസ്ട്രി ഓഫ് യുകെയുടെ ഏകദിന മലയാളം കണ്‍വന്‍ഷന്‍ ലണ്ടനില്‍ 23ന്
  • ഫാ സേവ്യര്‍ഖാന്‍ വട്ടായില്‍ നയിക്കുന്ന ലണ്ടന്‍ കണ്‍വെന്‍ഷന്‍ ഒക്ടോ:29നു; സുവിശേഷവല്‍ക്കരണ നാന്ദി കുറിച്ച് മാര്‍ സ്രാമ്പിക്കല്‍
  • സന്ദര്‍ലാന്‍ഡ് സെ. ജോസെഫ്‌സ് ദേവാലയത്തില്‍ വി. അല്‍ഫോന്‍സാമ്മയുടെ തിരുനാളും ശതാബ്ദി ആഘോഷവും 30ന്
  • വാല്‍താംസ്റ്റോ ഔവര്‍ ലേഡി ആന്‍ഡ് സെന്റ് ജോര്‍ജ് പള്ളിയില്‍ മരിയന്‍ ദിന ശുശ്രൂഷയും വി. പാദ്രോപിയോയുടെ തിരുനാളും
  • റാംസ്‌ഗേറ്റ് ഡിവൈന്‍ ധ്യാനകേന്ദ്രത്തില്‍ യുവജന ധ്യാനം ഒക്ടോബര്‍ 23 മുതല്‍
  • കെന്റ് ഹിന്ദുസമാജത്തിന്റെ ഓണാഘോഷം
  •  
        © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway