സിനിമ

തടവുകാര്‍ ആവശ്യപ്പെട്ടത് വെല്‍കം ടു സെന്‍ട്രല്‍ ജയില്‍ ; പ്രദര്‍ശിപ്പിച്ചത് മമ്മൂട്ടിയുടെ ഗ്രേറ്റ്ഫാദര്‍ , ദിലീപിനെ കാണിച്ചില്ല

നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപ് കഴിയുന്ന ആലുവ സബ്ജയിലില്‍ ഞായറാഴ്ച തടവുകാര്‍ ആവശ്യപ്പെട്ടത് ദിലീപ് നായകനായ വെല്‍കം ടു സെന്‍ട്രല്‍ ജയില്‍ എന്ന സിനിമ കാണണമെന്ന്. ജയിലിലെ തടവുപുള്ളികള്‍ക്ക് ആഴ്ചയിലൊരിക്കല്‍ സിനിമ കാണാന്‍ അനുവദമുണ്ട്. വെല്‍കം ടു സെന്‍ട്രല്‍ ജയില്‍ കാണണമെന്ന മറ്റ് ആവശ്യം ആണ് പൊതുവേ ഉയര്‍ന്നത്. എന്നാല്‍ മ്മൂട്ടി നായകനായ ഗ്രേറ്റ്ഫാദര്‍ എന്ന ചിത്രമാണ് തടവുകാര്‍ക്കായി പ്രദര്‍ശിപ്പിച്ചത്. നിരസിച്ചാണ് ജയില്‍ അധികൃതര്‍ ഗ്രേറ്റ്ഫാദര്‍ പ്രദര്‍ശിപ്പിച്ചത്.
സഹ തടവുകാര്‍ മമ്മൂട്ടിയുടെ ഗ്രേറ്റ് ഫാദര്‍ കാണാന്‍പോയപ്പോള്‍ ദിലീപിനും കൂട്ടാളികള്‍ക്കും സിനിമ കാണാന്‍ വിലക്ക് ആയിരുന്നു.

ഇവരെ ഒരുമിച്ച് പുറത്തിറക്കിയാല്‍ പരസ്പരം കാണാനും സംസാരിക്കാനും സാധ്യതയുള്ളതിനാലാണ് സിനിമാ പ്രദര്‍ശനത്തില്‍ നിന്നും ഇവരെ മാത്രം മാറ്റിനിര്‍ത്തിയത്.

ശനിയാഴ്ച വൈകിട്ടാണ് ദിലീപിനെ വീണ്ടും ആലുവ സബ്ജയിലില്‍ എത്തിച്ചത്. ജയിലിലെത്താന്‍ വൈകിയതു മൂലം ആട്ടിറച്ചി കൂട്ടിയുള്ള രാത്രി ഭക്ഷണം താരത്തിന് നഷ്ടമായിരുന്നു.
ശനിയാഴ്ച രാത്രിയിലും ഞായറാഴ്ച പകലും നല്ല ഉറത്തക്കിലായിരുന്നു ദിലീപ്. സഹതടവുകാര്‍ കത്തിച്ച കൊതുകുതിരികളുടെ നടുവിലായിരുന്നു താരത്തിന്റെ ഉറക്കം.

 • ആ നടി ഞാനല്ല, അങ്ങനെയൊരു അക്കൗണ്ടുമില്ല: നമിത പ്രമോദ്
 • പ്രതിഷേധിച്ച നടിയോട് ചെയ്തത്: ലാലിനും ജീന്‍പോളിനുമെതിരെ വിമന്‍ ഇന്‍ സിനിമാ കളക്ടീവ്
 • നടിയെ ആക്രമിക്കാനുള്ള മണ്ടത്തരം ദിലീപ് ഒരിക്കലും കാണിക്കില്ല: ശ്രീനിവാസന്‍
 • കാവ്യയോടും അമ്മയോടും പോലീസ് ലണ്ടന്‍ ടൂറിന്റെ വിവരങ്ങള്‍ തേടി
 • ഓണത്തിന് ചാനല്‍പരിപാടികളില്‍ പങ്കെടുക്കുന്നതിന് താരങ്ങള്‍ക്ക് അപ്രഖ്യാപിത വിലക്ക്
 • മന്യ ആദ്യം ദിലീപിനും കാവ്യക്കുമൊപ്പം; ഇപ്പോള്‍ മഞ്ജുവിന്റെ കൂടെ
 • ദിലീപിന്റെ ജയില്‍വാസം ജയറാമിനും ജയസൂര്യയ്ക്കും നേട്ടമാകും
 • അവിവാഹിതയായ എന്റെ ഭാവി തകര്‍ക്കാനുള്ള ഗൂഡാലോചനയെന്ന് ദിലീപിന്റെ നായിക
 • പോലീസ് വിലക്കില്ല; മഞ്ജു അമേരിക്കയിലെത്തി അവാര്‍ഡ് വാങ്ങി
 • കുടുംബപ്രശ്‌നത്തെക്കുറിച്ചു ചോദ്യം; ചാനല്‍ അഭിമുഖത്തിനിടെ മൈക്ക് വലിച്ചെറിഞ്ഞ് ധനുഷ് ഇറങ്ങിപ്പോയി
 •  
      © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway