Don't Miss

ദിലീപിന്റെ സിനിമാ തീയറ്റര്‍ അടച്ചുപൂട്ടാന്‍ തീരുമാനം


തൃശൂര്‍: നടന്‍ ദിലീപിന്റെ ഉടമസ്ഥതയിലുള്ള ചാലക്കുടിയിലെ സിനിമാ തീയറ്റര്‍ 'ഡി സിനിമാസ്' അടച്ചുപൂട്ടാന്‍ തീരുമാനിച്ചു. സര്‍ക്കാര്‍ ഭൂമി കൈയ്യേറിയാണ് തീയറ്റര്‍ നിര്‍മ്മിച്ചതെന്നും നിര്‍മാണത്തിന് അനുമതി നല്‍കിയതില്‍ ക്രമേക്കേടുണ്ടെന്നും നേരത്തെ നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. തുടര്‍ന്ന് ചാലക്കുടി മുന്‍സിപ്പാലിറ്റിയാണ് ഡി സിനിമാസ് അടച്ചുപൂട്ടാന്‍ തീരുമാനിച്ചത്. വിജിലന്‍സ് അന്വേഷണം പൂര്‍ത്തിയാകുംവരെ തീയറ്റര്‍ പ്രവര്‍ത്തിപ്പിക്കരുതെന്നാണ് നിര്‍ദ്ദേശം. നഗരസഭയുടെ ഇന്ന് ചേര്‍ന്ന പ്രത്യേക കൗണ്‍സില്‍ യോഗത്തിലാണ് ഇത് സംബന്ധിച്ച് ഐക്യകണ്ഠേനെ തീരുമാനമെടുത്തത്.

  • പഞ്ചനക്ഷത്രഹോട്ടല്‍ മാനേജര്‍ ജീവനക്കാരിയുടെ സാരിയുരിഞ്ഞു; പരാതിപ്പെട്ടപ്പോതിന് ജോലിയില്‍ നിന്ന് പുറത്താക്കി
  • 5ലക്ഷംരൂപയ്ക്ക് 16കാരിയെ 65കാരനായ ഒമാന്‍ ഷെയ്ക്ക് ഭാര്യയാക്കി ഇന്ത്യയില്‍ നിന്ന് കൊണ്ടുപോയി : പരാതിയുമായി പെണ്‍കുട്ടിയുടെ അമ്മ
  • ടെസ്റ്റ് പരമ്പര തൂത്തുവാരി കോലിപ്പട; മൂന്നാം ടെസ്റ്റ് വിജയം ഇന്നിംഗ്‌സിനും 171 റണ്‍സിനും
  • യു.പിയില്‍ ഓക്‌സിജന്‍ കിട്ടാതെ മൂന്ന് കുട്ടികള്‍ കൂടി മരിച്ചു; മരണസംഖ്യ 63 ആയി: യോഗി ആദിത്യനാഥ് രാജിവെയ്ക്കണമെന്ന് കോണ്‍ഗ്രസ്
  • ബാബറി മസ്ജിദ് തകര്‍ക്കപ്പെട്ടപ്പോള്‍ കേരളത്തില്‍ കലാപം തടഞ്ഞത് മമ്മൂട്ടിയും മോഹന്‍ലാലും- ഡിജിപി
  • അപ്രതീക്ഷിതമായി ഭര്‍ത്താവ് തിരിച്ചെത്തി; ബെഡ്റൂമിലെ ജനലിലൂടെ ചാടി കാമുകന്റെ രണ്ടുകാലുമൊടിഞ്ഞു
  • ആനയെ പള്ളിമുറ്റത്തു കൊണ്ടുവന്നു വെഞ്ചരിച്ചു; മാമോദിസ മുക്കിയെന്ന് ആക്ഷേപം; വെള്ളം തളിച്ചതേയുള്ളെന്ന് പള്ളി
  • നിവിന്‍ പോളിയുടെ കായം കുളം കൊച്ചുണ്ണി തുടങ്ങുന്നു പ്രേക്ഷകര്‍ പ്രതീക്ഷയില്‍
  • ഷൂ ലേസ് കെട്ടാന്‍ വൈകി; അസിസ്റ്റന്റിനെ സൂപ്പര്‍ താരം പരസ്യമായി തല്ലി; വീഡിയോ പുറത്തായി
  • സ്വന്തം പേറ്റുനോവിനിടെ മറ്റൊരു സ്ത്രീയുടെ പ്രസവമെടുത്ത് ഒരു ഡോക്ടര്‍ കൈയടി നേടുന്നു
  •  
        © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway