Don't Miss

ഷൂ ലേസ് കെട്ടാന്‍ വൈകി; അസിസ്റ്റന്റിനെ സൂപ്പര്‍ താരം പരസ്യമായി തല്ലി; വീഡിയോ പുറത്തായി

സൂപ്പര്‍ മെഗാ താരങ്ങളുടെ പെരുമാറ്റം പലപ്പോഴും വിവാദം ക്ഷണിച്ചുവരുത്താറുണ്ട്. എന്നാല്‍ സ്വന്തം സഹായിയെ പരസ്യമായി തല്ലിയാണ് പ്രശസ്ത തെന്നിന്ത്യന്‍ സൂപ്പര്‍ സിനിമാ താരം ബാലകൃഷ്ണ വിവാദത്തിലായിരിക്കുകയാണ്. ഷൂ ലേസ് കെട്ടാന്‍ വൈകിയതിനു സഹായിയെ സെറ്റില്‍ വച്ച് മര്‍ദ്ദിച്ചതാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചൂടുള്ള വാര്‍ത്ത.



പുതിയ സിനിമയുടെ ഷൂട്ടിംഗ് സെറ്റില്‍ വച്ച് സഹായിയെ ചെരുപ്പൂരി അടിച്ചക്കുകയായിരുന്നു തെലുങ്ക് സുപ്പര്‍ താരമായ എന്‍ ബാലകൃഷ്ണ. ഷൂ ലേസ് കെട്ടാന്‍ വൈകിയതിനാണ് ബാലകൃഷ്ണയെ അടിച്ചത്. ഷൂട്ടിംഗ് സെറ്റിലുണ്ടായിരുന്ന ആരോ ഈ ദൃശ്യങ്ങളെടുത്ത് സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുകയായിരുന്നു.



ബാലകൃഷ്ണയുടെ 102ാം സിനിമയുടെ സെറ്റില്‍ വച്ചായിരുന്നു സംഭവം. ഒപ്പം നിന്ന് സെല്‍ഫിയെടുക്കാന്‍ ശ്രമിച്ച ആരാധകനെ മര്‍ദ്ദിച്ചതിലൂടെയും താരം നേരത്തെ വാര്‍ത്തകളിലിടം പിടിച്ചിട്ടുണ്ട്. തെലുങ്ക് നടനും ആന്ധ്രാപ്രദേശ് മുന്‍ മുഖ്യമന്ത്രിയുമായ എന്‍.ടി.റാമറാവുവിന്റെ മകനാണ് ബാലകൃഷ്ണ.

വീഡിയോ

  • 'ദയവായി എന്റെ മക്കളെ വെറുതേവിടൂ; അപേക്ഷയുമായി സച്ചിന്‍
  • മുറിയിലെത്തിച്ച് ഐശ്വര്യ റായിയെ പീഡിപ്പിക്കാന്‍ ഹോ​ളി​വു​ഡ് നിര്‍​മാ​താ​വ് ശ്രമിച്ചു- ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍
  • ഗുജറാത്തില്‍ രാഹുല്‍ ഗാന്ധി സത്രീകളുടെ ശൗചാലയത്തില്‍ മാറിക്കയറി
  • ഗുജറാത്തില്‍ രാഹുല്‍ ഗാന്ധിയുടെ ചെണ്ടകൊട്ടും ഡാന്‍സും: വീഡിയോ വൈറല്‍
  • പാല് കുടിക്കാത്തതിന് വീടിനു പുറത്തു നിര്‍ത്തി: മൂന്ന് വയസുകാരിയെ കാണാതായി; മലയാളി അമേരിക്കയില്‍ അറസ്റ്റില്‍
  • മാഞ്ചസ്റ്റര്‍ ക്‌നാനായ തിരുനാളിന് ഭക്തിനിര്‍ഭരമായ സമാപനം
  • മകനെ യുകെയിലേക്ക് അയച്ച് കബളിപ്പിക്കപ്പെട്ടു; സീരിയല്‍ നടി ജീവിക്കാനായി തട്ടുകട നടത്തുന്നു
  • മോദിയെ കല്യാണം കഴിക്കാന്‍ 40 കാരി ജന്ദര്‍മന്തറില്‍ ഉഗ്ര സമരത്തില്‍
  • ട്രാഫിക് പോലീസുകാരന്‍ ജോലി ഉപേക്ഷിച്ചു 'ക്രിസ്തു'വായി; സ്വന്തമായി പള്ളിയും പണിതു; വിശ്വാസികളായി ആയിരങ്ങള്‍
  • ന്യൂയോര്‍ക്കില്‍ താമസിച്ചു വേട്ടക്കാരാവുന്നവര്‍ ....
  •  
        © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway