സ്പിരിച്വല്‍

സ്പിരിച്വല്‍ റിവൈവല്‍ മിനിസ്ട്രി യുകെ നയിക്കുന്ന രണ്ടാം ശനിയാഴ്ച നൈറ്റ് വിജില്‍ സൗത്താംപ്റ്റണില്‍

സ്പിരിച്വല്‍ റിവൈവല്‍ മിനിസ്ട്രി യുകെ നയിക്കുന്ന രണ്ടാം ശനിയാഴ്ച നൈറ്റ് വിജില്‍ ഓഗസ്റ്റ് 12 വൈകീട്ട് ഏഴു മണിക്ക് ആരംഭിക്കും. ഏഴു മണിക്ക് ആരംഭിക്കുന്ന നൈറ്റ് വിജില്‍ പുലര്‍ച്ചെ 12 മണി വരെയുണ്ടാകും. വിശുദ്ധ കുര്‍ബ്ബാന, ആരാധന, പ്രാര്‍ത്ഥന, ജപമാല, ധ്യാനം, വണക്കം, കുമ്പസാരം എന്നിവയുണ്ടാകും. നൈറ്റ് വിജിലില്‍ പങ്കെടുത്തു

അനുഗ്രഹീതരാകുവാന്‍ എല്ലാവരെയും ദൈവനാമത്തില്‍ ക്ഷണിക്കുന്നു. ഫാ. ജോസഫ് സേവ്യറിന്റെയും ഫാ. ഡെസ് കൊണോലി എന്നിവരുടെയും എസ്.ആര്‍.എം ഇന്റര്‍നാഷണലിന്റെയും നേതൃത്വത്തിലാണ് നൈറ്റ് വിജില്‍ നടക്കുന്നത്.


കൂടുതല്‍ വിവരങ്ങള്‍ക്ക്:
സന്തോഷ്: 07886 234120
ടൈറ്റസ് : 07551 929283

വിലാസം:
ST. JOSEPH’S HOUSE , 8 LYNDHURST ROAD, ASHURST , SOUTHAMPTON , SO40 7DU

  • ഇന്നര്‍ ഹീലിംഗ് റിട്രീറ്റ് സെപ്റ്റംബര്‍ 12 മുതല്‍
  • വാല്‍ത്തംസ്റ്റോയില്‍ മരിയന്‍ ദിന ശുശ്രൂഷയും വിശുദ്ധ പത്താം പീയൂസിന്റെ തിരുന്നാളും 23ന്
  • മദര്‍വെല്‍ സീറോ മലബാര്‍ കമ്മ്യൂണിറ്റി മാതാവിന്റെ സ്വര്‍ഗാരോഹണ തിരുന്നാള്‍ ആഘോഷപൂര്‍വ്വം കൊണ്ടാടി
  • ബാസില്‍ഡന്‍ ഹോളി ട്രിനിറ്റി പള്ളിയില്‍ പരിശുദ്ധ കന്യകാമറിയത്തിന്റെ തിരുന്നാള്‍ സെപ്തംബര്‍ 2ന്
  • അവേയ്ക്ക് ലണ്ടന്‍ കണ്‍വന്‍ഷന്‍ 26ന് ടോട്ടന്‍ഹാമില്‍
  • സ്‌കൂള്‍ ഓഫ് ഇവാഞ്ചലൈസേഷന്‍ ഹണ്ടിങ്ടണില്‍ സെപ്റ്റംബര്‍ 4 മുതല്‍
  • സീറോ മലങ്കര കത്തോലിക്കാസഭ - വാല്‍സിംഹാം തീര്‍ത്ഥാടനം സെപ്തംബര്‍ 24ന്
  • ഫാ. നെല്‍സണ്‍ ജോബ് നയിക്കുന്ന ജീവിത നവീകരണ ധ്യാനം ലണ്ടനില്‍ 18 മുതല്‍
  • വാല്‍തംസ്‌റ്റോ ഔവര്‍ ലേഡി ആന്‍ഡ് സെന്റ് ജോര്‍ജ് പള്ളിയില്‍ മരിയന്‍ ദിന ശുശ്രൂഷയും സ്വര്‍ഗ്ഗാരോപണ തിരുനാളും
  • ഫാ.പോളച്ചന്‍ നായ്ക്കരകുടി എഴുതിയ കത്തോലിക്കാ സഭാ വിജ്ഞാന കോശം ക്വിസിലൂടെ എന്ന പുസ്തകം യുകെയില്‍ വില്‍പ്പനക്ക്; പണം ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്ക്
  •  
        © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway