Don't Miss

നടി പരാതി പിന്‍വലിച്ചു; ജീന്‍ പോള്‍ ലാലിനെതിരായ കേസ് ഹൈക്കോടതി റദ്ദാക്കി


കൊച്ചി: അനുമതിയില്ലാതെ ബോഡി ഡബിളിനെ ഉപയോഗിച്ചെന്നും പ്രതിഫലം ചോദിച്ചപ്പോള്‍ അശ്ലീല ചുവയോടെ സംസാരിച്ചു എന്നും ചൂണ്ടിക്കാട്ടി ജീന്‍ പോള്‍ ലാലിനെതിരെ നല്‍കിയ പരാതി നടി പിന്‍വലിച്ചതോടെ കേസ് ഹൈക്കോടതി റദ്ദാക്കി. കേസന്വേഷണം പുരോഗമിക്കവെ കെ സ്വത്തു തീര്‍ന്നെന്നും പരാതി പിന്‍വലിക്കുകയാണെന്നും നടി സത്യവാങ്മൂലം നല്‍കിയിരുന്നു.

ഇത് പരിഗണിച്ചാണ് ഹൈക്കോടതി എഫ്‌ഐആര്‍ റദ്ദാക്കിയത്. കേസ് തുടര്‍ന്ന് നടത്താന്‍ താല്‍പ്പര്യമില്ലെന്നും ഒത്തുതീര്‍പ്പ് ചര്‍ച്ചയിലൂടെ പ്രശ്‌നം പരിഹരിച്ചുവെന്നും ചൂണ്ടിക്കാട്ടിയാണ് നടി സത്യവാങ്മൂലം നല്‍കിയത്. എന്നാല്‍ ജീന്‍ പോള്‍ ലാലിനെതിരെ തെളിവുണ്ടെന്നും കേസ് റദ്ദാക്കാനാകില്ലെന്നുമായിരുന്നു പോലീസിന്റെ നിലപാട്.

ജീന്‍ പോള്‍ സംവിധാനം ചെയ്ത ഹണീബി ടു എന്ന ചിത്രത്തിന്റെ പേരിലായിരുന്നു വിവാദം.

  • 'നിങ്ങളെന്നെ രാഷ്ട്രീയക്കാരനാക്കി'; അണ്ണാ ഡിഎംകെ മോശം പാര്‍ട്ടിയാണെന്ന് കമല്‍ ഹാസന്‍
  • കനേഡിയന്‍ പ്രധാനമന്ത്രി ഗുജറാത്തിലെത്തിയിട്ടും മോഡി അറിഞ്ഞ ഭാവമില്ല; ട്വിറ്ററിലും മിണ്ടാട്ടമില്ല
  • ശരീരസൗന്ദര്യമത്സര വേദിയില്‍ സിസ്പാക്ക് ബോഡിയുമായി വൈദികന്‍ ; ഇടവകക്കാരും കാണികളും ഞെട്ടി!
  • ട്രംമ്പിനെ അനുകൂലിച്ചതിന് പിരിച്ചുവിടപ്പെട്ട മലയാളി നഴ്സ് നഷ്ടപരിഹാരം ആവശ്യപ്പെട്ട് കോടതിയില്‍
  • ഫ്ലോറിഡയില്‍ മനുഷ്യകവചമായി വെടിയുണ്ടകള്‍ ഏറ്റുവാങ്ങി കുട്ടികളെ രക്ഷിച്ച ഫുട്‌ബോള്‍ കൊച്ചിന് ആദരം
  • ചരിത്രം തിരുത്തി മാരാമണ്‍ കണ്‍വന്‍ഷന്‍ വേദിയില്‍ കോടിയേരി
  • പാടത്ത് സണ്ണി ലിയോണിനെ 'ഇറക്കി' ; കര്‍ഷകന് ലഭിച്ചത് നൂറുമേനി
  • സിനിമയില്‍ നിന്ന് ഉലകനായകന്റെ വിടവാങ്ങല്‍ ; ആരാധകര്‍ ഷോക്ക്
  • സാമിന്റെ മരണം കൊലയാണെന്ന് പോലീസ് പറയുമ്പോഴാണ് അറിയുന്നതെന്ന് സോഫിയ, കമലാസനന്‍ നല്ല സുഹൃത്ത്
  • പള്‍സര്‍ സുനിക്ക് ജയിലില്‍ സ്‌പെഷ്യല്‍ മീന്‍കറി, ആള് മിനുങ്ങി
  •  
        © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway