സ്പിരിച്വല്‍

നോര്‍ത്തേണ്‍ അയര്‍ലണ്ടില്‍ ക്‌നാനായ കുടുംബയോഗത്തിന്റെ ഓണാഘോഷം

ബെല്‍ഫാസ്റ്റ്: നോര്‍ത്തേണ്‍ അയര്‍ലണ്ടില്‍ ക്‌നാനായ കുടുംബയോഗത്തിന്റെ ഓണാഘോഷം സെപ്റ്റബര്‍ 9-ാം തീയതി ശനിയാഴിച്ച രാവിലെ 10 മണിക്ക് ബെല്‍ഫാസ്റ്റ് സെന്റ്. ആന്‍സ് പാരീഷ് സെന്ററില്‍ ഫാ.ബിജു മാളിയേക്കല്‍ അര്‍പ്പിക്കുന്ന വി.കുര്‍ബാനയോടു കൂടി ആരംഭിക്കുന്നു തുടര്‍ന്ന് ഏരിയ തിരിച്ചുളള വടംവലി മത്സരം, ഓണസദ്യ, തിരുവാതിര, ചെണ്ടമേളം, ജനറല്‍ മീറ്റിംഗ്, കുട്ടികളുടെയും മുതിര്‍ന്നവരുടെയും വിവിധ കലാപരിപാടികള്‍ .


കേരളമെന്ന ദൈവത്തിന്റെ സ്വന്തം നാടിന്റെ സ്വന്തമായ പുരാതന കലാകായിക രൂപങ്ങളുടെ ദ്യശ്യ പുനരാവിഷ്കാരം സ്റ്റേജില്‍ അവതരിപ്പിക്കുന്നു. 2016-2017 സ്കൂള്‍ വര്‍ഷത്തില്‍ ഏറ്റവും കൂടുതല്‍ മാര്‍ക്കു വാങ്ങിയ കുട്ടികള്‍ക്കുളള സമ്മാനദാനവും നല്‍കുന്നു. വൈകുന്നേരം നോര്‍ത്തേണ്‍ അയര്‍ലണ്ട് ക്നാനായ വനിതാ അസ്സോസിയേഷന്‍ തയ്യാറാക്കുന്ന ഭക്ഷണത്തോടു കൂടി ഒരു ദിവസം നീണ്ടുനില്‍ക്കുന്ന കുടുംബയോഗത്തിന്റെ ഓണാഘോഷത്തിനു സമാപനമാകും.

 • പരിശുദ്ധ ദൈവമാതാവിന്റെ തിരുനാളും മാസ്സ് സെന്റര്‍ ദിനവും 24 വരെ
 • മാഞ്ചസ്റ്റര്‍ ക്നാനായ കാത്തലിക്ക് ചാപ്ലയന്‍സിയില്‍ തിരുനാളും മാര്‍ കുര്യന്‍ വയലുങ്കലിന് സ്വീകരണവും ഒക്ടോബര്‍ 1, 7 തീയതികളില്‍
 • സ്പിരിച്വല്‍ മിനിസ്ട്രി ഓഫ് യുകെയുടെ ഏകദിന ഉപവാസ മലയാളം കണ്‍വന്‍ഷന്‍ നോട്ടിംഗ്ഹാമില്‍ 24ന്
 • കുട്ടികള്‍ക്കായി ഏകദിന ക്യാമ്പും ധ്യാനവും 30ന്
 • സ്പിരിച്വല്‍ മിനിസ്ട്രി ഓഫ് യുകെയുടെ ഏകദിന മലയാളം കണ്‍വന്‍ഷന്‍ ലണ്ടനില്‍ 23ന്
 • ഫാ സേവ്യര്‍ഖാന്‍ വട്ടായില്‍ നയിക്കുന്ന ലണ്ടന്‍ കണ്‍വെന്‍ഷന്‍ ഒക്ടോ:29നു; സുവിശേഷവല്‍ക്കരണ നാന്ദി കുറിച്ച് മാര്‍ സ്രാമ്പിക്കല്‍
 • സന്ദര്‍ലാന്‍ഡ് സെ. ജോസെഫ്‌സ് ദേവാലയത്തില്‍ വി. അല്‍ഫോന്‍സാമ്മയുടെ തിരുനാളും ശതാബ്ദി ആഘോഷവും 30ന്
 • വാല്‍താംസ്റ്റോ ഔവര്‍ ലേഡി ആന്‍ഡ് സെന്റ് ജോര്‍ജ് പള്ളിയില്‍ മരിയന്‍ ദിന ശുശ്രൂഷയും വി. പാദ്രോപിയോയുടെ തിരുനാളും
 • റാംസ്‌ഗേറ്റ് ഡിവൈന്‍ ധ്യാനകേന്ദ്രത്തില്‍ യുവജന ധ്യാനം ഒക്ടോബര്‍ 23 മുതല്‍
 • കെന്റ് ഹിന്ദുസമാജത്തിന്റെ ഓണാഘോഷം
 •  
      © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway