ചരമം

സംരക്ഷിക്കാന്‍ ആളില്ല; അടിമാലിയില്‍ വൃദ്ധ ദമ്പതികള്‍ വീടിനുള്ളില്‍ മരിച്ചനിലയില്‍


ഇടുക്കി: അടിമാലിയില്‍ ദമ്പതികളെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. അടിമാലി പത്താം മൈല്‍ 20 സെന്റ് കോളനിയില്‍ ചേലാട്ട് ചന്ദ്രന്‍ (69), ഭാര്യ സരോജിനി (60) എന്നിവരാണ് മരിച്ചത്. സരോജിനി കട്ടിലില്‍ മരിച്ച നിലയിലും ചന്ദ്രന്റെ മൃതദേഹം വീടിനകത്തു തന്നെ തൂങ്ങിയ നിലയിലും നാട്ടുകാര്‍ കണ്ടെത്തുകയായിരുന്നു.
ഇന്നു പുലര്‍ച്ചെയാണ് സംഭവം നടന്നത്. തങ്ങളെ നോക്കാന്‍ ആളില്ലാത്തതിനാല്‍ മരിക്കുകയാണെന്ന കുറിപ്പ് ഇരുവരില്‍ നിന്നും കണ്ടെടുത്തു.

  • ശ്രീനഗറില്‍ ഭീകരാക്രമണം; മൂന്ന് പേര്‍ കൊല്ലപ്പെട്ടു
  • നാട്ടില്‍ നിന്ന് ബന്ധുക്കളെ സന്ദര്‍ശിക്കാന്‍ എത്തിയ റിട്ടയേര്‍ഡ് അധ്യാപകന്‍ വൂള്‍വറാംപടണില്‍ മരിച്ചു
  • കനത്ത മഴയില്‍ ഇടുക്കിയില്‍ മരം വീണ് ബൈക്ക് യാത്രികന്‍ മരിച്ചു: സഹയാത്രികനു ഗുരുതരം
  • തങ്കമ്മ ജോര്‍ജ് നിര്യാതയായി
  • യുഎസില്‍ ഇന്ത്യന്‍ ഡോക്ടറെ രോഗി കുത്തിക്കൊന്നു
  • പൂനെയില്‍ മലയാളി ഹോട്ടലുടമയെ അടിച്ചുകൊന്നു
  • പാലക്കാട് വൃദ്ധ ദമ്പതികളെ വീട്ടില്‍ കഴുത്തറുത്തും ശ്വാസം മുട്ടിച്ചും കൊന്നു
  • ഫാ. ജോണ്‍ വൈദ്യന്‍ (67) (വൈദ്യന്‍ അച്ചന്‍) അറ്റ്ലാന്റയില്‍ നിര്യാതനായി
  • മധുരയില്‍ കാറും ലോറിയും കൂട്ടിയിടിച്ച് നാല് മലയാളികള്‍ മരിച്ചു; രണ്ട് പേര്‍ക്ക് പരുക്ക്
  • മുംബൈയില്‍ കെട്ടിടത്തിന് തീപിടിച്ച് കുട്ടിയടക്കം ആറു പേര്‍ മരിച്ചു; 11 പേര്‍ക്ക് പരിക്ക്
  •  
        © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway