സ്പിരിച്വല്‍

റാംസ്‌ഗേറ്റ് ഡിവൈന്‍ ധ്യാന കേന്ദ്രത്തില്‍ ആന്തരിക സൗഖ്യധ്യാനം 15 , 16 ,17 തീയതികളില്‍

ഫാ ജോര്‍ജ് പനക്കല്‍ വി സി , ഫാ ജോസഫ് എടാട്ട് വിസി എന്നിവര്‍ നയിക്കുന്ന താമസിച്ചുള്ള ആന്തരിക സൗഖ്യധ്യാനം റാംസ്‌ഗേറ്റ് ഡിവൈന്‍ ധ്യാന കേന്ദ്രത്തില്‍ സെപ്റ്റംബര്‍ 15 , 16 ,17 തീയതികളില്‍ നടക്കും.

താമസ സൗകര്യവും ഭക്ഷണ ക്രമീകരണവും പാര്‍ക്കിങ് സൗകര്യവും ധ്യാന കേന്ദ്രത്തില്‍ നിന്നും ചെയ്യുന്നതാണ്. കുമ്പസാരത്തിനും കൗണ്‍സിലിംഗിനും ഉള്ള സൗകര്യം ഉണ്ടായിരിക്കും.

സെപ്റ്റംബര്‍ 15 നു രാവിലെ എട്ടരയ്ക്ക് ആരംഭിച്ചു ഞായറാഴ്ച വൈകുന്നേരം അഞ്ചരയ്ക്ക് സമാപിക്കും. സെന്റ് അഗസ്റ്റിന്‍സ് ആബെയിലെ ഡിവൈന്‍ റിട്രീറ്റ് സെന്ററിലായിരിക്കും ധ്യാനം.

കൂടുതല്‍ വിവരങ്ങള്‍ക്കും അന്വേഷണങ്ങള്‍ക്കും ഫാ ജോസഫ് എടാട്ട് വിസിയുമായി ബന്ധപ്പെടുക. 07548303824 ,01843586904 , 0786047817.
ഇ മെയില്‍ - josephedattuvc@gmail.com • സ്റ്റീവനേജില്‍ മാര്‍ സ്രാമ്പിക്കലിന്റെ വരവേല്‍പ്പും, തിരുന്നാളും ഉജ്ജ്വലമായി
 • മാഞ്ചസ്റ്റര്‍ ഹിന്ദു കമ്യൂണിറ്റിയുടെ മണ്ഡല മകരവിളക്ക് ആഘോഷങ്ങളും തീര്‍ത്ഥാടനവും നവംബര്‍ 25, ജനുവരി 13 തീയതികളില്‍
 • ഗ്രേറ്റ് ബ്രിട്ടന്‍ രൂപത പ്രതിനിധി സമ്മേളനം ആരംഭിച്ചു; സ്വര്‍ഗ്ഗരാജ്യത്തെ ലക്ഷ്യമാക്കി തീര്‍ഥാടനം ചെയ്യുന്നവരുടെ സമൂഹമാണ് തിരുസഭയെന്നു മാര്‍ സ്രാമ്പിക്കല്‍
 • പഞ്ചവത്സര അജപാലനാസൂത്രണത്തിനായി ഗ്രേറ്റ് ബ്രിട്ടണ്‍ രൂപതാ സമ്മേളനം ഇന്ന് മുതല്‍
 • സ്റ്റീവനേജ് പാരീഷ് ഡേ വര്‍ണ്ണാഭമായി
 • കെന്റ് ഹിന്ദു സമാജത്തിന്റെ ഈ വര്‍ഷത്തെ അയ്യപ്പപൂജ മെഡ്‌വേ ഹിന്ദു മന്ദിറില്‍
 • വാല്‍താംസ്റ്റോയില്‍ മരിയന്‍ ദിന ശുശ്രൂഷയും മാതാവിന്റെ കാഴ്ചവയ്പ് തിരുനാളും
 • ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയുടെ അജപാലന കര്‍മ്മ പദ്ധതി ആലോചനാ യോഗം കെഫെന്‍ലി പാര്‍ക്കില്‍
 • വിമന്‍സ് ഫോറം അംഗങ്ങള്‍ക്കായി ഏകദിന സെമിനാര്‍ ഡിസംബര്‍ 2ന്
 • സ്പിരിച്വല്‍ റിവൈവല്‍ മിനിസ്ട്രി നയിക്കുന്ന ഏകദിന നോട്ടിംഗ്ഹാം കണ്‍വന്‍ഷന്‍ 26ന്
 •  
      © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway