അസോസിയേഷന്‍

യോര്‍ക്ക് മലയാളി അസോസിയേഷന്റെ ( Y M A )ഓണാഘോഷം നാളെ

യോര്‍ക്കിലെ മലയാളി അസോസിയേഷന്റെ അസോസിയേഷന്റെ ഓണാഘോഷ പരിപാടികള്‍ നാളെ (ഞായറാഴ്ച) റവയിലെ 10 .30 നു തുടങ്ങും. തിരുവാതിര , ഒപ്പന തുടങ്ങിയ വൈവിധ്യമാര്‍ന്ന കലാപരിപാടി കളോട് കൂടി ആഘോഷിക്കുന്നു. എല്ലാ മലയാളി സുഹൃത്തുക്കളെയും ഭാരവാഹികള്‍ ക്ഷണിച്ചു.

വിലാസം :- ST JOSEPH 'S CHURCH PARISH HALL
CLIFTON
YORK

പ്രസിഡണ്ട് - സുനില്‍ ജോസഫ് 07429 217274
സെക്രട്ടറി -ടിംസണ്‍ 07595 536936
ട്രഷറര്‍ - ജോജി 07393 3212

 • കെറ്ററിംഗ്‌ ക്നാനായ കാത്തലിക് അസോസിയേഷന് നവനേതൃത്വം
 • യുക്മ 'യുഗ്രാന്റ് 'ലോട്ടറി: ഷെഫീല്‍ഡിലെ സിബിക്ക് ബ്രാന്‍ഡ് ന്യൂ വോക്‌സ് വോഗണ്‍ കാര്‍
 • പഠന ക്ളാസുകളും വിദഗ്ധ ഉപദേശങ്ങളും ഉള്‍പ്പെടുത്തി റീജിയണല്‍ കോണ്‍ഫറന്‍സുകളുമായി യുക്മ നഴ്സസ് ഫോറം
 • കേരളത്തിന്റെ സാംസ്‌കാരിക തനിമ വിളിച്ചോതി ചേതന യുകെ കേരളപ്പിറവി ആഘോഷിച്ചു
 • മാഞ്ചസ്റ്റര്‍ മലയാളി കള്‍ച്ചറല്‍ അസോസിയേഷന് നവനേതൃത്വം; അലക്‌സ് വര്‍ഗ്ഗീസ് വീണ്ടും പ്രസിഡന്റ്, ജനീഷ് കുരുവിള ജനറല്‍ സെക്രട്ടറി
 • ബ്രിസ്റ്റോള്‍ ആദ്രകലാ കേന്ദ്രയുടെ നേതൃത്വത്തില്‍ 25ന് നൃത്ത സന്ധ്യ; ചലച്ചിത്ര താരം ശങ്കര്‍ മുഖ്യാതിഥിയാകും
 • 2018ലെ യുക്മ കലണ്ടര്‍ ; യു.കെ മലയാളികള്‍ക്കിടയില്‍ വന്‍പ്രചാരം നേടുന്നു
 • യുകെകെസിഎ ബാഡ്മിന്റണ്‍ : അജയ്യരായി സ്റ്റോക് ഓണ്‍ ട്രെന്‍ഡ്, ആറാം തവണയും കിരീടം
 • ഗ്ലാസ്‌ഗോ ക്‌നാനായ അസോസിയേഷന് പുതു നേതൃത്വം; ബെന്നി കുടിലില്‍ പ്രസിഡന്റ്. ഷിബു പള്ളിപ്പറമ്പില്‍ സെക്രട്ടറി
 • ബെഡ്ഫോര്‍ഡ് മലയാളി അസോസിയേഷന് നവ നേതൃത്വം
 •  
      © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway