നാട്ടുവാര്‍ത്തകള്‍

ഗുര്‍മീതിന് അമിത ലൈംഗികാസക്തി; ലൈംഗികത നിഷേധിക്കപ്പെട്ട 'ആള്‍ ദൈവം' ഇപ്പോള്‍ അസ്വസ്ഥന്‍

പീഡനക്കേസില്‍ ജയില്‍ ശിക്ഷ അനുഭവിക്കുന്ന ആള്‍ ദൈവം ഗുര്‍മീത് റാം റഹീം സിംഗ് അമിത ലൈംഗികാസക്തിയുള്ളയാളാണെന്ന് ഡോക്ടര്‍മാര്‍. രണ്ടാഴ്ചയിലേറെയായി ലൈംഗിക ബന്ധം നിഷേധിക്കപ്പെട്ട ഗുര്‍മീത് ഇപ്പോള്‍ അസ്വസ്ഥനാണെന്നും അതിനുള്ള ചികിത്സ തുടങ്ങിയതായും ഡോക്ടര്‍മാര്‍ പറഞ്ഞു.


മാനസികരോഗ വിദഗ്ധന്‍ ഉള്‍പ്പെടുന്ന ഡോക്ടര്‍മാരുടെ സംഘമാണ് കഴിഞ്ഞദിവസം റോത്തക്കിലെ ജയിലില്‍ ഗുര്‍മീതിനെ പരിശോധിച്ചത്. ഓസ്‌ട്രേലിയ അടക്കമുള്ള വിദേശരാജ്യങ്ങളില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന എനര്‍ജി ഡ്രിങ്കുകളും ലൈംഗിക ഉത്തേജന മരുന്നുകളും ഗുര്‍മീത് പതിവായി ഉപയോഗിച്ചിരുന്നതായി ദേരാ സച്ചയിലെ മുന്‍ അംഗമായിരുന്ന ഗുരുദാസ് സിങ്ങ് തൂര്‍ പറയുന്നു.


1988 വരെ ഗുര്‍മീത് സ്ഥിരമായി മദ്യപിച്ചിരുന്നുവെന്നും പീഡനക്കേസില്‍ സിബിഐയുടെ സാക്ഷിയായ ഗുരുദാസ് സിങ്ങ് തൂര്‍ പറയുന്നു. ഗുര്‍മീത് സ്ത്രീലമ്പടനായിരുന്നു എന്ന് നേരത്തെ പുറത്തുവന്നിരുന്നു. ദത്തുപുത്രിയായി ഗുര്‍മീത് ആളുമായി ലൈംഗികബന്ധം ഉണ്ടായിരുന്നതായി യുവതിയുടെ ഭര്‍ത്താവ് ആരോപിച്ചിരുന്നു.

 • ആരോഗ്യവകുപ്പിനെ മെഡിസിന്‍, ആയുഷ് എന്ന് രണ്ടായി തിരിക്കും; കരട് ആരോഗ്യനയത്തിന് മന്ത്രിസഭയുടെ അംഗീകാരം
 • പെന്‍ഷന്‍ കിട്ടാതെ ആളുകള്‍ ആത്മഹത്യ ചെയ്യുന്നത് ആദ്യ സംഭവമൊന്നുമല്ലല്ലോയെന്ന് മന്ത്രി കടകംപള്ളി
 • ഫയല്‍ ഒപ്പിടാന്‍ ചെന്നപ്പോള്‍ മന്ത്രി കൈയില്‍ ചുംബിച്ചു; മുന്‍ മന്ത്രിക്കെതിരെ വെളിപ്പെടുത്തലുമായി പിആര്‍ഡി ഉദ്യോഗസ്ഥ
 • ഷുഹൈബ് വധം: സിപിഎമ്മിന് കുരുക്കായി റിമാന്‍ഡ് റിപ്പോര്‍ട്ട്
 • സഭ റോമില്‍ സ്ഥലം വാങ്ങിയതിനെച്ചൊല്ലിയും വിവാദം
 • ഭൂമിയിടപാടില്‍ സര്‍ക്കാരിനോട് ഹൈക്കോടതി വിശദീകരണം തേടി; സഭയുടേത് പൊതു സ്വത്തല്ലെന്ന് കര്‍ദിനാള്‍
 • എം.ജി സര്‍വകലാശാല വൈസ് ചാന്‍സിലറെ ഹൈക്കോടതി അയോഗ്യനാക്കി
 • അറ്റ്‌ലസ് രാമചന്ദ്രന്റെ മോചനത്തിനായി സ്വര്‍ണ വ്യാപാരികളുടെ നേതൃത്വത്തില്‍ ജനകീയ കൂട്ടായ്മ
 • 'ഷുഹൈബിന്റെ കാല് വെട്ടാനായിരുന്നു ക്വട്ടേഷന്‍, എല്ലാം പാര്‍ട്ടി അറിവോടെ'
 • ഫാ തോമസിനെ കസ്റ്റഡിയില്‍ കിട്ടാന്‍ പോലീസ് അപേക്ഷ നല്‍കി, റിസോര്‍ട്ടിലും പള്ളിമേടയിലും തെളിവെടുപ്പ്
 •  
      © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway