അസോസിയേഷന്‍

അട്ടപ്പാടിയിലെ ആദിവാസി വീടുകളില്‍ അരിയെത്തിച്ച് കേംബ്രിഡ്ജ് മലയാളികള്‍

കേംബ്രിഡ്ജ് ക്‌നാനായ കാത്തലിക് അസോസിയേഷന്റെ 'ഒരു കൈത്താങ്ങ്' എന്ന ചാരിറ്റിയുടെ ഭാഗമായി അട്ടപ്പാടിയിലെ ആദിവാസി വീടുകളില്‍ അരിയെത്തിച്ചു. മൂന്നാമത്തെ ചാരിറ്റി കഴിഞ്ഞ ആഴ്ച അട്ടപ്പാടിയിലെ താവളത്തു കഷ്ടത അനുഭവിക്കുന്ന ആദിവാസി വീടുകളില്‍ കയറി 10 കിലോ വീതമുള്ള അരി കിറ്റ് വിതരണം ചെയ്തു.
അസോസിയേഷന്റെ ആദ്യ രണ്ട് ചാരിറ്റികള്‍ യഥാക്രമം രാമപുരത്തുള്ള സെന്റ് തോമസ് ആശാഭവന്‍ ചാരിറ്റബിള്‍ ട്രസ്റ്റിനും പാലായില്‍ പ്രവര്‍ത്തിക്കുന്ന കാര്‍മല്‍ ഹോസ്പിറ്റലിലെ ഡയാലിസിസ് സെന്ററിനും നല്‍കിയിരുന്നു.

ജാതിക്കും മതത്തിനും അതീതമായി നമ്മുക്ക് ചുറ്റും കഷ്ടത അനുഭവിക്കുന്നവര്‍ക്കായി ഒരു ചെറിയ കൈത്താങ്ങ് ആകുക എന്ന ലക്ഷ്യം മാത്രമാണ് ഈ ചാരിറ്റിയുടെ സംഘാടകര്‍ ഉദ്ദേശിക്കുന്നത്. സഹായിച്ച എല്ലാവര്‍ക്കും സംഘാടകര്‍ നന്ദി അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്:
ഷോമി ഫിലിപ്പ് : 07737749476
സിറിയക് ചുമ്മാര്‍: 078322927335

 • യുക്മ സ്റ്റാര്‍സിംഗര്‍3 : 1970 -80 കളിലെ ഹൃദ്യഗാന റൗണ്ടിന്റെ അവസാന എപ്പിസോഡുമായി ജിസ്‌മോളും വിനുവും കൃപയും
 • ഡ്രാറ്റ്ഫോര്‍ഡ് ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ അവഞ്ചേഴ്‌സ് ജേതാക്കള്‍
 • മനോരഹര രചനകളാല്‍ സമ്പന്നമായ ജ്വാല ഇ മാഗസിന്റെ ഫെബ്രുവരി ലക്കം പ്രസിദ്ധീകരിച്ചു
 • എന്‍എസ്എസ് യുകെയ്ക്ക് പുതു നേതൃത്വം; ശ്രീകുമാര്‍ കുറുപ്പത്ത് പ്രസിഡന്റ്
 • വിത്സണ്‍ റ്റി. ജോര്‍ജിന് യാത്ര അയപ്പ് നല്‍കി
 • ഫാ. വില്‍സണ്‍ മേച്ചേരില്‍ തന്റെ മ്യൂസിക് ഷോയിലൂടെ ലഭിച്ച 7ലക്ഷം രൂപ ഓഖി നാശം വിതച്ച പൂന്തുറയിലെ കുട്ടികള്‍ക്കു സമ്മാനിച്ചു
 • യുക്മ നേഴ്‌സസ് ഫോറം കോണ്‍ഫെറന്‍സുകള്‍ ; നോര്‍ത്ത് വെസ്റ്റ് റീജിയന്‍ റീജിയണല്‍ കോണ്‍ഫ്രന്‍സ് പ്രസ്റ്റണില്‍ നടന്നു
 • ലിവര്‍പൂള്‍ മലയാളി അസ്സോസിയേഷന്റെ രണ്ടാമത് വിഷു, ഈസ്റ്റര്‍ ആഘോഷങ്ങlള്‍ ഏപ്രില്‍ 14 ന്
 • ചേതന യുകെയ്ക്ക് നവ നേതൃത്വം; ജനറല്‍ സെക്രട്ടറി ലിയോസ് പോള്‍, പ്രസിഡന്റ് സുജു ജോസഫ്, ട്രഷറര്‍ ജെ എസ് ശ്രീകുമാര്‍
 • ലണ്ടന്‍ ഹിന്ദു ഐക്യവേദിയുടെ ശിവരാത്രി നൃത്തോത്സവം 24 ന്
 •  
      © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway