Don't Miss

ഇന്ത്യാ ഗേറ്റിന് സമീപം മാലിന്യങ്ങള്‍ വിതറി കണ്ണന്താനത്തിന്റെ ശുചീകരണ യജ്‌ഞം!

ന്യൂഡല്‍ഹി: ടൂറിസം മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനത്തിന് വൃത്തിയാക്കാന്‍ ഇന്ത്യാ ഗേറ്റിന് സമീപം മാലിന്യങ്ങള്‍ വിതറി വളണ്ടിയര്‍മാര്‍. 'സ്വഛതാ ഹീ സേവാ' പ്രചരണത്തിന്റെ ഭാഗമായി സ്ഥലം വൃത്തിയാക്കാന്‍ മന്ത്രി ഇറങ്ങിയപ്പോഴാണ് ഈ നാടകം അറങ്ങേറിയതെന്ന് എന്‍.ഡി.ടി.വി റിപ്പോര്‍ട്ട് ചെയ്യുന്നു.
സമീപത്ത് നിന്നും പ്ലാസ്റ്റിക്ക് കുപ്പികളും പാന്‍മസാല കവറുകളും എത്തിച്ചതോടെയാണ് മന്ത്രിക്ക് പരിസരം നന്നാക്കാനായത്. വൃത്തിയാക്കല്‍ കാണാനെത്തിയ പലര്‍ക്കും മന്ത്രിയെ മനസിലാകാത്ത അവസ്ഥയുമുണ്ടായി.

മന്ത്രി വരുന്നുണ്ടെന്നറിഞ്ഞ് ജീവനക്കാര്‍ നേരത്തെ തന്നെ ഇന്ത്യാഗേറ്റ് പരിസരം വൃത്തിയാക്കിയതാണ് അല്‍ഫോണ്‍സ് കണ്ണന്താനത്തിന് വൃത്തിയാക്കാന്‍ മാലിന്യങ്ങളില്ലാതെ പോകാന്‍ കാരണം.
സ്വഛതാ ഹീ സേവാ പ്രചരണത്തിന് വേണ്ടി ഇന്ത്യാഗേറ്റ് ഉള്‍പ്പെടെ 15സ്ഥലങ്ങളാണ് കേന്ദ്രസര്‍ക്കാര്‍ തെരഞ്ഞെടുത്തത്.

കണ്ണന്താനത്തിന്റെ ശുചീകരണം യജ്‌ഞം! സോഷ്യല്‍ മീഡിയയില്‍ ട്രോളുകളായി പ്രവഹിക്കുകയാണ്.

  • ദിലീപ് ഹരിശ്ചന്ദ്രനൊന്നുമല്ലെന്ന് പ്രോസിക്യൂഷന്‍ ; കുറ്റപത്രം മാധ്യമങ്ങള്‍ക്ക് നല്‍കിയത് ദിലീപ് തന്നെ!
  • ചുള്ളന്‍ ലുക്കില്‍ മോഹന്‍ലാല്‍ നെടുമ്പാശേരിയില്‍ ; അമ്പരന്ന് എയര്‍പോര്‍ട്ട് ജീവനക്കാര്‍
  • റിലാക്‌സേഷനൊക്കെയുണ്ടെന്ന് പറഞ്ഞ് ഭാര്യയെ കളിയാക്കുന്നവര്‍ക്ക് മറുപടിയുമായി അല്‍ഫോണ്‍സ് കണ്ണന്താനം
  • രോഹിത്തിന് മൂന്നാം ഡബിള്‍ സെഞ്ച്വറി; ശ്രീലങ്കയ്ക്കെതിരെ ഇന്ത്യക്ക് കൂറ്റന്‍ സ്‌കോര്‍
  • ഉദുമല്‍പേട്ട് ദുരഭിമാനക്കൊല: പെണ്‍കുട്ടിയുടെ പിതാവ് അടക്കം ആറു പ്രതികള്‍ക്ക് വധശിക്ഷ
  • 'ക്ഷണക്കത്തിന് കാത്തിരിക്കേണ്ട, അനുഷ്‌കയും വിരാടും വിവാഹിതരായി'; പുതിയ വെളിപ്പെടുത്തല്‍
  • ജയന്റെ ബന്ധുത്വത്തെ ചൊല്ലി തര്‍ക്കം; സീരിയല്‍ താരവും ജയന്റെ സഹോദരന്റെ മകളും തമ്മില്‍ പരസ്യമായ പേര്‍വിളി
  • ജീവനക്കാരില്ലെന്ന കാരണം പറഞ്ഞു കേരളത്തില് ഓടുന്ന എട്ട് പാസഞ്ചര്‍ ട്രെയിനുകള്‍ റെയില്‍വേ റദ്ദാക്കി
  • ആഞ്ജലീന ജോളിയെപ്പോലെയാവാന്‍ 50 ശസ്ത്രക്രിയ നടത്തി 'വിരൂപ'യായ പെണ്‍കുട്ടി ലോകത്തെ മുഴുവന്‍ പറ്റിച്ചു
  • ഭാര്യയേയും സഹോദരിയേയും വെടിവച്ച ശേഷം എന്‍എസ്ജി കമാന്‍ഡോ ജീവനൊടുക്കി
  •  
        © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway