സ്പിരിച്വല്‍

സ്പിരിച്വല്‍ മിനിസ്ട്രി ഓഫ് യുകെയുടെ ഏകദിന മലയാളം കണ്‍വന്‍ഷന്‍ ലണ്ടനില്‍ 23ന്

സ്പിരിച്വല്‍ റിവൈവല്‍ മിനിസ്ട്രി യുകെയുടെ മലയാളത്തിലുള്ള ഏകദിന കണ്‍വന്‍ഷന്‍ 23ന് ലണ്ടനിലെ St Peter Church , 52 Gores brook road , Dagenham , RM9 6UR ല്‍ വച്ച് നടക്കും. രാവിലെ 10 മണിക്ക് ആരംഭിച്ചു വൈകീട്ട് 4 മണിക്ക് അവസാനിക്കുന്ന പ്രോഗ്രാം ആര്‍ച്ച് ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പിലിന്റെ അനുഗ്രഹാശിസുകളോടെ ഫാ. ജോസഫ് സേവ്യറിന്റെയും ഫാ. ഡെസ് കൊണോലിയുടെയും ബ്രദര്‍ സാവി ജോസഫിന്റെയും നേതൃത്വത്തിലാണ് നടക്കുന്നത്.


വിശുദ്ധ കുര്‍ബ്ബാന, ജപമാല, വണക്കം, ആരാധന, ധ്യാനം, കുമ്പസാരം എന്നിവ കണ്‍വന്‍ഷന്റെ ഭാഗമായി ഉണ്ടായിരിക്കും. കണ്‍വന്‍ഷനില്‍ പങ്കെടുത്തു അനുഗ്രഹീതരാകുവാന്‍ എല്ലാവരെയും ക്ഷണിക്കുന്നു.


കൂടുതല്‍ വിവരങ്ങള്‍ക്ക്:
സുനില്‍: 07527432349
മേരി ലിറ്റ: 07738752308
വിലാസം:
St. peter Church
52 Gores Brook Rd
Dagenham
RM96UR

  • യുവതലമുറയ്ക്കായി 40 മണിക്കൂര്‍ ആരാധന; പ്രാര്‍ത്ഥനാ ഒരുക്കങ്ങളോടെ അഭിഷേകാഗ്നി കണ്‍വന്‍ഷന്‍
  • സേവ്യര്‍ഖാന്‍ അച്ചന്‍ നയിക്കുന്ന ലണ്ടന്‍ റീജണല്‍ കണ്‍വെന്‍ഷന്‍ 29ന്; അല്ലിന്‍സ് പാര്‍ക്ക് തിരുവചന സാന്ദ്രമാവും
  • മതേതരത്വ സന്ദേശം ഉയര്‍ത്തിപിടിച്ച് നോര്‍ത്ത് അലേര്‍ട്ടനില്‍ മാതാവിന്‍റെ തിരുന്നാള്‍
  • കെറ്ററിങ്ങില്‍ ജപമാല മാസത്തിന്റെസമാപനത്തില്‍ പരിശുദ്ധ അമ്മയുടെ തിരുന്നാള്‍
  • കെന്റ് ഹിന്ദുസമാജത്തിന്റെ കുടുംബസംഗമവും ഭജനയും 21ന്
  • സ്പിരിച്വല്‍ റിവൈവല്‍ മിനിസ്ട്രി ഓഫ് യുകെയുടെ ഏകദിന മലയാളം കണ്‍വന്‍ഷന്‍ ലണ്ടനില്‍
  • അഭിഷേകാഗ്നി കണ്‍വെന്‍ഷനായി പ്രസ്റ്റണ്‍ റീജിയണ്‍ ഒരുങ്ങി
  • ലണ്ടന്‍ റീജണല്‍ വചന ശുശ്രുഷ 29 ന് അല്ലിന്‍സ് പാര്‍ക്കില്‍
  • കുട്ടികള്‍ക്കും യുവജനങ്ങള്‍ക്കും ശുശ്രുഷകള്‍; അഭിഷേകാഗ്‌നി കണ്‍വെന്‍ഷന്‍ വിശ്വാസോര്‍ജ്ജകമാവും
  • വാല്‍താംസ്റ്റോ ഔവര്‍ ലേഡി ആന്‍ഡ് സെന്റ് ജോര്‍ജ് പള്ളിയില്‍ മരിയന്‍ ദിന ശുശ്രൂഷയും പരിശുദ്ധ ജപമാല രാജ്ഞിയുടെ തിരുനാളും
  •  
        © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway