Don't Miss

യൂടൂബില്‍ തരംഗമായി റെഡിച്ചിലെ സഹോദരിമാരുടെ 'ജിമിക്കിക്കമ്മല്‍ .. '

ഇത്തവണ ലോക മലയാളികളുടെ ഓണാഘോഷത്തിലെ പ്രത്യേകത 'വെളിപാടിന്റെ പുസ്തക'ത്തിലെ 'എന്റമ്മേടെ ജിമിക്കിക്കമ്മല്‍...' എന്ന് തുടങ്ങുന്ന ഡാന്‍സ് സോങ് ആയിരുന്നു. കേരളത്തിലെ കലാലയങ്ങളിലും സ്ഥാപനങ്ങളിലും എന്തിനേറെ വീടുകളില്‍ വരെ 'ജിമിക്കിക്കമ്മല്‍ തരംഗമായി. മറുനാടന്‍ മലയാളികളും ആകര്‍ഷകമായ വേര്‍ഷന്‍ സൃഷ്ടിച്ചു. അത്തരത്തില്‍ യൂടൂബില്‍ ഇപ്പോള്‍ തരംഗമായി മാറിയിരിക്കുകയാണ് റെഡിച്ചിലെ സഹോദരിമാരുടെ 'ജിമിക്കിക്കമ്മല്‍ .. ' ഡാന്‍സ്.

യുക്മ വേദികളിലടക്കം യുകെയിലെ സ്റ്റേജുകളില്‍ സജീവ സാന്നിധ്യം അറിയിക്കുകയും പുരസ്കാരങ്ങള്‍ വാരിക്കൂട്ടുകയും ചെയ്ത ആഷ്മി ജേക്കബ്-അനീഷ ജേക്കബ് സഹോദരിമാരുടെ 'ജിമിക്കിക്കമ്മലി'ന്റെ യുകെ വേര്‍ഷന്‍ ആണ് ശ്രദ്ധേയമാകുന്നത്.

ജേക്കബ് മാത്യു- ലിസി ജേക്കബ് ദമ്പതികളുടെ മക്കളായ ഇരുവരും ഏഴു വയസുമുതല്‍ കലാഭവന്‍ നൈസ് സേവ്യറിന്റെ കീഴില്‍ നൃത്തം അഭ്യസിക്കുന്നുണ്ട്.


'ജിമിക്കിക്കമ്മല്‍..'വീഡിയോ

  • ദിലീപ് ഹരിശ്ചന്ദ്രനൊന്നുമല്ലെന്ന് പ്രോസിക്യൂഷന്‍ ; കുറ്റപത്രം മാധ്യമങ്ങള്‍ക്ക് നല്‍കിയത് ദിലീപ് തന്നെ!
  • ചുള്ളന്‍ ലുക്കില്‍ മോഹന്‍ലാല്‍ നെടുമ്പാശേരിയില്‍ ; അമ്പരന്ന് എയര്‍പോര്‍ട്ട് ജീവനക്കാര്‍
  • റിലാക്‌സേഷനൊക്കെയുണ്ടെന്ന് പറഞ്ഞ് ഭാര്യയെ കളിയാക്കുന്നവര്‍ക്ക് മറുപടിയുമായി അല്‍ഫോണ്‍സ് കണ്ണന്താനം
  • രോഹിത്തിന് മൂന്നാം ഡബിള്‍ സെഞ്ച്വറി; ശ്രീലങ്കയ്ക്കെതിരെ ഇന്ത്യക്ക് കൂറ്റന്‍ സ്‌കോര്‍
  • ഉദുമല്‍പേട്ട് ദുരഭിമാനക്കൊല: പെണ്‍കുട്ടിയുടെ പിതാവ് അടക്കം ആറു പ്രതികള്‍ക്ക് വധശിക്ഷ
  • 'ക്ഷണക്കത്തിന് കാത്തിരിക്കേണ്ട, അനുഷ്‌കയും വിരാടും വിവാഹിതരായി'; പുതിയ വെളിപ്പെടുത്തല്‍
  • ജയന്റെ ബന്ധുത്വത്തെ ചൊല്ലി തര്‍ക്കം; സീരിയല്‍ താരവും ജയന്റെ സഹോദരന്റെ മകളും തമ്മില്‍ പരസ്യമായ പേര്‍വിളി
  • ജീവനക്കാരില്ലെന്ന കാരണം പറഞ്ഞു കേരളത്തില് ഓടുന്ന എട്ട് പാസഞ്ചര്‍ ട്രെയിനുകള്‍ റെയില്‍വേ റദ്ദാക്കി
  • ആഞ്ജലീന ജോളിയെപ്പോലെയാവാന്‍ 50 ശസ്ത്രക്രിയ നടത്തി 'വിരൂപ'യായ പെണ്‍കുട്ടി ലോകത്തെ മുഴുവന്‍ പറ്റിച്ചു
  • ഭാര്യയേയും സഹോദരിയേയും വെടിവച്ച ശേഷം എന്‍എസ്ജി കമാന്‍ഡോ ജീവനൊടുക്കി
  •  
        © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway