ചരമം

മേരിക്കുട്ടി തോമസ് നിര്യാതയായി


ഡാളസ്: റാന്നി കരികുളം പരേതനായ മുത്തനാട്ട് തോമസ് ചാണ്ടിയുടെ ഭാര്യ മേരിക്കുട്ടി തോമസ് (78) ഡാളസില്‍ നിര്യാതയായി.

ആനി ഏബ്രഹാം (ഹൂസ്റ്റണ്‍), അലക്സ് തോമസ് (ഡാളസ്), മേരി ഏബ്രഹാം, എലിസബത്ത് ജോസഫ്, മാത്യു തോമസ് (മൂവരും ഹൂസ്റ്റണ്‍) എന്നിവര്‍ മക്കളും, ഷാജി ഏബ്രഹാം, റ്റിറ്റി തോമസ്, ജിജി ഏബ്രഹാം, ജിലോ ജോസ്, ടിന്‍റു തോമസ് എന്നിവര്‍ മരുമക്കളുമാണ്.

പൊതുദര്‍ശനം ഞായറാഴ്ച വൈകിട്ട് 5.30 മുതല്‍ 8.30 വരെ ഡാളസ് സെന്‍റ് ഇഗ്നേഷ്യസ് കത്തീഡ്രലില്‍ . സംസ്കാര ശുശ്രൂഷകള്‍ തിങ്കളാഴ്ച രാവിലെ പത്തു മുതല്‍ 11.30 വരെ ഡാളസ് സെന്‍റ് ഇഗ്നേഷ്യസ് കത്തീലിലും തുടര്‍ന്നു 12.30-നു കോപ്പല്‍ റോളിങ് ഓക് സെമിത്തേരിയില്‍ സംസ്കാരം.

  • ആന്‍സിക്ക് ഇന്ന് അന്ത്യവിശ്രമം, സംസ്‌കാരം ഇന്ന് വൈകുന്നേരം ഒളശ സെന്റ് ആന്റണീസ് പള്ളി സിമത്തേരിയില്‍
  • സന്ദര്‍ശക വിസയില്‍ ഷാര്‍ജയിലെത്തിയ മലയാളി യുവാവ് വഴിയരികില്‍ കൊല്ലപ്പെട്ടു
  • ഹയര്‍സെക്കഡറി സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ തൂങ്ങിമരിച്ച നിലയില്‍
  • ആലുവയില്‍ കാര്‍ അപകടത്തില്‍പ്പെട്ട് കോട്ടയം സ്വദേശികളായ അച്ഛനും മകനുമടക്കം 3 മരണം
  • ഓഖി ദുരന്തം; എട്ട് മൃതദേഹം കൂടി കണ്ടെത്തി, മരണം 55
  • തലശ്ശേരിയില്‍ ബസ് പുഴയിലേക്ക് മറിഞ്ഞ് മൂന്നു മരണം
  • പൊ​ള്ളാ​ച്ചി​യില്‍ വാ​ഹ​നാ​പ​ക​ടം; നാലു മ​ല​യാ​ളി​കള്‍ കൊല്ലപ്പെട്ടു
  • കട്ടപ്പനയില്‍ എട്ടുദിവസം പ്രായമുള്ള കുഞ്ഞിനെ അമ്മ കഴുത്തുഞെരിച്ചു കൊന്നു
  • തമിഴ്‌നാട്ടില്‍ വാഹനാപകടത്തില്‍ 10 മരണം
  • പേ​രാ​വൂ​രി​ല്‍ ഡി​ഫ്ത്തീ​രി​യ ബാ​ധി​ച്ച് വി​ദ്യാ​ര്‍​ഥി​നി മ​രി​ച്ചു
  •  
        © 2012 ukmalayalamnews.com All rights reserved. Powered by Phoenix Infoway